Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രണ്ടംഗ കുടുംബത്തിന് വെള്ള റേഷന്‍ കാര്‍ഡ്; നിത്യച്ചെലവിന് പോലും വഴിയില്ല

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡിലെ ഇല്ലിപ്പാലം കിഴക്കേപ്പറമ്പില്‍ സുജാതയും തോമസുമാണ് നല്ലയൊരു വീടിനായും വൈദ്യുതി കണക്ഷനുവേണ്ടിയും കാത്തിരിക്കുന്നത്. കൃഷിയോഗ്യമല്ലാത്ത 30 സെന്റ് സ്ഥലം മാത്രമാണ് ഇവര്‍ക്കുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 09:39 am IST
inIdukki
ഇല്ലിപ്പാലം കിഴക്കേപ്പറമ്പില്‍ സുജാതയുടെ വീട്‌

ഇല്ലിപ്പാലം കിഴക്കേപ്പറമ്പില്‍ സുജാതയുടെ വീട്‌

നെടുങ്കണ്ടം: നിത്യച്ചെലവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന നിര്‍ദ്ധന കുടുംബത്തിന് ലഭിച്ചത് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത വെള്ള റേഷന്‍ കാര്‍ഡ് (സബ് സിഡിയില്ലാത്ത പൊതുവിഭാഗം). നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡിലെ ഇല്ലിപ്പാലം കിഴക്കേപ്പറമ്പില്‍ സുജാതയും തോമസുമാണ് നല്ലയൊരു വീടിനായും വൈദ്യുതി കണക്ഷനുവേണ്ടിയും കാത്തിരിക്കുന്നത്. കൃഷിയോഗ്യമല്ലാത്ത 30 സെന്റ് സ്ഥലം മാത്രമാണ് ഇവര്‍ക്കുള്ളത്.  

സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിക്കാതെ ഏതുനിമിഷവും നിലംപൊത്താവുന്ന കൂരയ്‌ക്കുള്ളില്‍ കഴിയുകയാണ് കുടുംബം. ഒരു മുറി മാത്രമുള്ളതാണ് ഇവരുടെ വീട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്‍കട്ടകെട്ടി നിര്‍മ്മിച്ചവീടിന്റെ ഭിത്തികള്‍ വിണ്ടുകീറി അപകടാവസ്ഥയിലാണ്. ഇവരുടെ കുട്ടി ചെറുപ്പത്തില്‍ മരിച്ചുപോയിരുന്നു. ഇരുവരും രോഗികളുമാണ്. സുജാത വല്ലപ്പോഴും കൂലിപ്പണിക്ക് പോയാണ് ജീവിതച്ചെലവുകളും മരുന്നിന് ആവശ്യമായ പണവും കണ്ടെത്തുന്നത്.  

വൈദ്യുതി കണക്ഷനുവേണ്ടി അപേക്ഷിച്ചപ്പോള്‍ വെള്ളക്കാര്‍ഡ് ആയതിനാല്‍ രണ്ട് പോസ്റ്റിനുള്ള പണം അടയ്‌ക്കണമെന്നാണ് ആവശ്യപ്പെട്ടത്. പുതിയ കാര്‍ഡ് ലഭിച്ചപ്പോള്‍ ഉണ്ടായ അപാകതയാണ് ഇവര്‍ക്ക് വിനയായത്. ഇത് തിരുത്തുന്നതിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ലൈഫ് ഭവന പദ്ധതിയിലും കാര്‍ഡിന്റെ സ്വഭാവം മൂലം ഉള്‍പ്പെട്ടില്ല. പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് അന്യമാണ്.  

സമ്പൂര്‍ണ വൈദ്യുതീകരണം അവകാശപ്പെടുന്ന ഇടുക്കി ജില്ലയില്‍ മെഴുകുതിരി വെട്ടത്തിലാണ് കഴിഞ്ഞ 17 വര്‍ഷമായി ഇവര്‍ കഴിയുന്നത്. റേഷന്‍ കടയില്‍ നിന്നും വല്ലപ്പോഴും ലഭിക്കുന്ന അരലിറ്റര്‍ മണ്ണെണ്ണയും ഒന്നരക്കിലോ അരിയും ലഭിക്കും. വീടിനും വൈദ്യുതിക്കും റേഷന്‍കാര്‍ഡിനും വേണ്ടിയുള്ള ഇവരുടെ കാത്തിരിപ്പ് തുടരുകയാണ്.

Tags: rationകുടുംബം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.