Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് നോക്കുകുത്തിയായി നഗരസഭയ്‌ക്കും ജനപ്രതിനിധികള്‍ക്കും മൗനം

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് പൊട്ടല്‍ കാരണം ശുദ്ധജലം മിക്കവാറും ലഭിക്കാത്ത അവസ്ഥയാണ് ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 09:54 am IST
inAlappuzha
കോമളത്തെ പാഴായ കുടിവെള്ള പദ്ധതി

കോമളത്തെ പാഴായ കുടിവെള്ള പദ്ധതി

ആലപ്പുഴ: ആലപ്പുഴ പട്ടണത്തിലെ പ്രധാന കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ഒരു വര്‍ഷമായി ഉപയോഗരഹിതമായി കിടക്കുന്നുവെന്ന് ആക്ഷേപം. പള്ളിമുക്കിലുള്ള പഴവങ്ങാടി കുടിവെള്ള ശുദ്ധീകരണ പ്ലാന്റാണ് നോക്കുകുത്തിയായി മാറിയത്. വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിന്റെ കേടുപാടു മൂലം കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് മുടങ്ങിയ കുടിവെള്ള വിതരണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

നഗരത്തിലെ പ്രധാനപ്പെട്ട ജല വിതരണ പ്ലാന്റായിരുന്നു ഇത്. മുല്ലക്കല്‍, തിരുമല, ജില്ലാ കോടതി, ചുങ്കം തുടങ്ങിയ വാര്‍ഡുകളിലലെയും കുട്ടനാട്ടിലെ പല പ്രദേശങ്ങളിലെയും ജനങ്ങള്‍ ഈ പ്ലാന്റില്‍ നിന്നാണ് കുടിവെള്ളം ശേഖരിച്ചു വന്നിരുന്നത്.

അതിനാല്‍ പഴവങ്ങാടി കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ ജല അഥോറിറ്റി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.    നഗരത്തിലെയും കുട്ടനാട്ടിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാനുള്ള സാധ്യതയാണ് ഇതുവഴി തെളിയുന്നത്. ശുദ്ധജലമെന്നത് കിട്ടാക്കനിയാകുന്ന ഈ കാല ത്ത് ഇത്തരം ആര്‍ഒ പ്ലാന്റു കള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് പൊട്ടല്‍ കാരണം ശുദ്ധജലം മിക്കവാറും ലഭിക്കാത്ത അവസ്ഥയാണ് ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും. വല്ലപ്പോഴും ലഭിക്കുന്നതാകട്ടെ നൂല്‍ വണ്ണത്തിലും. ഇതിനിടെയാണ് ആര്‍ഒ പ്ലാന്റുകളും നോക്കുകുത്തിയായി മാറുന്നത്. അടുത്തകാലത്തായി നിരവധി സ്വകാര്യ ആര്‍ഒ പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ജലവിതരണവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായതോടെ സ്വകാര്യമേഖലയ്‌ക്കാണ് നേട്ടം. ആലപ്പുഴ നഗരസഭയോ, ജനപ്രതിനിധികളോ വിഷയത്തില്‍ ഇടപെടുന്നില്ല.

Tags: നഗരസഭdrinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.