Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ മെയ് 8നാണ് ഇന്ത്യയെ ഞെട്ടിച്ച പാകിസ്ഥാന്റെ നീക്കം ഉണ്ടായത്. ഒറ്റ തരംഗമായി 600 ഡ്രോണുകളാണ് പറന്നെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 11:18 pm IST
inIndia, Defence

ന്യൂദല്‍ഹി:ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ മെയ് 8നാണ് ഇന്ത്യയെ ഞെട്ടിച്ച പാകിസ്ഥാന്റെ നീക്കം ഉണ്ടായത്. ഒറ്റ തരംഗമായി 600 ഡ്രോണുകളാണ് പറന്നെത്തിയത്. ഇന്ത്യയുടെ 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇവയുടെ വരവ്. അതില്‍ ദല്‍ഹി, പഞ്ചാബ്, കശ്മീര്‍ നഗരങ്ങളിലെ കെട്ടിടങ്ങളും പ്രതിരോധകേന്ദ്രങ്ങളുമുണ്ടായിരുന്നു.

ഈ 600 ഡ്രോണുകളില്‍ തുര്‍ക്കിയുടെ സോംഗാര്‍ ഡ്രോണുകളും ചൈനയുടെ ചാവേര്‍ ഡ്രോണുകളായ കാമികേസ് ഡ്രോണുകളുമുണ്ടായിരുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു. ഈ ഡ്രോണുകളുടെ പ്രതിരോധം

ഡ്രോണുകളെ വീഴ്‌ത്താന്‍ പ്രധാനമായും സഹായിച്ചത് ഡി4 എന്ന കൗണ്ടര്‍ ഡ്രോണ്‍ സംവിധാനമാണ്. ഇവ 85 ശമതാനം ഡ്രോണുകളെയും നശിപ്പിച്ചു. സഹസ്ര ശക്തി എന്ന ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലേസര്‍ സംവിധാനം ഈ ഡ്രോണുകളെ ഫലപ്രദമായി നേരിട്ടു. 30 കിലോവാട്ട് ശക്തിയുള്ള ഈ ലേസര്‍ സംവിധാനം ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് മൂന്നാഴ്ച മുന്‍പ് മാത്രമാണ് ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ അത് ഓപ്പറേഷന്‍ സിന്ദൂറിന് ഉപകാരപ്പെട്ടു. നിരവധി ഡ്രോണുകളെ ഇവ തകര്‍ത്തു.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് മിസൈലും ഈ ഡ്രോണുകളെ ഒരളവ് വരെ തകര്‍ക്കാന്‍ സഹായിച്ചു. ഏറ്റവും കൗതുകകരമായത് ഇന്ത്യയുടെ പക്കലുണ്ടായിരുന്നു കുറച്ച് ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്ണുകളാണ്. ഇത് അമേരിക്ക-റഷ്യ ശീതയുദ്ധകാലത്ത് ഇന്ത്യ സംഭരിച്ചിരുന്നവയാണ്. ഈ ഗണ്ണുകള്‍ നല്ലതുപോലെ ഡ്രോണുകളെ വീഴ്‌ത്താന്‍ സഹായകരമായി. എല്‍70 ,ഷില്‍കാസ് തുംഗുസ്കാസ് എന്നീ ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്ണുകള്‍ നല്ലതുപോലെ പ്രയോജനപ്പെട്ടു.

Tags: DronesDRDOLatest newsD4Songar dronesChinese kamikaze dronesAnti aircraft gunsSahasra Shakti drone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.