Kerala മാസം കഴിഞ്ഞിട്ടും ഭൂരിപക്ഷം കാര്‍ഡുടമകള്‍ക്കും സൗജന്യ കിറ്റ് ലഭിച്ചില്ല : മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി
Thrissur കാര്‍ഡില്‍ പേരില്ലാത്തവര്‍ക്കും റേഷന്‍ ഉറപ്പ്, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഭക്ഷ്യവിഹിതം ഉറപ്പാക്കും
Kerala പ്രളയസഹായമായി കിട്ടിയ അരി വിതരണം ചെയ്തില്ല; ടണ്‍കണക്കിന് റേഷനരി നശിച്ചു; കേടായ അരി നല്ല അരിക്കൊപ്പം വിതരണത്തിന്
Kozhikode യദാര്‍ത്ഥ വരുമാനം കാണിക്കാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നു;അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ എട്ടിനകം മാറ്റണം
Education ഉന്നത വിദ്യാഭ്യാസ പഠന നിരക്ക്; കേരളം തമിഴ്നാടിനേക്കാള്‍ പിന്നില്‍; വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്
Kozhikode ഇപോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നില്ല; റേഷന്‍കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തിലേക്ക്
Kerala ഇപോസ് മെഷീന് പണിമുടക്കുന്നത് തുടരുന്നു; പലയിടത്തും റേഷന്‍ മുടങ്ങുന്നു, തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധം
Kozhikode അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ പരിശോധന തുടങ്ങി; 22 മുന്‍ഗണന, ഏഏവൈ കാര്‍ഡുകള്‍ പിടിച്ചെടുത്തു
Palakkad ഒടിപി വരുന്നില്ല, ഇ പോസ് യന്ത്രത്തില്‍ തകരാര്‍; ഒറ്റപ്പാലം താലൂക്കിലെ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു
Ernakulam ലോറി ജീവനക്കാരുടെ സമരം ഒത്ത് തീര്‍ന്നു; ജൂണ്‍ മാസത്തിലെ കൂലി മുന്‍കൂര്‍ നല്‍കും, വാതില്‍പടി റേഷന്‍ വിതരണം പുനരാരംഭിച്ചു
Kerala കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സൗജന്യ അരി ഏറ്റെടുക്കാതെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍; നിസഹകരണം തുടര്‍ന്ന് ഉദ്യോഗസ്ഥരും
Kozhikode ഉപഭോക്താക്കളെ വലച്ച് ഭക്ഷ്യവകുപ്പ് ; കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സൗജന്യ അരി വിതരണം ആരംഭിക്കാനിരിക്കെ സര്‍വ്വര്‍ ഓഫ് ചെയ്തു
Idukki മരണപ്പെട്ടയാളുടെ റേഷന്‍ വിഹിതം സ്വന്തം പേരിലാക്കി വെട്ടിച്ചു; റേഷന്‍കടയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു
Kerala സ്റ്റോക്കില്ലെന്ന് കള്ളം പറഞ്ഞ് ജില്ലാ ജഡ്ജിക്ക് കോവിഡ്കാല സൗജന്യ കിറ്റ് നല്‍കിയില്ല; റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി
Kozhikode അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ കാര്‍ഡ് ലഭിച്ചു, റേഷന്‍കടയില്‍ എത്തിയപ്പോള്‍ അരിയില്ല, സർക്കാറിന്റെ വഞ്ചനയിൽ പ്രതിഷേധം ഉയരുന്നു
Kerala എത്തിച്ചു നല്‍കുന്നത് 50 കിറ്റുകള്‍ മാത്രം; സംസ്ഥാനത്തെ വെള്ളക്കാര്‍ഡുകാര്‍ക്കുള്ള പലവ്യഞ്ജനകിറ്റ് വിതരണം മുടങ്ങി, കാര്‍ഡ് ഉടമകള്‍ പ്രതിഷേധത്തില്‍
Kerala ‘ഡിഫി’ക്കാര്‍ക്ക് സേവനം മടുത്തു; തിരുവനന്തപുരത്ത് സാമൂഹ്യഅടുക്കള അടച്ചു, കണ്ണൂരില്‍ റേഷന്‍കടയില്‍ സഹായിക്കാന്‍ അധ്യാപകരെ വിളിച്ചു
Kannur കണ്ണൂരിൽ അദ്ധ്യാപകർക്ക് റേഷൻ കടകളുടെ മേൽനോട്ടച്ചുമതല, ഉത്തരവിട്ടത് കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ
Kerala സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ ജനങ്ങള്‍ക്കില്ല!, കേന്ദ്രത്തിന്റെ സൗജന്യ റേഷനൊപ്പം കടലയും; ആനുകൂല്യം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക്
India തൊഴിലാളി ദിനത്തില്‍ ആയിരം രൂപ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ച് യുപി സര്‍ക്കാര്‍; തൊഴിലാളികള്‍ അവിഭാജ്യഘടകമെന്ന് യോഗി ആദിത്യനാഥ്
Kerala കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യറേഷന് വിതരണം അട്ടിമറിക്കാന്‍ ശ്രമം; പോര്‍ട്ടബിലിറ്റി സംവിധാനം വിലക്കി ഇടതുപക്ഷാനുകൂലികളായ ഉദ്യോഗസ്ഥര്‍
Kerala പാര്‍ട്ടി ഓഫീസുകളില്‍ റേഷന്‍ കിറ്റുകള്‍: പഴി വ്യാപാരികള്‍ക്ക്; കിറ്റുകള്‍ ഇന്ന് തന്നെ റേഷന്‍ കടകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം
India പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ; ഗുണം കുട്ടിയത് 33 കോടിയിലേറെ പാവപ്പെട്ടവര്‍ക്ക് ; 31,235 കോടി നേരിട്ടു നല്കി
Kerala ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ചത് പാര്‍ട്ടി ഓഫീസുകളില്‍; വിവാദമായപ്പോള്‍ റേഷന്‍കടയില്‍ സ്ഥലമില്ലെന്ന വാദമുയര്‍ത്തി തടിതപ്പാന്‍ അധികൃതരുടെ ശ്രമം
Kerala മൊബൈല്‍ നമ്പറും ഒടിപിയും ഇല്ലാത്തതിന്റെ പേരില്‍ കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ മുടക്കരുത്; കേരളത്തിന് കര്‍ശന നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍
Kerala സൗജന്യറേഷനില്‍ ക്രമക്കേടുണ്ടായിട്ടും ഭക്ഷ്യകിറ്റ് വിതരണം മുടക്കുമെന്ന വ്യാപാരികളുടെ ഭീഷണി; റേഷന്‍കടകളില്‍ പരിശോധന നടത്താതെ ഭക്ഷ്യവകുപ്പ്