Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊവിഡ് മഹാമാരി; വെള്ളംകുടി മുട്ടി കുടിവെള്ള വിതരണക്കാര്‍

അടുത്തകാലം വരെ കേരളത്തില്‍ അത്ര സുപരിചിതമല്ലാത്ത പേരായിരുന്നു പാക്കേജ്ഡ് ഡ്രിംഗിംഗ് വാട്ടര്‍ എന്നത്. എന്നാലിന്ന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും കുപ്പിവെള്ളം ലഭ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 03:33 pm IST
inThiruvananthapuram

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ പാക്കേജ്ഡ് ഡ്രിംഗിംഗ് വാട്ടര്‍ വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രതിസന്ധിയില്‍. കുടിവെള്ളമെത്തിക്കാന്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നവര്‍ ഇന്ന് അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിക്കുകയാണ് കൊവിഡ് മൂലം.

അടുത്തകാലം വരെ കേരളത്തില്‍ അത്ര സുപരിചിതമല്ലാത്ത പേരായിരുന്നു പാക്കേജ്ഡ് ഡ്രിംഗിംഗ് വാട്ടര്‍ എന്നത്. എന്നാലിന്ന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും കുപ്പിവെള്ളം ലഭ്യമാണ്. അഞ്ഞൂറ് മില്ലിലിറ്റര്‍ മുതല്‍ ഇരുപത് ലിറ്റര്‍ വരെയുളള വിവിധ അളവുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലും ക്യാനുകളിലും ഇത് സുലഭമായി ലഭിക്കുന്നു. കുപ്പിവെള്ള വിതരണ രംഗത്ത് ഇന്ന് നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് അഖില കേരള അടിസ്ഥാനത്തില്‍ ഒരു സംഘടനയും രൂപീകരിച്ചു. ആള്‍ കേരള പാക്കേജ്ഡ് ഡ്രിംഗിംഗ് വാട്ടര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. (എകെപിഡിഡിഎ).

കൊവിഡ് എന്ന മഹാമാരി തകര്‍ത്ത നിരവധി ചെറുകിട തൊഴില്‍ മേഖലകളില്‍ ഒന്നാണ് കുപ്പിവെള്ള വിതരണ മേഖല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം തന്നെ ഇന്ന് തകര്‍ന്നിരിക്കുകയാണ്. അതിനെക്കുറിച്ച് എകെപിഡിഡിഎ സംസ്ഥാന സെക്രട്ടറി വി. വിനോദ് കുമാര്‍ ജന്മഭൂമിയോട് പ്രതികരിച്ചു.

”ഏകദേശം മൂന്ന് വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. വളരെ നല്ല രീതിയിലാണ് ബിസിനസ് നടന്നത്. ഞാന്‍ മുന്‍കൈയെടുത്താണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് അഖില കേരളാടിസ്ഥാനത്തില്‍ സംഘടന രൂപീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ തന്നെ ഏകദേശം ഇരുന്നൂറോളം പേര്‍ ഈ സംഘടനയിലുണ്ടായിരുന്നു. എന്നാല്‍ അവരില്‍ പലരും ഇന്ന് രംഗത്തില്ല.

കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ ബിസിനസ്സില്‍ നഷ്ടം സംഭവിച്ച് കടം കയറി നില്‍ക്കക്കള്ളിയില്ലാതെ വാഹനവും ക്യാനുകളും കിട്ടിയ വിലയ്‌ക്ക് വിറ്റ് മേഖല വിട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എനിക്ക് തന്നെ വെള്ളം വിതരണത്തിന് വാഹനവും ഡ്രൈവറും സ്റ്റാഫും ഒക്കെയുണ്ടായിരുന്നു. പക്ഷേ ബിസിനസ്സ് നഷ്ടത്തിലേക്ക് പോയപ്പോള്‍ ഇഷ്ടമുണ്ടായിട്ടല്ലെങ്കിലും അവരെ ഒഴിവാക്കേണ്ടി വന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഫിറ്റ്‌നനസ് ടെസ്റ്റ്  തുടങ്ങിയവ നടത്തണം, ഡ്രൈവര്‍ക്ക് ശമ്പളം നല്‍കണം തുടങ്ങി വരുമാനത്തെക്കാള്‍ ചെലവ് വര്‍ദ്ധിച്ചപ്പോള്‍ ഈ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്ന പകുതിയിലധികം പേരും കളമൊഴിഞ്ഞു തുടങ്ങി.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയാണ് ഞങ്ങളുടെ ഉപഭോക്താക്കള്‍. സ്ഥാപനങ്ങളില്‍ ജീവനക്കാരെ കുറച്ചതോടെ ഞങ്ങളുടെ ബിസിനസും കുറഞ്ഞു. കുടിവെള്ള വിതരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ ഈ മഹാമാരി കാരണം ഇപ്പോള്‍ ശരിക്കും വെള്ളം കുടിക്കുകയാണ്. ഈ ദുരിതത്തില്‍ നിന്നും എന്നിനി മോചനം ലഭിക്കുമെന്നറിയില്ല.” വിനോദ്കുമാര്‍ പറയുന്നു.

Tags: watercovidവിതരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.