Kerala തൃശൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാതിരിക്ക് 7 വർഷം കഠിനതടവും 50000 രൂപ പിഴയും; പിഴത്തുക അതിജീവിതയ്ക്ക് നൽകണം
Thrissur തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവർ തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശികൾ
Kerala ക്രിസ്മസ് കാലവും പുതുവര്‍ഷവും ഇങ്ങെത്തി; 15 കോടി ചെലവുള്ള ആകാശപ്പാത തുറക്കാനാവാതെ തൃശൂര്‍ നഗരസഭ
Kerala കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം: അനശ്ചിതത്വം ചാന്‍സലര്‍ നീക്കി; അനാവശ്യ വിവാദങ്ങളുമായി ഇടത് സംഘടനകള്‍ വീണ്ടും രംഗത്ത്
Thrissur പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു, കുട്ടികളെ രക്ഷപ്പെടുത്തിയത് നാട്ടുകാരും ബന്ധുക്കളും
Kerala വീണ്ടും കബാലി; കെഎസ്ആര്‍ടിസി ബസിനെ കൊമ്പില്‍ കുത്തി ഉയര്‍ത്തി പരാക്രമം, ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ട് മണിക്കൂറോളം
Kerala ആരോപണ വിധേയനെ കാര്‍ഷിക സര്‍വ്വകലാശാല വിസി ഇന്‍ ചാര്‍ജ് ആക്കാന്‍ നീക്കം; യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തില്‍ പ്രതിഷേധം
Kerala കേരള വര്‍മ്മ കോളേജില്‍ സഖാക്കളെ തിരുകി കയറ്റാന്‍ നീക്കം; മുന്‍ എസ്എഫ്ഐ നേതാവിനായി ജോലിയില്‍നിന്ന് പിന്മാറാന് ഒന്നാംറാങ്കുകാരിക്കുമേല് സമ്മര്‍ദ്ദം
Sports തൃശൂരിലെ നിഹാല്‍ സരില് ചെസ്.കോം ഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റു; സമ്മാനമായി കിട്ടിയത് ഒരു ലക്ഷം ഡോളര്‍
Thrissur സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം; ഫാര്‍മസികളിലും കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും മരുന്ന് കിട്ടാനില്ല
Thrissur മൂന്ന് പേരുടെ മരണം, സഹകരണ ബാങ്കിന്റെ ജപ്തിഭീഷണി, ഒടുവില്‍ കെ-റെയിലും… ജീവിതം വഴിമുട്ടി വൃദ്ധയും പേരക്കുട്ടികളും
Kerala കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വിദേശ സംഘം തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ; പിടിയിലായത് സുഡാൻ സ്വദേശിയും പലസ്തീൻ സ്വദേശിയും
Kerala തളിക്കുളം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പിടിഎ ഫണ്ടിന്റെ പേരില്‍ തട്ടിപ്പ്; ട്രാന്‍സ്ഫറായ വിദ്യാര്‍ത്ഥികളില്‍ നിന്നായി അരലക്ഷത്തോളം തട്ടിയെന്ന് സംശയം
Thrissur വീണ്ടും റാഗിങ് ക്രൂരത; പത്താംക്ലാസുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു, കാഴ്ചക്കുറവുള്ള വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എട്ടംഗ സംഘം
Kerala തൃശൂരില്‍ ഐസ്ഐക്കുനേരെ ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം; പോലീസ് ജീപ്പ് തല്ലി തകര്‍ത്തു, ആക്രമണം ലഹരിമരുന്ന് പരിശോധനയ്ക്കിടെ
Thrissur ഉറവിടമറിയാതെ പന്നിപ്പനി പടരുന്നു; സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത് ജൂലൈയില്‍, ഫലപ്രദമായ ചികിത്സയോ വാക്സിനോ നിലവിലില്ല
Thrissur മില്‍മ പ്ലാന്റില്‍ നിന്ന് രാസമാലിന്യങ്ങള്‍; ദുരിതത്തിലെന്ന് പരിസരവാസികള്‍, അതിരൂക്ഷമായ ദുര്‍ഗന്ധം, കിണറുകളും ഉപയോഗശൂന്യമാകുന്നു
Thrissur കുതിരാന്‍ തുരങ്കത്തിന് സമീപം പാലത്തില്‍ വീണ്ടും വിള്ളല്‍; പൊളിച്ചുപണി നടന്നത് 60ലധികം തവണ, പാലങ്ങളുടെ ജോയിന്റുകള്‍ പൊളിയുന്നത് നിത്യസംഭവം
Kerala ഭാര്യയുടെ വേദന ഭര്‍ത്താവിന് സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബാറില്‍ പോകാൻ നിർദേശം; വാങ്ങാനുള്ള മദ്യവും കുറിച്ച് നൽകി ഡോക്ടർ
Thrissur നവനീതിനെ കണ്ടെത്തി; ചെന്നൈയില്‍ നിന്നും, സൈക്കിളുമായി വീട് വിട്ടിറങ്ങിയത് ആഗസ്ത് 20ന്, കണ്ടെത്തിയത് 54-ാമത്തെ ദിവസം
Thrissur ആഫ്രിക്കന്‍ പന്നിപ്പനി: ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്, മനുഷ്യരേയോ മറ്റ് പക്ഷിമൃഗാദികളേയോ വൈറസ് ബാധിക്കില്ല
Thrissur ജന്മഭൂമി ഫോട്ടോഗ്രാഫര്‍ക്ക് നേരെ ബസ് മാഫിയയുടെ അക്രമം; വണ്ടി കയറ്റിക്കൊല്ലുമെന്ന് ഭീഷണി, ഐഡി കാര്‍ഡും മാസ്കും വലിച്ചൂരി
Kerala അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം: സംസ്ഥാനതല ഉദ്ഘാടനം നാളെ തൃശൂരില്‍; ‘ഉസ്കൂള്’ ആപ്പിന്റെ പ്രകാശന ചടങ്ങും നിര്‍വഹിക്കും
Kerala അനന്തമായി നീണ്ട് ശക്തന് നഗറിലെ ആകാശപാത നിര്‍മ്മാണം; എട്ട് മാസത്തില്‍ പൂര്‍ത്തിയാക്കുമെന്നത് പാഴ് വാക്ക്; പിന്നിട്ടത് മൂന്ന് വര്‍ഷം
Kerala അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 13ന് തൃശൂരില്‍; സ്കൂള്‍ സുരക്ഷാ ആപ്പ് മന്ത്രി കെ. രാജന് പ്രകാശനം ചെയ്യും
Thrissur ഭൂനികുതി വാങ്ങാതെ ജനങ്ങളെ മടക്കിയയക്കുന്നു; കാരണം റീ സർവ്വേയെന്ന് അധികൃതർ, താന്ന്യം വില്ലേജ് ഓഫീസ് വിവാദത്തില്‍
Thrissur പൊയ്യ മോഡല്‍ ഫിഷ് ഫാം അവസാനഘട്ടത്തില്‍; പ്രതിവര്‍ഷം 10 ലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും
Kerala അഷ്ടമംഗലപ്രശ്നത്തില്‍ ക്ഷേത്രമുണ്ടെന്ന് കണ്ടെത്തി; കാടുവെട്ടിയപ്പോള്‍ അവശിഷ്ടങ്ങള്‍;200 വര്‍ഷം മുന്‍പ് തകര്‍ന്ന ധന്വന്തരീക്ഷേത്രം പുനരുദ്ധരിക്കുന്നു
Thrissur പുലിമടകളില്‍ ഗര്‍ജ്ജനം; തൃശൂർ നഗരം ഇന്ന് പുലികള്‍ കീഴടക്കും, പൂരനഗരിയെ പുലിനഗരിയാക്കി മാറ്റുന്നത് അഞ്ച് സംഘങ്ങൾ
Kerala നാളെ പുലിയിറങ്ങും; പുലിമുഖങ്ങളും ചമയങ്ങളും ഒരുങ്ങി, വിയ്യൂര്‍ സംഘം പ്രവേശിക്കുന്നതോടെ തൃശൂർ നഗരം പുലിക്കൊട്ടിന്‍രെ താളത്തിലമരും
Kerala ജിഎസ് ടി ഒരു പ്രേതമാണെന്നും ആധാര്‍ വഴിയാധാരമാക്കിയെന്നും ജയരാജ് വാര്യര്‍; വാര്യരെ ക്ലീന്‍ ബൗള്‍ഡാക്കി ജോയ് ആലുക്ക, പോള്‍തോമസ്, കല്യാണ്‍ സ്വാമി…
Kerala തൃശൂര്‍ നഗരത്തില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊല്ലാന്‍ ശ്രമം; പ്രതിയെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പോലീസിനെ ഏല്‍പ്പിച്ചു
Thrissur മായം, അളവില്‍ കൃത്രിമം; പാല് വിപണിയില്‍ മറുനാടന്‍ കമ്പനികളുടെ പകല്‍ക്കൊള്ള, ചെക്പോസ്റ്റുകളില്‍ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല
Kerala ജനവാസമേഖലയിലെത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ കുങ്കി ആനകൾ എത്തുന്നു; ഉത്തരവ് പുറത്തിറക്കി ചീഫ് വൈൽഡ്ലൈഫ് വാർഡൻ
Kerala കടം വീട്ടാനായി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം; മകള്‍ ചായയില്‍ വിഷം നല്കി അമ്മയെ കൊലപ്പെടുത്തി, അച്ഛന് രക്ഷപ്പെട്ടു
Kerala വീട്ടമ്മയെ കൈകള്‍ കെട്ടി വായില്‍ തുണി തിരുകി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
Kerala തൃശൂരിലെ ബസ് സ്റ്റാന്‍ഡുകളില്‍ സിറ്റി പോലീസിന്റെ മിന്നല്‍ പരിശോധന; മദ്യപിച്ച് ബസ് ഓടിച്ച ഒമ്പതു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
Kerala തൃശൂര്‍ കോര്പ്പറേഷന് സംസ്ഥാനത്തെ ആദ്യ സംരംഭക സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനം; വരും വര്‍ഷത്തില്‍ 2000 സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യം
Thrissur മരുന്ന്ക്ഷാമം രൂക്ഷം: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിസന്ധി, എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന്‍ സ്റ്റോക്കില്ല, ടെണ്ടര്‍ നടപടികള്‍ വൈകിയത് പ്രശ്നമായി
Thrissur പട്ടയത്തിന്റെ മറവില്‍ കൊള്ള; മരം കടത്തിയത് ഉദ്യോഗസ്ഥര്‍, കൃത്യമായ വിവരം നൽകാതെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയെന്ന് പട്ടയ ഉടമ
Kerala നാലുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം; കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി ശിശുക്ഷേമ സമിതി
Kerala പ്രസിഡന്റ് ജി. സതീഷ്, ജനറല്‍ സെക്രട്ടറി ശ്രീജി; ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന് സംസ്ഥാന സമ്മേളനം തൃശൂരില്‍ നടന്നു
Thrissur റേഷന്‍ അരിക്കായി നെട്ടോട്ടമോടി പെരിങ്ങണ്ടൂര്‍ നിവാസികള്‍, അവകാശതർക്കത്തിൽ കട അടച്ചിട്ട് രണ്ട് മാസം പിന്നിട്ടു
Thrissur അറബിയുടെ പേരില്‍ തട്ടിപ്പ്; അസൈനാര്‍ കുടുങ്ങി, ഇരകളിൽ കൂടുതലും സ്ത്രീകൾ, പണവും ആഭരണങ്ങളും കൈക്കലാക്കി വിദഗ്ദ്ധമായി മുങ്ങും
Kerala നായ്ക്കള്‍ക്ക് വെടിയേറ്റ സംഭവം: മറ്റ് ജില്ലകളിലും അന്വേഷണം വ്യാപിപ്പിക്കും, പ്രത്യേക സംഘം രൂപീകരിക്കും, തീവ്രവാദ ബന്ധവും പരിശോധിക്കും