Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരവിരുദ്ധ പോരാട്ടം: അമേരിക്കയുടെ ചെലവ്‌ 194 ലക്ഷം കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 08:03 pm IST
in World

വാഷിംഗ്ടണ്‍: ഭീകരതയ്‌ക്കെതിരായ യുദ്ധത്തിനായി അമേരിക്ക ഇതേവരെ 194 ലക്ഷം കോടി രൂപയോളം ചെലവഴിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്‌. 20011 സെപ്തംബര്‍ പതിനൊന്നിന്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്‌ നേര്‍ക്ക്‌ നടന്ന ആക്രമണത്തെത്തുടര്‍ന്നാണ്‌ ഭീകരതയ്‌ക്കെതിരെ അമേരിക്ക ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത്‌. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഏറ്റവുമൊടുവിലായി പാക്കിസ്ഥാനിലുമെത്തിയ യുഎസ്‌ സൈനിക നടപടികള്‍ പത്തുവര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്സണ്‍ പഠനകേന്ദ്രമാണ്‌ ഭീകരവിരുദ്ധ യുദ്ധത്തിനായി കൊടുക്കേണ്ടി വന്ന വില കണക്കാക്കിയിരിക്കുന്നത്‌.

ഇറാഖ്‌-അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടത്തിയ സൈനിക നീക്കങ്ങള്‍ക്കായി 164 ലക്ഷം കോടിരൂപ മുതല്‍ 194 ലക്ഷം കോടി രൂപ വരെ അമേരിക്ക സ്വന്തം ഖജനാവില്‍നിന്നും എടുത്ത്‌ ചെലവഴിച്ചതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇതോടൊപ്പം പലിശയിനത്തില്‍ 44 ലക്ഷം കോടി രൂപയുടെ അധികച്ചെലവും കണക്കാക്കപ്പെട്ടിട്ടുണ്ട്‌.

ഭീകരതയ്‌ക്കെതിരായി നടന്ന പോരാട്ടങ്ങളില്‍ ഇതേവരെ രണ്ടുലക്ഷത്തിന്‌ മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്‌. ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്‌ ഇറാഖിലാണ്‌. 150000 ത്തോളം ആളുകള്‍. ഇതോടൊപ്പം പാക്കിസ്ഥാനില്‍ 39,000 ത്തിനടുത്തും അഫ്ഗാനിസ്ഥാനില്‍ 34000 ത്തിനടുത്തും ആളുകള്‍ അമേരിക്ക നടത്തിയ ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഫലമായി കൊല്ലപ്പെട്ടിട്ടുണ്ട്‌. മൊത്തം മരണങ്ങളില്‍ 1,72,000 ത്തോളം സാധാരണക്കാരും 168 മാധ്യമപ്രവര്‍ത്തകരും 266 ജീവകാരുണ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇതുകൂടാതെ 6051 യുഎസ്‌ സൈനികരാണ്‌ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ കൊല്ലപ്പെട്ടത്‌. ഇറാഖില്‍ 1.25 ലക്ഷം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

അതിഭീമമായ സൈനിക ചെലവുകളാണ്‌ അഫ്ഗാനിസ്ഥാനില്‍നിന്നും സേനയെ പിന്‍വലിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്‌. പാക്കിസ്ഥാന്‌ നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറക്കണമെന്ന ആശയവും ഇതോടൊപ്പം പ്രചാരം നേടിയിട്ടുണ്ട്‌. ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ അവതരിപ്പിക്കപ്പെട്ട ‘കോസ്റ്റസ്‌ ഓഫ്‌ വാര്‍’ എന്ന ഗവേഷണ പ്രബന്ധത്തിലാണ്‌ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിലൂടെ ഒസാമ ബിന്‍ലാദന്‍ ലക്ഷ്യമിട്ടത്‌ അമേരിക്കയുടെ സേനാശക്തിയേയല്ല മറിച്ച്‌ ആ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയായിരുന്നുവെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിന്‍ലാദനെ തേടിയുള്ള യുദ്ധങ്ങള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ വിപരീതമായി ബാധിക്കുകയായിരുന്നുവെന്നതാണ്‌ വാസ്തവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.