Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനന്തമായി നീണ്ട് ശക്തന്‍ നഗറിലെ ആകാശപാത നിര്‍മ്മാണം; എട്ട് മാസത്തില്‍ പൂര്‍ത്തിയാക്കുമെന്നത് പാഴ് വാക്ക്; പിന്നിട്ടത് മൂന്ന് വര്‍ഷം

അമൃത് പദ്ധതിയുടെ ഭാഗമായി 5.74 കോടി രൂപ ചെലവിലാണ് ആകാശപാത നിര്‍മ്മിക്കുന്നത്. പദ്ധതി വിഹിതത്തില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം കോര്‍പ്പറേഷനും വഹിക്കുന്നു. 2019 നവംബറില്‍ തറക്കല്ലിടുമ്പോള്‍ എട്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പാഴ് വാക്കാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 06:45 pm IST
in Kerala

തൃശൂര്‍: നഗരത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ശക്തന്‍ നഗറിലെ ആകാശപാത യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കാത്തിരിക്കണം. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. മാസങ്ങളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.  

അമൃത് പദ്ധതിയുടെ ഭാഗമായി 5.74 കോടി രൂപ ചെലവിലാണ് ആകാശപാത നിര്‍മ്മിക്കുന്നത്. പദ്ധതി വിഹിതത്തില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം കോര്‍പ്പറേഷനും വഹിക്കുന്നു. 2019 നവംബറില്‍ തറക്കല്ലിടുമ്പോള്‍ എട്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പാഴ് വാക്കാക്കുകയായിരുന്നു. പഴയ പട്ടാളം റോഡ് – ശക്തന്‍ തമ്പുരാന്‍ നഗര്‍ റോഡ്, വെസ്റ്റ് റിംഗ് റോഡ്, ഹൈറോഡ്  എന്നിവയെ ബന്ധിപ്പിച്ചാണ് ശക്തനിലെ റൗണ്ട്എബൗട്ടിങിന് ചുറ്റുമായി ആകാശപാത നിര്‍മ്മിക്കുന്നത്.

മെട്രോ നഗരങ്ങളിലെ പോലെ എയര്‍കണ്ടീഷനോടുകൂടിയ വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് നിര്‍മ്മാണം. ആകാശപാതയുടെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായിരുന്നു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന സമയത്ത് മൂന്ന് മാസത്തിനകം നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നടപ്പായില്ല.  

കൊവിഡിനെ തുടര്‍ന്നാണ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് കോര്‍പ്പറേഷന്റെ വാദം. വൃത്താകൃതി, റോഡ് നിരപ്പില്‍ നിന്നും ആറ് മീറ്റര്‍ ഉയരം, 279 മീറ്റര്‍ ചുറ്റളവില്‍ പാത, 3 മീറ്റര്‍ വീതിയുളള പാത,  4 വശങ്ങളില്‍ നിന്നായി 8 കവാടം, പടവുകള്‍ക്ക് 2 മീറ്റര്‍ വീതം വീതി, 60 സെ.മീ. വ്യാസമുളള 16 കോണ്‍ക്രീറ്റ് തുണുകളില്‍ പാത എന്നിവയാണ് ആകാശപാതയുടെ മുഖ്യസവിശേഷതകള്‍. ശക്തന്‍ നഗറിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ആകാശപ്പാത നിര്‍മിക്കുന്നത്.  

നാല് ഭാഗത്ത് നിന്നും ഗോവണിയും ലിഫ്റ്റും അടക്കമുള്ള സൗകര്യങ്ങളും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ടണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ലിഫ്റ്റും സോളാര്‍ പാനലുകളുടെ നിര്‍മാണവും പൂര്‍ത്തീകരിക്കാനാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.  

ആറ് മീറ്റര്‍ ഉയരത്തില്‍ ഉറപ്പിച്ചിട്ടുള്ള ആകാശപാതയ്‌ക്ക് അടിയിലൂടെ വലിയ വാഹനങ്ങള്‍ക്കും കടന്നുപോകാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ശക്തന്‍ ബസ് സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, ശക്തന്‍ ഗ്രൗണ്ട് എന്നീ ഭാഗങ്ങളില്‍ നിന്ന് ആകാശപ്പാലത്തിലേക്കു കയറാനാകും. പടികള്‍ കയറി മുകളിലെത്തിയാല്‍ മൂന്ന് മീറ്റര്‍ വീതിയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ആവശ്യമുള്ള ഭാഗത്ത് ഇറങ്ങാം. 40 പടികള്‍ വീതം കയറുകയും ഇറങ്ങുകയും ചെയ്താല്‍ മാത്രമേ ആകാശപാത ഉപയോഗിക്കാനാവൂ.  

200 ടണ്ണോളം തൂക്കം വരുന്ന ആകാശപാതയില്‍ ആദ്യഘട്ട നിര്‍മാണ പ്രവൃത്തിയിലെ പടികള്‍ നിര്‍മിക്കല്‍,  ഫ്ളോറിങ്, റൂഫിങ് എന്നീ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. മുകളില്‍ ഇരുമ്പ് നടപ്പാത സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയാകാനുണ്ട്. ഇരുമ്പ് പ്ലേയ്റ്റ് സ്ഥാപിച്ച് കഴിഞ്ഞാല്‍ കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ വിരിക്കും. ഇതിന് ശേഷമേ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കൂ.  രണ്ടാം ഘട്ട നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. താഴെ ഫുട്പാത്തില്‍ കൈവരി നിര്‍മിക്കല്‍, ആകാശപാതയിലെ വൈദ്യൂതികരണ ജോലികള്‍, ലിഫ്റ്റ് സ്ഥാപിക്കല്‍ എന്നിവ രണ്ടാംഘട്ടത്തില്‍ നടക്കും.

Tags: Thrissurകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.