Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മരുന്ന്ക്ഷാമം രൂക്ഷം: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിസന്ധി, എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ സ്റ്റോക്കില്ല, ടെണ്ടര്‍ നടപടികള്‍ വൈകിയത് പ്രശ്നമായി

കാരുണ്യ ഫാര്‍മസി വഴി 48 ലക്ഷം ഗുളിക വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും മരുന്ന് നല്‍കേണ്ട രണ്ട് കമ്പനികളും ഒരു ഗുളിക പോലും എത്തിച്ചിട്ടില്ല. കെഎംഎസ്സിഎല്ലിന്റെ ചരിത്രത്തിലാദ്യമായി 3 മാസത്തോളം വൈകിയ ടെണ്ടര്‍ നടപടികള്‍ തന്നെയാണ് പ്രശ്‌നമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 02:16 pm IST
inThrissur

തൃശൂര്‍: കനത്ത മഴയില്‍ ജില്ല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാവുകയും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുമ്പോള്‍ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ സ്റ്റോക്കില്ലാതെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍). മലിനജലത്തില്‍ ഇറങ്ങി ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രതിരോധമായിട്ടാണ് ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കുന്നത്. മഴക്കാലത്തിന് മുമ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ഗുളിക കൂടുതലായി സംഭരിക്കാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നതും ഡോക്‌സിസൈക്ലിന്‍ മരുന്നിനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സ്റ്റോക്കില്‍ ആശുപത്രികളില്‍ ബാക്കിയുള്ള നൂറില്‍ താഴെ ഗുളികകളാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആശ്രയം.  

കാരുണ്യ ഫാര്‍മസി വഴി 48 ലക്ഷം ഗുളിക വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും മരുന്ന് നല്‍കേണ്ട രണ്ട് കമ്പനികളും ഒരു ഗുളിക പോലും എത്തിച്ചിട്ടില്ല. കെഎംഎസ്സിഎല്ലിന്റെ ചരിത്രത്തിലാദ്യമായി 3 മാസത്തോളം വൈകിയ ടെണ്ടര്‍ നടപടികള്‍ തന്നെയാണ് പ്രശ്‌നമായത്. അസംസ്‌കൃത വസ്തുക്കളുടെ വിലമാറ്റം കാരണം ജൂണില്‍ വിളിച്ച പൊതു ടെണ്ടറില്‍ ഒരു കമ്പനി പോലും ഡോക്‌സിസൈക്ലിന്‍ ക്വാട്ട് ചെയ്തില്ല.  

ജൂലൈ എട്ടിനാണ് കാരുണ്യ വഴി പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചത്. 1.06 രൂപയ്‌ക്ക് ക്വാട്ട് ചെയ്ത ദല്‍ഹി കമ്പനിക്ക് 60 ശതമാനം ഓര്‍ഡര്‍ നല്‍കി. രണ്ടാം സ്ഥാനത്തെത്തിയ ആന്ധ്ര കമ്പനി ഇതേ നിരക്കിന് 40 ശതമാനം ഗുളിക നല്‍കാമെന്ന് ഏറ്റു. എന്നാല്‍ ഒന്നാം സ്ഥാനത്തെത്തിയ കമ്പനി പിന്‍വാങ്ങി. അതോടെ 100 ശതമാനം മരുന്നും നല്‍കേണ്ട ഉത്തരവാദിത്തം രണ്ടാം സ്ഥാനക്കാര്‍ക്കായി. ഓര്‍ഡര്‍ ലഭിച്ചതുമുതല്‍ 45 ദിവസമെങ്കിലും കഴിയാതെ മരുന്ന് എത്തിക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.  നല്‍കാമെന്നേറ്റ 40 ശതമാനം മരുന്ന് മാത്രമേ 1.06 രൂപയ്‌ക്ക് നല്‍കാനാകൂ എന്നും ബാക്കി മരുന്നിന്  ആ വില പോരെന്നുമാണ് കമ്പനി നിലപാട്.  

മങ്കി പോക്‌സിനുള്ള എസൈക്‌ളോവീര്‍ ഇന്‍ജക്ഷന്‍, വിവിധ ആന്റി ബയോട്ടിക്കുകള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിവയ്‌ക്കെല്ലാം ജില്ലയില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്. മരുന്നുക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും വന്‍ പ്രതിസന്ധിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍.

Tags: Thrissurhospitalമരുന്ന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.