India ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു, രണ്ടു പേരുടെ നില അതീവ ഗുരുതരം
India ജമ്മു കശ്മീരില്‍ ഒരുവര്‍ഷത്തിനിടെ പോലീസ് വകവരുത്തിയത് 186 ഭീകരര്‍, 56 പേര് പാക്കിസ്ഥാനികള്‍; സുരക്ഷാ സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയകരം
Kerala അറസ്റ്റിലായ മുബാറക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗം; കരാട്ടെയുടെ മറവില്‍ ആയുധപരിശീലനം; അടുത്തിടെ വെളിച്ചെണ്ണ യൂണിറ്റും തുടങ്ങി
Kerala തീവ്രവാദ സംഘടനയുടെ അടിവേരറുക്കാന്‍ എന്‍ഐഎ; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും വ്യാപക പരിശോധന
India കശ്മീരില്‍ നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സൈന്യം; പിടിച്ചെടുത്തത് വന്‍ ആയുധശേഖരം
India ട്രക്കില്‍ ഒളിച്ചുകടക്കാന്‍ ശ്രമം; പിന്തുടര്ന്ന് തടഞ്ഞ് ഇന്ത്യന്‍ സൈന്യം; ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു
India ബംഗാളി തൊഴിലാളികളെന്ന പേരില്‍ തീവ്രവാദികളെ കേരളത്തിലെത്തിക്കാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി ഐബി; പിഎഫ്ഐ-ഐഎസ് ബന്ധം വരും
India ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, കൊല്ലപ്പെട്ടവരിൽ കശ്മീരി പണ്ഡിറ്റ് പുരാണ കൃഷ്ണ ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഭീകരനും
India ‘നല്ല തീവ്രവാദിയും ചീത്ത തീവ്രവാദിയും ഇല്ല; എല്ലാതരം തീവ്രവാദത്തെയും അപലപിക്കണം’- തീവ്രവാദത്തിനെതിരെ യുഎന്നില്‍ ആഞ്ഞടിച്ച് രുചിര കാംബോജ്
Kerala ഗുണ്ടാ സംഘങ്ങള്‍ക്ക് തീവ്രവാദ- മയക്കുമരുന്ന് മാഫിയാ ബന്ധം; വിദേശത്തു നിന്ന് ഫണ്ട് ലഭിക്കുന്നെന്നും സൂചന, 5 സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്
India മുഹമ്മദ് ഷരീഖ് ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദര്‍ശിച്ചതായി കണ്ടെത്തി; സന്ദര്‍ശനം സ്ഫോടനം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്
India മംഗളൂരു സ്ഫോടനത്തിന് പിന്നില്‍ ഐഎസ്; പ്രതി ഷരീഖിന് സ്ഫോടക വസ്തു എത്തിയത് ആലുവയിലും നിന്ന്?; ആസൂത്രണം കേരളത്തില്‍; അന്വേഷണം തുടങ്ങി (വീഡിയോ)
India ഭീകരവാദത്തിനേക്കാള്‍ വലിയ ഭീഷണി സാമ്പത്തിക സഹായം നല്‍കുന്നത്; ചില രാജ്യങ്ങള്‍ ഭീകരര്‍ക്ക് താവളമൊരുക്കി സംരക്ഷിക്കുന്നെന്ന് അമിത് ഷാ
India ഭീകരവാദത്തിന് മാപ്പില്ല, രാജ്യം തക്ക മറുപടി നല്‍കിയിട്ടുണ്ട്; വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്ക്ക് വിശ്രമമില്ലെന്ന് പ്രധാനമന്ത്രി
World തുര്‍ക്കി സ്ഫോടനത്തില്‍ ആറു പേര് മരിച്ചു; ഭീകരാക്രമണമെന്ന് പ്രസിഡന്റ് എര്ദോഗന്; സ്ഫോടനം നടത്തിയ ഹിജാബ് ധരിച്ചെത്തിയ യുവതി അറസ്റ്റില്‍ (വീഡിയോ)
India കോയമ്പത്തൂരില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് കൂട്ടക്കുരുതി; മുബിനും ഫിറോസും പലവട്ടം കേരളത്തിലെത്തി; ഇസ്ലാമിയ പേരവൈയും സംശയത്തില്‍
Kerala കേരള പോലീസ് തെരഞ്ഞിട്ടും കണ്ടെത്താനാകാത്ത പിഎഫ്ഐ സംസ്ഥാന സെക്രട്ടറി റൗഫിനെ രാത്രിയില്‍ വീട് വളഞ്ഞ് പിടികൂടി എന്‍ഐഎ സംഘം
India മുബിനും സംഘവും ലക്ഷ്യമിട്ടത് കറുത്ത ദീപാവലി; ലക്ഷ്യമിട്ടത് ഉഗ്രസ്ഫോടനം; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പകരം വീട്ടല്‍; ഗൂഢാലോചന കേരളത്തില്‍
World കാമുകനൊപ്പം ഒളിച്ചോടി; താലിബാന് ഭീകരര്‍ കല്ലെറിഞ്ഞു കൊല്ലുംമുന്‍പ് സ്വയം ജീവനൊടുക്കി അഫ്ഗാന് യുവതി
India അയോധ്യയും മഥുരയും ബോംബിട്ട് തകര്‍ക്കും; നരേന്ദ്ര മോദിയെ അടക്കം നേതാക്കളെ വധിക്കും; ബിജെപി എംഎല്‍എയ്ക്ക് പിഎഫ്ഐ ഭീകരന്റെ ഭീഷണിക്കത്ത്
India മറ്റുള്ളവരെ കൊന്ന് സ്വയം കൊല്ലപ്പെടാന്‍ ഇടയാകരുത്; ഭീകരരോട് കേന്ദ്രമന്ത്രി അത്താവലെ; പാക് അധീന കശ്മീര്‍ ഒരുദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും മന്ത്രി
India ‘രാജ്യത്തിന് ഭീഷണി’; ഭീകര സംഘടനകളുമായി ബന്ധം; പത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
India ഷോപ്പിയാനിൽ രണ്ടിടത്ത് ഏറ്റുമുട്ടല്‍, നാല് ഭീകരരെ സൈന്യം വധിച്ചു, കൊല്ലപ്പെട്ടവരിൽ ഹനാന് ബിന്‍ യാക്കൂബും
India ബാരാമുള്ളയില്‍ ഭീകരരെത്തിയത് അഗ്നിവീര്‍ റാലി ലക്ഷ്യമിട്ട്; സൈന്യം വധിച്ച രണ്ട് ജെയ്ഷെ ഭീകരരെക്കുറിച്ച് അന്വേഷണം തുടരുന്നു
India ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍, മൂന്ന് ജെയ്ഷ ഇ മുഹമ്മദ് ഭീകരരെ വധിച്ചു; നടപടി പോലീസിന്റെയും സിആര്‍പിഎഫ് എന്നിവര്‍ സംയുക്ത നീക്കത്തില്‍
India പോപ്പുലര്‍ ഫ്രണ്ടിന് ഐഎസ് ബന്ധം, സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ട നടപ്പാക്കുന്നു; കേന്ദ്ര റിപ്പോര്‍ട്ട് പുറത്ത്
Kerala തീവ്രവാദകേസില്‍ ഒളിവിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി എന്‍ഐഎ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; റെയ്ഡ് തുടരും
India പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ നിരോധിക്കണം; പിഎഫ് ഐ കേസുകള്‍ തീവ്രവാദ കേസുകളായി പരിഗണിച്ച് പ്രത്യേകകോടതികളില് വിചാരണ വേണം:എഐബിഎ
Kerala വിലങ്ങിട്ടു; കൈ വേദനിച്ചു; കോടതിയില്‍ പരിതപിച്ച് പിഎഫ്ഐ നേതാക്കള്‍; 11 പേരേയും കസ്റ്റഡിയില്‍ വിട്ടു;കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചതിന് താക്കീത്
India പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു; വെളിപ്പെടുത്തല്‍ മലയാളി ഭീകരന്റേത്; വധിക്കാനിരുന്നത് ബിഹാറില്‍ വച്ച്
Kerala പ്രമുഖ നേതാക്കളെല്ലാം അറസ്റ്റില്‍;പിഎഫ്ഐ ദേശീയസെക്രട്ടറി നസറുദ്ദീന്‍ എളമരമടക്കമുള്ളവരെ ദല്‍ഹിയിലെത്തിക്കും;എന്‍ഐഎ ഓപ്പറേഷന് കൃത്യമായ ആസൂത്രണത്തോടെ
Kerala എന്‍ഐഎ കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍;സംഘടനയെ നിരോധിക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും നേതൃത്വം
Kerala കേരള പോലീസിനെ അറിയിച്ചില്ല; എന്‍ഐഎ സംഘമെത്തിയത് സിആര്‍പിഎഫ് സംഘത്തോടൊപ്പം; റെയ്ഡ് തീവ്രവാദ ഫണ്ടിങ്ങിന് തെളിവ് ലഭിച്ചതോടെ
Defence കര്‍ണാടകയില്‍ സ്ഫോടനം നടത്തുവാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ രണ്ട് പേര് പിടിയില്‍
India മുംബൈ തീവ്രവാദി ആക്രമണത്തിന്റെ ആസൂത്രകന്‍ സാജിദ് മിറിനെ ആഗോള ഭീകരനാക്കാനുള്ള ഇന്ത്യ-യുഎസ് ശ്രമം തടഞ്ഞ് ചൈന
World പാകിസ്ഥാന്റെ തണലില്‍ ഒളിവില്‍ കഴിഞ്ഞു; ഇനി പിടിച്ചില്ലെങ്കില്‍ പണിപാളും; മസൂദ് അസ്ഹറിനെ പിടിക്കാന്‍ താലിബാന്റെ സഹായം തേടി പാക് വിദേശകാര്യ മന്ത്രാലയം
India തീവ്രവാദി യാക്കൂബ് മേമന്റെ ബന്ധുവിന്റെ കൂടെ എന്‍സിപി നേതാവ് നവാബ് മാലിക്കും കോണ്‍ഗ്രസിന്റെ അസ്ലം ഷെയ്ഖും നില്ക്കുന്ന ചിത്രം പുറത്ത്
Kerala ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മത തീവ്രവാദ സംഘടനകള്‍ പ്രണയച്ചൂണ്ടയില് കോര്‍ക്കുന്നുവെന്ന് തലശേരി അതിരൂപത
India ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറുന്ന ഭീകരര്‍ ഇനി പൊതുജനങ്ങളുടെ തോക്കിന് മുനയില്‍;പ്രദേശവാസികള്‍ക്ക് വില്ലേജ് ഡിഫന്‍സ് കമ്മിറ്റികളുടെ ആയുധ പരിശീലനം തുടങ്ങി
India ജമ്മുകശ്മീര്‍ കമാല്‍കോട്ടില്‍ മൂന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്, നിയന്ത്രണ രേഖയില്‍ നിരീക്ഷണം ശക്തമാക്കി
Defence തങ്ങളുടെ രക്തം ചൊരിയാന്‍ വന്ന പാക്ഭീകരന് ജീവന് രക്ഷിക്കാന്‍ രക്തം നല്കി ഇന്ത്യന്‍സൈന്യം;സൈനികര്‍ നല്‍കിയത് മൂന്നു കുപ്പി രക്തവും ചികിത്സയും (വീഡിയോ)
India ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയില്‍; ലക്ഷ്യമിട്ടത് നരേന്ദ്ര മോദിയെ തന്നെയെന്ന് റിപ്പോര്‍ട്ട്
India അസമില്‍ രണ്ട് ഭീകരര്‍ പോലീസ് പിടിയില്‍; അറസ്റ്റിലായത് അല്‍ ഖ്വയ്ദയുടെ അനുബന്ധ സംഘടന അന്‍സാറുള്ള ബംഗ്ലയിലെ രണ്ടുപേര്‍
India കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക വഴി ഫണ്ട് എത്തിച്ച കൊടുംഭീകരന് മുഹമ്മദ് യാസീന്‍ പിടിയില്‍; കൂട്ടാളിക്കായി തെരച്ചില്‍ ശക്തം