Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഉപഭോക്താക്കളെ വലച്ച് ഭക്ഷ്യവകുപ്പ് ; കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി വിതരണം ആരംഭിക്കാനിരിക്കെ സര്‍വ്വര്‍ ഓഫ് ചെയ്തു

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഭക്ഷ്യവകുപ്പിന്റെ സര്‍വ്വര്‍ പൂര്‍ണ്ണമായി നിലച്ചത്. കേന്ദ്രസര്‍ക്കാറിന്റെ സൗജന്യ അരി വിതരണം ഇന്നലെ ആരംഭിച്ചതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടയില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് ഉണ്ടായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 12:24 pm IST
inKozhikode

കോഴിക്കോട്: ഉപഭോക്താക്കളെ വലച്ച് ഭക്ഷ്യവകുപ്പ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി വിതരണം ആരംഭിക്കാനിരിക്കെ സര്‍വ്വര്‍ ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ അരി വാങ്ങാനെത്തിയവര്‍ക്കെല്ലാം വെറും കയ്യോടെ തിരിച്ച് പോകേണ്ടി വന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഭക്ഷ്യവകുപ്പിന്റെ സര്‍വ്വര്‍ പൂര്‍ണ്ണമായി നിലച്ചത്. കേന്ദ്രസര്‍ക്കാറിന്റെ സൗജന്യ അരി വിതരണം ഇന്നലെ ആരംഭിച്ചതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടയില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് ഉണ്ടായിരുന്നത്.  

പതിനെട്ടായിരത്തോളം വരുന്ന പുതിയ റേഷന്‍ കാര്‍ഡിന് സൗജന്യ കിറ്റ് ലഭിക്കുന്നതിന് വേണ്ട ക്രമീകരണം വരുത്തുന്നതിനാണ് സര്‍വ്വര്‍ ഓഫ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഉച്ചക്ക് ശേഷം ശരിയാവും എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചക്ക് ശേഷം വീണ്ടും അരി വാങ്ങാനെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. 

വൈകീട്ട് മൂന്ന് മണിയോടെ സര്‍വ്വര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപെടില്ലെന്ന ഭക്ഷ്യവകുപ്പ് അധികൃതരുടെ അറിയിപ്പാണ് റേഷന്‍കട ഉടമകള്‍ക്ക് വന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിവരെയും സര്‍വ്വര്‍ ഓണ്‍ ചെയ്തിട്ടില്ല.

 കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ചെറുപയര്‍ അല്ലെങ്കില്‍ കടല ഒരു കിലോ വീതം കഴിഞ്ഞ മാസത്തേത് കൈപറ്റാത്തവര്‍ക്ക് രണ്ട് കിലോഗ്രാം വീതമാണ് ലഭിക്കേണ്ടത് പക്ഷേ ഇ- പോസില്‍ ഒരു കിലോഗ്രാം മാത്രമാണ് വിതരണത്തിന് കാണിക്കുന്നത്. ഇതിന്റെ പേരില്‍ പല സ്ഥലങ്ങളിലും വ്യാപാരികളും കാര്‍ഡുടമകളും തമ്മില്‍ വാക്കേറ്റങ്ങളുണ്ടായി. റേഷന്‍ കട വഴി കിറ്റ് വിതരണത്തിന്റെ അവസാന തിയ്യതിയും ഇന്നലെ ആയതിനാല്‍ റേഷന്‍ കടയില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കായിരുന്നു ഉണ്ടായത്.  

Tags: rationkozhikodeറേഷന്‍ കടഭക്ഷ്യധാന്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.