Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പുലിമടകളില്‍ ഗര്‍ജ്ജനം; തൃശൂർ നഗരം ഇന്ന് പുലികള്‍ കീഴടക്കും, പൂരനഗരിയെ പുലിനഗരിയാക്കി മാറ്റുന്നത് അഞ്ച് സംഘങ്ങൾ

ഒരോ സംഘത്തിലും 35 മുതല്‍ 51 പുലികള്‍ വരെ ഉണ്ടാകും. ലോകത്ത് കുടവയര്‍ അലങ്കാരമാക്കുന്ന ഏക കലാരൂപമെന്ന പ്രത്യേകതയും പുലിക്കളിക്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2022, 10:49 am IST
inThrissur

തൃശൂര്‍: കത്തുന്ന കനല്‍ക്കണ്ണുകളും നാട് നടുങ്ങുന്ന ഗര്‍ജ്ജനവുമായി ഇന്ന് തൃശൂര്‍ നഗരം കീഴടക്കാന്‍ പുലികളിറങ്ങും. തൃശൂരിന്റെ ഹൃദയതാളവും സ്വകാര്യ അഹങ്കാരവുമായി ആറു പതിറ്റാണ്ടിലേറെയായി തുടരുന്ന പുലിക്കളിയെ ഒരിടവേളക്ക് ശേഷം ആസ്വദിക്കാനുള്ള അത്യാവേശത്തിലാണ് നാട്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷം പുലിക്കളി മുടങ്ങിയിരുന്നു.  

വിയ്യൂര്‍ സെന്റര്‍ ടീം, അയ്യന്തോള്‍ ദേശം, ശക്തന്‍ ദേശം, പൂങ്കുന്നം ദേശം, കാനാട്ടുകര ദേശം എന്നിങ്ങനെ 5 സംഘങ്ങളാണ് ഇക്കുറി പൂരനഗരിയെ പുലിനഗരിയാക്കി മാറ്റുക. ഒരോ സംഘത്തിലും 35 മുതല്‍ 51 പുലികള്‍ വരെ ഉണ്ടാകും. ലോകത്ത് കുടവയര്‍ അലങ്കാരമാക്കുന്ന ഏക കലാരൂപമെന്ന പ്രത്യേകതയും പുലിക്കളിക്കുണ്ട്. ഏറ്റവും വലിയ വയറുള്ള പുലിയാണ് ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കുക.

വടക്കുന്നാഥനെ സാക്ഷിയാക്കി ഇന്ന് വൈകീട്ട് 4 മുതല്‍ പുലികളും പുരുഷാരവും ചേര്‍ന്ന് പൂരനഗരി കീഴടക്കും. നാലോണനാളില്‍ നാടുണര്‍ത്തുന്ന ഈ ആഘോഷത്തിന് കേരളത്തിലെമ്പാടും സഹൃദയരുണ്ട്. മാസങ്ങളുടെ ഒരുക്കങ്ങളാണ് പുലിക്കളി സംഘങ്ങള്‍ക്കുള്ളത്. പണ്ടൊക്കെ മൂന്നാമോണ നാളില്‍ രാത്രി തന്നെ പുലികള്‍ മടയില്‍ ഒരുങ്ങാറുണ്ട്. നടുവിലാല്‍ ഗണപതിക്ക് മുമ്പില്‍ നാളികേരമുടച്ചാണ് പുലികള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുക.  ചെണ്ടയുടെ താളത്തിനൊത്ത് നൃത്തച്ചുവടുകളോടെയാണ് പുലികള്‍ മുന്നോട്ടു നീങ്ങുക. പുലികള്‍ക്കൊപ്പം വിസ്മയക്കാഴ്ചകളാകുന്ന നിശ്ചലദൃശ്യങ്ങളും അണിനിരക്കും.  പുരാണങ്ങളിലെയും ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങളും ആനുകാലിക സംഭവങ്ങളും നിശ്ചലദൃശ്യങ്ങളില്‍ ഇടംപിടിക്കും.  

വരയന്‍ പുലികളും പുള്ളിപ്പുലികളും കരിമ്പുലികളും കുട്ടിപ്പുലികളുമൊക്കെ സംഘത്തിലുണ്ടാവും. പുലിക്കളി സംഘങ്ങള്‍ക്ക് കോര്‍പറേഷന്‍ നല്‍കുന്ന ധനസഹായം ഇക്കുറി രണ്ടുലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം രൂപ നല്‍കി. പുലിക്കളി സംഘങ്ങളുടെ നിശ്ചലദൃശ്യം കടന്നുവരുന്ന വഴികളിലെ തടസം മുറിച്ചുമാറ്റി വഴിയൊരുക്കിയിട്ടുണ്ട്.  

ഇത്തവണ ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കിയിരുന്ന പതിനായിരം എന്നത് അമ്പതിനായിരമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാര്‍ക്ക് 40000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും സമ്മാനം   ലഭിക്കും. മികച്ച പുലിവേഷത്തിനും പുലിക്കൊട്ടിനും സമ്മാനങ്ങളുണ്ട്. 

Tags: ThrissurOnamCelebrationPulikkali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.