Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കിഴക്കെ പാലയാട് തീരദേശ മേഖലയിലെ അമ്പതോളം വീട്ടുകാര്‍ ശുദ്ധജലം കിട്ടാതെ ദുരിതത്തില്‍

പ്രദേശത്തെ നാട്ടുകാര്‍ നിരവധി തവണ പരാതിയുമയി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്‌നത്തോട് പഞ്ചായത്ത് അധികൃതര്‍ മുഖം തിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 11:14 am IST
inKannur

ധര്‍മ്മടം:  ധര്‍മടം കിഴക്കെ പാലയാട് ഒമ്പതാം വാര്‍ഡിലെ തീരദേശ മേഖലയിലെ അമ്പതോളം വീട്ടുകാര്‍ ശുദ്ധജലം കിട്ടാതെ ദുരിതത്തില്‍.  കിണറുകളില്‍ പുഴയിലെ ഉപ്പുവെള്ളം കയറി ശുദ്ധജലം ഉപയോഗ ശൂന്യമാകുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.  ധര്‍മടം പഞ്ചായത്തിന്റെ  ഒരു ഭാഗം കടലും മൂന്ന് ഭാഗം പുഴയാല്‍ ചുറ്റപ്പെട്ടതുമാണ്. മഴക്കാലമായാല്‍ പുഴ കര കവിഞ്ഞെഴുകി ജനവാസ കേന്ദ്രമായ താഴ്ന്ന പ്രദേശങ്ങളില്‍ ഉപ്പ് വെള്ളം കയറുന്നത് പതിവാണ്. 

പ്രദേശത്ത് പുഴയോര പാര്‍ശ്വസംരക്ഷണ ഭിത്തി കെട്ടിയും തടയണകള്‍ നിര്‍മ്മിച്ചും ഉപ്പു വെള്ളത്തെ തടഞ്ഞ് നിര്‍ത്തിയാല്‍  പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.  പ്രദേശത്തെ നാട്ടുകാര്‍ നിരവധി തവണ പരാതിയുമയി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്‌നത്തോട് പഞ്ചായത്ത് അധികൃതര്‍ മുഖം തിരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്നേ മുഴപ്പിലങ്ങാട്-മാഹി പുതിയ ബൈപ്പാസ് ഹൈവേ പ്രവൃത്തിയുടെ ഭാഗമായി ബണ്ടുകളും  താല്‍ക്കാലിക സംവിധാനങ്ങളും പൊളിച്ചുമാറ്റിയതിന് ശേഷമാണ് പ്രശനം രൂക്ഷമായത്. പൊളിച്ച ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കരാറുകാരോ പഞ്ചായത്ത് അധികൃതരോ ഇതുവരെയും  തയ്യാറായിട്ടില്ല.  

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പ്രദേശത്തെ ജനവാസ മേഖലയില്‍ മുഴുവന്‍ ഉപ്പുവെള്ളം കയറിരുന്നു.  കോരിച്ചെരിയുന്ന മഴയത്ത് വാര്‍ഡ് മെമ്പര്‍ ദിവ്യ ചെള്ളത്തിന്റെയും ശ്രീനിവാസസേവാ സമിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബണ്ട് കെട്ടി താല്‍കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു.  പഞ്ചായത്ത് അധികൃതരുടെ അവഗണനയില്‍ പ്രദേശത്തെ കര്‍ഷകരടക്കം നാട്ടുകാര്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധത്തിലാണ്. അഞ്ച് ഏക്കറോളം വരുന്ന കൃഷിഭൂമി ് കഴിഞ്ഞ ദിവസങ്ങളില്‍ ഉപ്പ് വെള്ളം കയറി നശിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവിടം ഉപ്പുവെള്ളം കയറി പല കൃഷി സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. നെല്‍കൃഷിയും, പച്ചക്കറി കൃഷിയും, ചെമ്മീന്‍ പാടവും, ഏക്കറോളം വരുന്ന ശുദ്ധജല സംഭരണിയും കടല്‍ വെളളം കയറി ഇല്ലാതായിരിക്കുകയാണ്.  വേലിയേറ്റ സമയത്ത് പുഴയില്‍ നിന്ന് ഉപ്പ് വെള്ളം വയലിലേക്ക് കയറുന്നത് തടയാനും കണ്ടത്തില്‍ വെള്ളം നിറഞ്ഞാല്‍ പുഴയിലേക്ക്  ഒഴുക്കാനും അധുനിക രീതിയിലുള്ള തടയണകളോ വെന്റിലേറ്റര്‍ ക്രോസ്സ് ബാറോ സ്ഥാപിച്ച് ദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്ന് വാര്‍ഡ് മെമ്പര്‍ ദിവ്യ ചെള്ളത്ത് ആവശ്യപ്പെട്ടു.

അധികൃതരുടെ പ്രദേശത്തോടുളള അവഗണനയ്‌ക്കെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാനുളള ശ്രമത്തിലാണ് നാട്ടുകാര്‍. മുഖ്യമന്ത്രിയുടെ മണ്ഡലം കൂടിയായ പ്രദേശത്തെ ജനങ്ങളോട് വര്‍ഷങ്ങളായി കാണിക്കുന്ന അവഗണനയില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. എല്‍ഡിഎഫ് ഭരണത്തില്‍ നാട്ടിലാകെ വികസനം എത്തിച്ചുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ദുരവസ്ഥ ഇനിയെങ്കിലും ഭരണകൂടം കണ്ണു തുറന്നു കാണാന്‍ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: kannurwaterDrinking Water Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.