Kerala മഴ കുറഞ്ഞെങ്കിലും സംഭരണികളിലുള്ളത് മികച്ച ജലശേഖരം, 13 സംഭരണികളിലായി ആകെ അവശേഷിക്കുന്നത് 45% വെള്ളം
Kollam ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി
Alappuzha റോഡില്‍ മണ്ണ് നിരത്തിയും നീക്കിയും എംഎല്‍എയുടെ രാഷ്ട്രീയക്കളി; എസി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
India ജലജീവന്‍ മിഷന് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ബംഗാളിന് ഏഴായിരംകോടി രൂപ ഗ്രാന്റ് അനുവദിച്ചു; 21 മാസത്തിനിടയില്‍ 14 ലക്ഷം കുടുംബങ്ങള്‍ക്ക് കണക്ഷന്
Kerala പാലക്കാട് മിണ്ടാപ്രാണികളോട് കൊടും ക്രൂരത; തീറ്റയും വെള്ളവും നല്‍കാതെ 37 പോത്തുകളെ ഉപേക്ഷിച്ച നിലയിൽ, രണ്ടെണ്ണം ചത്തു
Alappuzha അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട്; പമ്പ, അച്ചന്‍കോവിലാറുകളിലെ വെള്ളപ്പൊക്കം ഭീഷണിയാകുന്നു
Kerala കൊറോണ വ്യാപനം: കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തി; ബാങ്ക് റിക്കവറികള്‍ നീട്ടുന്നതിനും തീരുമാനം
Thrissur വടക്കാഞ്ചേരിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം, വാഴാനി ഡാമിന്റെ ഇടതുകരയിലൂടെ വെള്ളം ഒഴുക്കുന്നു
Kerala രഹസ്യമാക്കിവച്ച വെള്ളക്കര വര്‍ധനവ് സർക്കാർ നടപ്പാക്കി; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിൽ, വർദ്ധനവ് അഞ്ചു രൂപ മുതല്‍ 14 രൂപ വരെ
Kerala ഇടത് സര്‍ക്കാരിന്റെ വെള്ളക്കര വര്‍ധനവ് പ്രാബല്യത്തില്‍; ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 20 പൈസ വീതം വര്‍ധനവില്‍
India ‘തന്ത്രപരമായ ജല പങ്കാളിത്തം’ ആരംഭിക്കാൻ ഇന്തോ-നെതർലാന്റ്സ് ഉച്ചകോടി തീരുമാനം, ഇന്തോ-ഡച്ച് സഹകരണം കൂടുതല്‍ ആഴത്തിലാക്കും
World ഭീമകാരനായ കപ്പലിന്റെ നിയന്ത്രണം നഷപ്പെട്ടു, സൂയസ് കനാലില്‍ വന്‍ ഗതാഗതക്കുരുക്ക്, നൂറോളം കപ്പലുകള്‍ കെട്ടിക്കിടക്കുന്നു
India മലിനമായ പൈപ്പ് വെള്ളം കുടിച്ച് അഞ്ചു വയസുകാരി അടക്കം രണ്ടു പേര് മരിച്ചു; സംഭവം ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വസതിക്ക് സമീപം
Kollam പൊതുകിണറുകള്‍ ഉണ്ടായിട്ടും ഉപയോഗിക്കാനാവുന്നില്ല; സംരക്ഷണം ഏറ്റെടുക്കാതെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍.
Kollam വേനല്‍ച്ചൂട് കടുത്തു; പലയിടത്തും ജലദൗര്‍ലഭ്യം, കിണറുകൾ വറ്റി വരണ്ടു, വൈദ്യുതി ഉപയോഗവും കുത്തനെ ഉയര്‍ന്നു