Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂരില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് കൂട്ടക്കുരുതി; മുബിനും ഫിറോസും പലവട്ടം കേരളത്തിലെത്തി; ഇസ്ലാമിയ പേരവൈയും സംശയത്തില്‍

ചികിത്സയുടെ മറവില്‍ ഇയാള്‍ കേരളത്തില്‍ ഭീകര പ്രവര്‍ത്തനം നടത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു. കേസില്‍ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 10:24 am IST
in India

കോയമ്പത്തൂര്‍: കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനു സമീപം കാര്‍ബോംബ് പൊട്ടി ചാവേര്‍ മരിച്ച സംഭവത്തിലെ കേരള ബന്ധം കൂടുതല്‍ വെളിവായി. ചാവേറായ ജമീഷ മുബിനും അറസ്റ്റിലായ കൂട്ടുപ്രതി ഫിറോസ് ഇസ്മയിലും പല തവണ കേരളം സന്ദര്‍ശിച്ചതായി പോലീസ് കണ്ടെത്തി.

ചികിത്സയുടെ പേരില്‍ മുബിന്‍ പല തവണ കേരളത്തിലെത്തിയിരുന്നതായി കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്‍ അറിയിച്ചു. ചികിത്സയുടെ മറവില്‍ ഇയാള്‍ കേരളത്തില്‍ ഭീകര പ്രവര്‍ത്തനം നടത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു. കേസില്‍ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കസ്റ്റഡിയിലെടുത്ത അഞ്ചു പേരെ ചോദ്യം ചെയ്തുവരുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം പിടിയിലായ അഫ്‌സര്‍ ഖാനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദീപാവലി ദിനത്തില്‍ ജനത്തിരക്കുള്ള ഏതെങ്കിലും ക്ഷേത്രം ആക്രമിച്ച് അനവധി പേരെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു മുബിന്റെ ലക്ഷ്യം.

അറസ്റ്റിലായ മറ്റൊരു പ്രതി ഫിറോസ് ഇസ്മയിലും കേരളം സന്ദര്‍ശിച്ചിരുന്നതായി പോലീസ് അറിഞ്ഞിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദീന്‍, റാഷിദ് അലി എന്നിവരെ കാണാനാണ് ഇയാള്‍ കേരളത്തിലെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ ഓണ്‍ലൈനിലാണ് വാങ്ങിയതെങ്കിലും കുറച്ചു ഭാഗം കേരളത്തില്‍ നിന്ന് വാങ്ങിയതായും പോലീസ് സംശയിക്കുന്നു. ഇസ്ലാമിയ പ്രചാര പേരവൈ എന്ന, അധികം അറിയെപ്പടാത്ത തീവ്രവാദ സംഘടനയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാമനാഥപുരം ഏര്‍വാടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, ഈ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുള്‍ ഖാദര്‍, മറ്റൊരു ഭാരവാഹി മുഹമ്മദ് ഹുസൈന്‍ മമ്പായി എന്നിവരെ ചോദ്യം ചെയ്യുന്നു. ഹുസൈന്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ്.

Tags: കേസ്terroristsകോയമ്പത്തൂര്‍ സ്ഫോടനക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

പുതിയ വാര്‍ത്തകള്‍

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.