Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചെമ്പനരുവി-കടമ്പുപാറ കുടിവെള്ള പദ്ധതിയില്‍ അട്ടിമറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 11:58 am IST
inKollam

പത്തനാപുരം: പതിനാല് ലക്ഷം രൂപാ ചെലവഴിച്ച് നിര്‍മ്മിച്ച കടമ്പുപാറ കുടിവെള്ള പദ്ധതിയില്‍ അഴിമതിയെന്ന് പരാതി. ടാങ്കും പൈപ്പും സ്ഥാപിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും ആക്ഷേപം. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പനരുവി വാര്‍ഡിലെ കടമ്പ്പാറയില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിക്കെതിരെയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.

പഞ്ചായത്ത് കാലാവധി കഴിയും മുമ്പ് നടത്തിയ ഉദ്ഘാടനം അഴിമതി മറച്ചുവയ്‌ക്കാനുള്ള തന്ത്രമായിരുന്നെന്നും വാര്‍ഡ് മെമ്പറും, വാട്ടര്‍ അതോറിറ്റിയും, കരാറുകാരനും ചേര്‍ന്ന് നടത്തിയ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. വേനല്‍ക്കാലത്ത് അതിശക്തമായ വരള്‍ച്ചയാണ് ഇവിടെ അനുഭവപ്പെടുന്നത്. കിലോമീറ്ററുകള്‍ അകലെയുള്ള അരുവിയില്‍ നിന്നും തലച്ചുമടായാണ് കുടിക്കുവാനും, കുളിക്കുവാനും വെള്ളം ശേഖരിക്കുന്നത്.

കാട്ടാന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ എത്തുന്ന അരുവിയില്‍ ഗ്രാമവാസികള്‍ കൂട്ടംചേര്‍ന്നാണ് വെള്ളം കൊണ്ടു വരുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. എന്നാല്‍ അനുവദിച്ച ഫണ്ട്  ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ചെലവഴിച്ചിട്ടില്ല എന്നാണ് പരാതി. പത്ത് കൊല്ലം മുന്‍പ് ജില്ലാ പഞ്ചായത്ത് ഇവിടെ കുടിവെള്ള പദ്ധതിയ്‌ക്കായ് സ്ഥാപിച്ച പൈപ്പിലാണ് പുതിയ ടാപ്പുകള്‍ പിടിപ്പിച്ചിരിക്കുന്നത്.  

നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് വാട്ടര്‍ അതോറിറ്റിയുടെ ജീവനക്കാരനോ, കരാറുകാരനോ ഇവിടെ എത്തിയിട്ടില്ല. ഉയര്‍ന്ന പ്രദേശത്ത് ഇരിക്കുന്ന വീടുകള്‍ക്ക് താഴ്ചയിലാണ് ടാങ്ക് ഉറപ്പിച്ചിരുന്നത്. വാട്ടര്‍ അതോറിറ്റിയുടെയും, പഞ്ചായത്ത് ജീവനക്കാരുടെയും ഭാഗത്ത് നിന്നുള്ള കടുത്ത അനാസ്ഥയാണ് പദ്ധതി ഇത്തരത്തില്‍ ആകാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്.

Tags: drinkingwaterChembanaruvi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പുതിയ വാര്‍ത്തകള്‍

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.