Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്രിസ്മസ് കാലവും പുതുവര്‍ഷവും ഇങ്ങെത്തി; 15 കോടി ചെലവുള്ള ആകാശപ്പാത തുറക്കാനാവാതെ തൃശൂര്‍ നഗരസഭ

തൃശൂരിലെ ആകാശപ്പാത പണിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉത്സവസീസണുകള്‍ പലതും കടന്നുപോയെങ്കിലും ആകാശപ്പാത മാത്രം യാഥാര്‍ത്ഥ്യമായിട്ടില്ല. 2022ന്റെ അവസാദശയായ ക്രിസ്മസും പുതുവത്സരവും ഇങ്ങെത്തിക്കഴിഞ്ഞെങ്കിലും ഈ ആകാശപ്പാത യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് തൃശൂര്‍ നഗരസഭ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 09:08 pm IST
inKerala

തൃശൂരിലെ ആകാശപ്പാത പണിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉത്സവസീസണുകള്‍ പലതും കടന്നുപോയെങ്കിലും ആകാശപ്പാത മാത്രം യാഥാര്‍ത്ഥ്യമായിട്ടില്ല. 2022ന്റെ അവസാദശയായ ക്രിസ്മസും പുതുവത്സരവും ഇങ്ങെത്തിക്കഴിഞ്ഞെങ്കിലും ഈ ആകാശപ്പാത യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് തൃശൂര്‍ നഗരസഭ പറയുന്നു.  

അടുത്ത് വിഷുവിന് മുന്‍പ് തുറക്കുമെന്നാണ് ഇപ്പോള്‍ നഗരസഭയുടെ പുതിയ അറിയിപ്പ്. തൃശൂരിലെ പ്രധാന സ്വകാര്യ ബസ് സ്റ്റാന്‍റായ ശക്തന്‍ ബസ് സ്റ്റാന്‍റിനടത്തുകൂടെ നടന്നുപോകുന്നവരുടെ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ആകാശപ്പാത എന്ന ചോദ്യം. 15 കോടി രൂപ എന്ന ഇത്രയും ഭീമമായ തുക ചെലവഴിച്ച് ഇങ്ങിനെ ഒരു പാത ഉയര്‍ത്തേണ്ട കാര്യമുണ്ടോ എന്നതാണ് ചോദ്യം.  

ഈ ആകാശപ്പാതയുടെ നിര്‍മ്മാണം തുടങ്ങിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കുമ്പോഴേക്കും 16 കോടിയെങ്കിലും ചെലവ് വരുമെന്ന് പറയുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ കാക്കകള്‍ക്ക് നല്ലൊരു വിശ്രമകേന്ദ്രം മാത്രമാണിത്. മാത്രമല്ല, ഇത്രയും ഉയരത്തിലുള്ള ഈ ആകാശപ്പാത ജനം ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ ഭയം തോന്നുന്ന മാതൃകയിലുള്ളതാണ് ഈ ആകാശപ്പാത.  

ആകാശപ്പാതയുടെ ഭാഗങ്ങള്‍ നേരത്തെ നഗരത്തില്‍ എത്തിയെങ്കിലും അവ എടുത്ത് നിരത്താനുള്ള ക്രെയിന്റെ അഭാവം വലിയൊരു പ്രശ്നമായിരുന്നു എന്ന് മേയര്‍ വര്‍ഗ്ഗീസ് പറയുന്നു. 15 പേര്‍ക്ക് ഒരുമിച്ച് കയറാവുന്ന നാല് ലിഫ്റ്റുകള്‍ ആകാശപ്പാതയുടെ ഭാഗമായി ഉണ്ടെന്ന് മേയര്‍ പറയുന്നു. മാത്രമല്ല, ഇതിനകത്ത് മുഴുവന്‍ എസിയാണെന്നും മേയര്‍ വിശദീകരിക്കുന്നു. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് മേയര്‍ നല്‍കുന്ന വിശദീകരണം. മിക്കവാറും അടുത്ത വിഷുവിന് തുറക്കാന്‍ കഴിയുമെന്ന പ്രത്യാശയാണ് മേയര്‍ പ്രകടിപ്പിക്കുന്നത്. 

Tags: New yearതൃശൂര്‍ കോര്‍പറേഷന്‍തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്ക്രിസ്തുമസ്ആകാശപ്പാതമേയര്‍ വര്‍ഗ്ഗീസ്Thrissurനിര്‍മാണ പ്രവര്‍ത്തനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.