Kerala റേഷന്‍ കടകളില്‍ എത്തിയിട്ടും ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്കായി സത്യപ്രസ്താവനയിറക്കി; റേഷനിങ് ഇന്‍സ്പെക്ടര്‍ ഒപ്പിട്ട് നല്‍കണം
Kerala റേഷന്‍കടകളിലെ ഇപോസ് മെഷീന് സര്‍വര്‍ തകരാറില്‍; കിറ്റ് വിതരണം മുടങ്ങി; പല കടകളിലും നീണ്ട ക്യൂ ആയതിനെ തുടര്‍ന്ന് സംഘര്‍ഷം
India ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്: പദ്ധതിയില്‍ രേഖപ്പെടുത്തിയത് 77 കോടിയിലധികം പോര്‍ട്ടബിള്‍ ഇടപാടുകള്‍; ഉപഭോക്താകള്‍ക്കായി ‘മേരാ റേഷന്‍’ ആപ്പും സജ്ജം
Palakkad തമിഴ്നാടില്‍ നിന്ന് റേഷനരി കടത്ത് സജീവം; കഴിഞ്ഞ ദിവസം പിടിച്ചത് 125 ടണ്‍, പരിശോധന നാമമാത്രം, കടത്തുന്നത് കാർഡുടമകൾക്കുള്ള സൗജന്യ റേഷനരി
Kollam ട്രോളിങ് നിരോധനം; സൗജന്യ റേഷനും ധനസഹായവുമില്ല, ‘പട്ടിണി കിടന്ന് മരിച്ചു കഴിഞ്ഞിട്ട് എന്തിനാണ് സൗജന്യ റേഷന്‍’
Kollam റേഷന്‍ കരിഞ്ചന്ത കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കാൻ ഭക്ഷ്യസുരക്ഷയുടെ ജില്ലാതല വിജിലന്‍സ് സമിതി യോഗം
Kerala മൂന്ന് ടണ്‍ തമിഴ്നാട് റേഷന്‍ അരി പിടികൂടി; അരി സൂക്ഷിച്ചിരുന്നത് ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ, അരിക്കടത്ത് തുടങ്ങിയിട്ട് പത്ത് വർഷം
Kerala കാസർകോട്ട് കരിഞ്ചന്തയില്‍ വില്ക്കാന് സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് റേഷനരി പിടികൂടി; പിടിച്ചെടുത്തത് 170 ക്വിൻ്റൽ ഭക്ഷ്യവസ്തുക്കൾ
India കെജ്രിവാളിനോട് വീട്ടുപടിക്കല്‍ റേഷന്‍ പരിപാടി നിര്‍ത്തിവെയ്ക്കാന്‍ ദല്‍ഹി ഹൈക്കോടതി; കേന്ദ്രത്തിന്റെ ധാന്യം സ്വന്തം പദ്ധതിക്ക് ഉപയോഗിക്കരുത്: കോടതി
Kerala തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്നു ടൺ റേഷനരി പിടികൂടി; പാറശാലയിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ
India ജനങ്ങള്‍ക്കുള്ള സൗജന്യ റേഷന്‍ തുടരും; യുപിയില്‍ രണ്ടാം യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആദ്യ തീരുമാനം
Kannur റേഷന്‍ കടയുടമകള്‍ക്കായി അദാലത്ത് നടത്തി; 51 റേഷന്‍ കടകളുടെ ലൈസന്‍സിന് പുതിയ വിജ്ഞാപനം ചെയ്യും: മന്ത്രി
Thiruvananthapuram പാറശ്ശാലയില്‍ കാറില്‍ കടത്തിയ റേഷനരി പിടികൂടി, സിമന്റ്ചാക്കില്‍ നിറച്ച 1100 കിലോ റേഷനരി കണ്ടെത്തി
India ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് മോദി സര്‍ക്കാര്‍ 2022 മാര്‍ച്ച് വരെ നീട്ടി; 80 കോടി ജനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും
Kollam താലൂക്ക് റേഷന്‍ഡിപ്പോ കെട്ടിട വാടകയുടെ മറവില്‍ വെട്ടിപ്പ്; അന്വേഷണത്തിന് തുടക്കമിട്ട് വിജിലന്‍സ്
Kerala റേഷന്‍ കാര്‍ഡും ഇനി സ്മാര്‍ട്ടാകുന്നു; പുസ്തക രൂപത്തില്‍ നിന്നും മാറ്റി എടിഎം കാര്‍ഡ് രൂപത്തിലാക്കുന്നു; ആദ്യഘട്ട വിതരണം നവംബര്‍ ഒന്നുമുതല്‍
Thiruvananthapuram വിഴിഞ്ഞം ബീച്ച് റോഡിൽ അനധികൃതമായി സൂക്ഷിച്ച റേഷനരി പിടിച്ചെടുത്തു; കണ്ടെടുത്തത് 43 ചാക്കിലായി സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പും, ഒരാൾ അറസ്റ്റിൽ
Kerala ഓണക്കിറ്റ് വിതരണം അവതാളത്തില്‍: മഞ്ഞ്, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകള്‍ ലഭ്യമല്ല, വിതരണത്തിനുള്ള തിയതി നീട്ടി നല്‍കണമെന്ന് റേഷന്‍ വ്യാപാരികള്‍
Kerala ‘ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം’, മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍
Kerala കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികളുടെ ആശ്രിതര്‍ക്ക് ലൈസന്‍സ് ഫീസ് ഇളവ്; അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡ് തിരിച്ച് ഏല്‍പ്പിക്കണമെന്ന് മന്ത്രി
Kerala കേന്ദ്രം നല്കുന്ന സൗജന്യ റേഷനിലും സംസ്ഥാനം കൈയിട്ടു വാരുന്നു; പിഎംജികെഎവൈ പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായി അനുവദിച്ച റേഷനിലാണ് കുറവ്
Ernakulam സൗജന്യ ഭക്ഷ്യക്കിറ്റ്: റേഷന്‍ വ്യാപാരികളോട് നീതി പുലര്‍ത്താതെ സര്‍ക്കാര്‍, കമ്മീഷന് നല്‍കിയിട്ട് പത്ത് മാസം പിന്നിട്ടു
India റേഷനരി വീട്ടുപടിക്കല്‍ എത്തിക്കുന്നതിനെ കേന്ദ്രം തടയുന്നുവെന്ന കെജ്രിവാളിന്റെ പരാതി തെറ്റെന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍
Kerala മോദി സര്‍ക്കാരിന്റെ വാര്‍ഷിക സമ്മാനം; ഇന്നു മുതല്‍ സൗജന്യമായി ഗ്യാസ് കണക്ഷന് വീണ്ടും; വേണ്ടത് ബിപിഎല്‍ റേഷന്‍ കാര്‍ഡ് മാത്രം
India ഓരോ റേഷന്‍ കാര്‍ഡുടമയ്ക്കും 3000 രൂപ വീതം; കോവിഡ് ലോക്ഡൗണ്‍ ആശ്വാസം പ്രഖ്യാപിച്ച് പുതുച്ചേരിയിലെ ബിജെപി സര്‍ക്കാര്‍
Kerala 17ലെ കടയടപ്പ് സമരം; റേഷന്‍ വ്യാപരികള്‍ക്കെതിരെ നടപടിക്ക് നീക്കം, കാരണം കാണിക്കല്‍ നോട്ടീസ് നല്കി, മറുപടി തൃപ്തികരമല്ലെങ്കിൽ പിഴ ഒടുക്കണം
Kerala തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍
India സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; 80 കോടി ജനങ്ങള്‍ക്ക് പ്രയോജനം, പാവപ്പെട്ടവര്‍ക്ക് പോഷകാഹാരം പ്രധാനമെന്ന് മോദി
Kerala കേന്ദ്രം സൗജന്യമായി നല്‍കിയത് 5.87 ലക്ഷം മെട്രിക് ടണ്‍ അരിയും 27,956 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങളും, കേന്ദ്ര റേഷന്‍ അട്ടിമറിക്കാന്‍ നിരന്തര നീക്കം
Parivar ലോക്ഡൗണ്‍ കാലത്ത് സേവാഭാരതി വഴി 73 ലക്ഷം പേര്‍ക്ക് റേഷന്‍; 4.5 കോടി പേര്‍ക്ക് ഭക്ഷണം; ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭക്ക് തുടക്കം