Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശുദ്ധജലം എത്തിച്ച കാറ്റാടി പൈപ്പ് നോക്കുകുത്തിയായി

ത്യക്കുന്നപ്പുഴ പാലത്തിന് തെക്ക് ആറിന്റെ തീരത്ത് തെങ്ങോളം ഉയര്‍ത്തില്‍ തല ഉയര്‍ത്തി നിന്നിരുന്ന കാറ്റാടി പൈപ്പ് ഒരു കാലത്ത് ശുദ്ധജലത്തിന്റെ അക്ഷയ പാത്രമായിരുന്നു. ഇന്ന് ശുദ്ധജലത്തിന് നെട്ടോട്ടമോടുന്നവര്‍ക്ക് മുന്‍പ്പില്‍ കാറ്റാടി ഞരങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2021, 11:08 am IST
inAlappuzha

ഹരിപ്പാട്: ശുദ്ധജലത്തിന് കേഴുന്ന നാട്ടുകാര്‍ക്ക് മുന്‍മ്പില്‍ കാറ്റാടി പൈപ്പ് ശുദ്ധജല സ്മാരകമാകുന്നു പല്ലനയാറ്റിലുടെ ബോട്ടുകളിലും മറ്റും ഉല്ലാസയാത്ര നടത്തിയിരുന്നവര്‍ക്ക് കാറ്റാടി പൈപ്പ് വിസ്മയമായിരുന്നു. എന്നാല്‍ കാലപ്പഴക്കത്താല്‍ കാറ്റാടി പൈപ്പിന്റെ ചിറകുകള്‍ ഒന്നൊന്നായി ഒടിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇന്ന്. ത്യക്കുന്നപ്പുഴ പാലത്തിന് തെക്ക് ആറിന്റെ തീരത്ത് തെങ്ങോളം ഉയര്‍ത്തില്‍ തല ഉയര്‍ത്തി നിന്നിരുന്ന കാറ്റാടി പൈപ്പ് ഒരു കാലത്ത് ശുദ്ധജലത്തിന്റെ അക്ഷയ പാത്രമായിരുന്നു. ഇന്ന് ശുദ്ധജലത്തിന് നെട്ടോട്ടമോടുന്നവര്‍ക്ക് മുന്‍പ്പില്‍ കാറ്റാടി ഞരങ്ങുകയാണ്.  

ഏകദേശം 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്യക്കുന്നപ്പുഴ പഞ്ചായത്തിന്റെ പത്താം വാര്‍ഡില്‍ നിര്‍മ്മിച്ച കാറ്റാടി പൈപ്പിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് കാല്‍ നൂറ്റാണ്ടിലധികമായി. കടലും കായലും അതിരിട്ട ഗ്രാമത്തില്‍ ജനം ദാഹജലത്തിന് വലഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ശുദ്ധജലമെന്ന ആശയവുമായി 1957 ലാണ് കാറ്റാടി എത്തിയത്. ജല അതോറിട്ടിയുടെ കൊല്ലം ഡിവിഷനിലെ എഞ്ചിനിയറായിരുന്ന കോലപ്പാപിളളയാണ് അമേരിക്കയില്‍ നിന്ന് കാറ്റാടി എത്തിക്കാന്‍ നേതൃത്വം നല്‍കിയത്. 18 ഇതളുകളുള്ള കാറ്റാടിയും ദിശമാറ്റി കൊടുക്കാന്‍ പിന്നിലൊരു വലിയ ചിറകും 60 അടിയുള്ള ടവറിന് മുകളില്‍ സ്ഥാപിച്ചിരുന്നു. കാറ്റടിക്കുമ്പോള്‍ ഇതിനോട് ചേര്‍ന്നുളള യന്ത്രത്തിന്റെ പ്രവര്‍ത്തനത്താല്‍ പിസ്റ്റണ്‍ മുകളിലേക്ക് ഉയര്‍ന്ന് ഭുഗര്‍ഭ ജലമെടുത്ത് അടുത്തുള്ള ടാങ്കില്‍ നിറച്ചിരുന്നു. എന്നാല്‍ യന്ത്രത്തിന് തകരാര്‍ സംഭവിച്ചതോടെ എല്ലാം തുരുമ്പെടുത്ത് നശിച്ചു.  

പുനര്‍ ജീവിപ്പിക്കുന്നതിനായി നാട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ജല അതോര്‍ട്ടിയുമായി ബന്ധപ്പെട്ടു വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ച് 30 വര്‍ഷത്തെ ആയുസ്സ് മാത്രമേ കാറ്റാടിക്കുള്ളുവെന്ന് വിധിയെഴുതി. എന്നാല്‍ ലീഫുകളും പങ്കായവും മാറ്റിയാല്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പുത്തന്‍ തലമുറയില്‍പ്പെട്ട അധികാരികള്‍ കാറ്റാടി പൈപ്പിനെ പുര്‍ണ്ണമായും കൈഒഴിഞ്ഞു.

Tags: waterPipe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.