Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ തീവ്രവാദി ആക്രമണത്തിന്റെ ആസൂത്രകന്‍ സാജിദ് മിറിനെ ആഗോള ഭീകരനാക്കാനുള്ള ഇന്ത്യ-യുഎസ് ശ്രമം തടഞ്ഞ് ചൈന

മുംബൈയില്‍ 161 പേരുടെ മരണത്തിനിടയാക്കിയ 2008ല്‍ നടന്ന 26-11 തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും യുഎസും കൊണ്ടുവന്ന പ്രമേയത്തെ തടഞ്ഞ് ചൈന. ഇക്കാര്യത്തില്‍ പാകിസ്ഥാന് പിന്തുണ നല്‍കുകയായിരുന്നു ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 09:46 pm IST
in India

ന്യൂദല്‍ഹി: മുംബൈയില്‍ 161 പേരുടെ മരണത്തിനിടയാക്കിയ 2008ല്‍ നടന്ന 26-11 തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും യുഎസും കൊണ്ടുവന്ന പ്രമേയത്തെ തടഞ്ഞ് ചൈന. ഇക്കാര്യത്തില്‍ പാകിസ്ഥാന് പിന്തുണ നല്‍കുകയായിരുന്നു ചൈന.  

പാകിസ്ഥാനിലെ മുറീഡ്കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയിബ തീവ്രവാദിയാണ് സാജിദ് മിര്‍. പാകിസ്ഥാനിലെ ഭീകരന്മാരെ ആഗോള തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന യുഎസിന്റെയും ഇന്ത്യയുടെയും സംയുക്ത ആവശ്യത്തെ ഇത് മൂന്നാം തവണയാണ് ചൈന ഐക്യരാഷ്‌ട്രസഭയില്‍ തടയുന്നത്. നേരത്തെ ഹാഫീസ് സയ്യിദിന്റെ അളിയന്‍ അബ്ദുള്‍ റഹ്മാന്‍ മാക്കിയെയും ജെയ്ഷ് ഇ മുഹമ്മദ് കമാന്‍റര്‍ മുഫ്തി റൗഫ് അസ്ഹറെയും ആഗോളഭീകരരാക്കാനുള്ള ശ്രമവും ചൈന തടഞ്ഞിരുന്നു.  

ഇത് വഴി പാകിസ്ഥാന്‍ കേന്ദ്രമായുള്ള തീവ്രവാദ സംഘങ്ങളുടെ വക്താവായി മാറുകയാണ് കമ്മ്യൂണിസ്റ്റ് ചൈന. ചൈനയില്‍ സുന്നി മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശലംഘനത്തിനെതിരെ പാകിസ്ഥാനില്‍ നിന്നും വിമര്‍ശനം ഉയരാതിരിക്കാനാണ് ചൈന പാകിസ്ഥാനിലെ തീവ്രവാദികളെയും തീവ്രവാദഗ്രൂപ്പുകളെയും അന്ധമായി പിന്തുണയ്‌ക്കുന്നത്.  

2008 നവമ്പര്‍ 26ന് മുംബൈയില്‍ 166 പേരുടെ കൊലയ്‌ക്ക് വഴിവെച്ച തീവ്രവാദി ആക്രമണത്തിലെ മുഖ്യ ആസൂത്രകരായ പത്ത് പേരില്‍ പ്രമുഖനാണ് സാജിദ് മിര്‍. പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ്ഐയും ലഷ്കര്‍ ഇ ത്വയിബയും സംയുക്തമായാണ് അന്ന് മുംബൈയില്‍ ഈ ആക്രമണം സംഘടിപ്പിച്ചത്. 

Tags: യുഎസ്മുംബൈ ആക്രമണംപാക്കിസ്ഥാന്‍26/11 മുംബൈ തീവ്രവാദ ആക്രമണംഐക്യരാഷ്ട സഭLeTLashkar-e-Taibaമുംബൈ ഭീകരാക്രമണംയുഎന്‍സാജിദ് മിര്‍terroristsഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസില്‍chinaആഗോള ഭീകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

പുതിയ വാര്‍ത്തകള്‍

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

അനധികൃത നിർമ്മാണങ്ങൾക്കെതിരേ ബംഗാളിലാകെ ബുൾഡോസർ ഉരുളും: മന്ത്രി ദിലീപ് ഘോഷ്

കോംഗോയില്‍ എബോള ഭിതി; ആഗോള ആരോഗ്യ അടിയരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.