Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തമിഴ്‌നാടില്‍ നിന്ന് റേഷനരി കടത്ത് സജീവം; കഴിഞ്ഞ ദിവസം പിടിച്ചത് 125 ടണ്‍, പരിശോധന നാമമാത്രം, കടത്തുന്നത് കാർഡുടമകൾക്കുള്ള സൗജന്യ റേഷനരി

കോയമ്പത്തൂരില്‍ നിന്നുള്ള അരി കോയമ്പത്തൂര്‍, പോത്തനൂര്‍ സ്റ്റേഷനുകളിലൂടെയാണ് പാലക്കാടെത്തുന്നത്. ഇത്തരത്തില്‍ ചാക്കുകളില്‍ കൊണ്ടുവരുന്ന അരി വാളയാര്‍, കഞ്ചിക്കോട് ഭാഗങ്ങളിലിറക്കി പിന്നീട് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 10:22 am IST
in Palakkad

പാലക്കാട്: കേരളത്തിലേക്കുള്ള അരിക്കടത്ത് തടയാന്‍ കര്‍ശന നടപടികള്‍ എടുക്കുമ്പോഴും റേഷനരി കടത്ത് നിര്‍ബാധം തുടരുന്നു. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച 12 ടണ്‍ റേഷനരി സിവില്‍ സപ്ലൈസ് പിടികൂടിയിരുന്നു. കോയമ്പത്തൂര്‍, ട്രിച്ചി, സേലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് വന്‍തോതില്‍ റേഷനരി കടത്തുന്നത്.  

തമിഴ്‌നാട്ടിലെ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി പ്രതിമാസം നല്‍കുന്ന അരിയാണ് കള്ളക്കടത്തു സംഘങ്ങള്‍ തുച്ഛവിലയ്‌ക്ക് ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്നത്. ഇങ്ങനെയെത്തുന്ന അരി കേരളത്തിലെ ഗോഡൗണുകളില്‍ പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് പതിവ്. ട്രെയിനിലും സ്വകാര്യ – കെഎസ്ആര്‍ടിസി ബസുകളിലും കടത്തുന്നതിനു പുറമെ ലോറികളില്‍ ടണ്‍കണക്കിന് അരിയാണ് ഓരോദിവസവും ഇങ്ങോട്ടെത്തുന്നത്.  

ദിവസങ്ങള്‍ക്കു മുമ്പ് കിഴക്കന്‍ മേഖലയില്‍ നിന്നും 25 ടണ്ണിലധികം റേഷനരി പിടിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള അരി കോയമ്പത്തൂര്‍, പോത്തനൂര്‍ സ്റ്റേഷനുകളിലൂടെയാണ് പാലക്കാടെത്തുന്നത്. ഇത്തരത്തില്‍ ചാക്കുകളില്‍ കൊണ്ടുവരുന്ന അരി വാളയാര്‍, കഞ്ചിക്കോട് ഭാഗങ്ങളിലിറക്കി പിന്നീട് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും. ദിവസങ്ങള്‍ക്കു മുമ്പ് വാളയാറില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിനു സമീപത്തെ ഷെഡില്‍നിന്ന് 1200 കിലോ റേഷനരി പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ളതിനു പുറമെ ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും വാളയാര്‍, പൊള്ളാച്ചി വഴി അരിയെത്തുന്നുണ്ട്.  

തമിഴ്‌നാട്ടില്‍ നിന്നും 10 രൂപ നിരക്കില്‍ ശേഖരിക്കുന്ന അരി വന്‍തോതില്‍ കൊണ്ടുവന്ന് രഹസ്യ കേന്ദ്രങ്ങളില്‍ പോളിഷ് ചെയ്ത് ബ്രാന്‍ഡ് അരിയാക്കി മാറ്റുകയാണ് പതിവ്. അരി കടത്തുന്ന വാഹനങ്ങള്‍ ചെക്‌പോസ്റ്റുകള്‍ കടത്തിവിടാന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രത്യേകം സംഘങ്ങളുണ്ടെന്നും പറയുന്നു. തൂത്തുക്കുടി, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുള്ള വ്യാജ അരി ഏജന്റുകളുടെ പേരിലുള്ള ബില്ല് വഴിയാണ് ലോറികള്‍ ചെക്‌പോസ്റ്റ് കടക്കുന്നത്. തമിഴ്‌നാട് ചെക്‌പോസ്റ്റുകളില്‍ മാമൂല്‍ നല്‍കി അരിയുമായെത്തുന്ന ഇവ സംസ്ഥാനാതിര്‍ത്തി കടത്തുന്നതോടെ എസ്‌കോര്‍ട്ട് സംഘങ്ങള്‍ അപ്രത്യക്ഷമാവും. വല്ലപ്പോഴും പിടിക്കുന്ന അരി ലോഡ് ഒഴിച്ചാല്‍ ദിനംപ്രതി നിരവധി വാഹനങ്ങളാണ് റേഷനരിയുമായി അതിര്‍ത്തികള്‍ കടന്നെത്തുന്നത്.  

സ്വകാര്യ – കെഎസ്ആര്‍ടിസി ബസുകളില്‍ ഒരു കിലോ അരിക്ക് രണ്ട് – മൂന്ന് രൂപ ജീവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് സഞ്ചികളിലാക്കി യാത്രക്കാര്‍ 50-75 കിലോ വരെ റേഷനരി കടത്തുന്നത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ഭാഗങ്ങളിലേക്ക് വരുന്ന പാസഞ്ചര്‍ ട്രെയിനുകളിലാണ് കൂടുതലായും അരികടത്ത്. ലോക്ഡൗണ്‍ കാലത്ത് ഇല്ലാതായ അരികടത്ത് പൊതുഗതാതവും ട്രെയിന്‍ ഗതാഗതവും സജീവമായതോടെ പഴയപടിയായി. പാസഞ്ചര്‍ ട്രെയിനുകളിലും കെഎസ്ആര്‍ടിസി ബസുകളിലും പരിശോധനകള്‍ ഇല്ലാത്തതിനാല്‍ റേഷനരിയടക്കമുള്ളവ കടത്തുന്നത് കള്ളക്കടത്തുകാര്‍ക്ക് അനുകൂലമാവുകയാണ്.  

സാധാരണക്കാരനും സമ്പന്നനും തമിഴ്‌നാട്ടില്‍ ഉപയോഗിക്കുന്നത് പൊന്നിയരിയെപോലുള്ള അരിയാണെന്നിരിക്കെ മിക്ക വീടുകളിലും സൗജന്യ റേഷനരി കുന്നുകൂടുകയാണ്. ഇത് മുതലെടുത്താണ് കാലങ്ങളായി തമിഴ്‌നാട്ടില്‍ നിന്ന് റേഷനരികടത്ത് സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.

Tags: keralaഅരിTamilnadurationsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

News

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

പുതിയ വാര്‍ത്തകള്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.