Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലൈന്‍മാണ്റ്റെ മരണം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 11:27 pm IST
inKottayam

കോട്ടയം: വൈദ്യുതി ബോര്‍ഡിണ്റ്റെ കോട്ടയം സെന്‍ട്രല്‍ സെക്ഷനിലെ ലൈന്‍മാനായിരുന്ന സി.ടി.സാബു ജോലിക്കിടെ ഷോക്കേറ്റു മരിക്കാനിടയായതിണ്റ്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചു പിടിക്കുവാന്‍ ശ്രമിച്ചുകൊണ്ട്‌ അദ്ദേഹം ഹൃദയാഘാതം മൂലമാണ്‌ മരിച്ചതെന്ന്‌ വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിച്ച വൈദ്യുതി ബോര്‍ഡ്‌ അധികൃതരുടെ നടപടികളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ സംശയമുളവായിരിക്കുന്ന സാഹചര്യത്തില്‍ ഈ അപകടത്തെക്കുറിച്ച്‌ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്‌ നിഷ്പക്ഷമായി അന്വേഷിപ്പിച്ച്‌ യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന്‌ കേരളാ ഇലക്ട്രിസിറ്റി എംപ്ളോയീസ്‌ കോണ്‍ഫെഡറേഷന്‍(ഐഎന്‍ടിയുസി) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലൈനില്‍ വൈദ്യുതി പ്രവാഹം വിച്ഛേദിച്ചിട്ട്‌ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി പ്രവാഹമാണ്‌ അപകടകാരണമെങ്കിലും അപ്രകാരം വൈദ്യുതി പ്രവാഹിക്കാനുണ്ടായതിണ്റ്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള യാതൊരന്വേഷണവും ഇനിയും നടന്നിട്ടില്ല. എന്നാല്‍ അതിനുപകരം മരണമടഞ്ഞ ജീവനക്കാരണ്റ്റെ കുടുംബത്തിന്‌ വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ നിയമപ്രകാരം ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹരം പോലും നിഷേധിക്കത്തക്ക രീതിയില്‍ ഹൃദയാഘാതം മൂലമുണ്ടായ സ്വാഭാവികമരണമാണ്‌ സംഭവിച്ചതെന്ന വാര്‍ത്ത നല്‍കി മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും ജീവനക്കാരെയും തെറ്റിദ്ധരിപ്പിച്ച നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്‌. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതമേറ്റാണ്‌ മരണം സംഭവിച്ചതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ വരുന്നതുവരെ കാത്തിരിക്കാന്‍ പോലും തയ്യാറാകാതെ ഹൃദയാഘാതം മൂലമാണ്‌ ലൈന്‍മാന്‍ സാബു മരിച്ചതെന്ന്‌ പ്രചാരണം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരണമെന്നും കേരളാ ഇലക്ട്രിസിറ്റി എംപ്ളോയീസ്‌ കോണ്‍ഫെഡറേഷന്‍(ഐഎന്‍ടിയുസി) ആവശ്യപ്പട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.