Kerala മഴക്കെടുതി; മുഖ്യമന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു, ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, അടുത്ത അഞ്ച് ദിവസം ശക്തമായ മഴ
Kerala പത്തനംതിട്ടയിൽ കനത്ത മഴ: നദികളിൽ ജലനിരപ്പ് ഉയരുന്നു, അച്ചൻകോവിലാറിൽ ജലനിരപ്പ് രണ്ടടി ഉയർന്നു, വരും മണിക്കൂറിൽ അതിതീവ്രമഴ
Kerala കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലക്കും സാധ്യത: അഞ്ചു ദിവസം അറബിക്കടലില്‍ മത്സ്യബന്ധനം പാടില്ല
Kerala കേരളത്തില്‍ ഇന്ന് വ്യാപകമായ മഴ ലഭിച്ചേക്കും; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത
Kerala സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; തിങ്കളാഴ്ച രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ സാധ്യത; ചൊവ്വാഴ്ച എട്ടു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
World യുഎഇയില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും; മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം
Kerala സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
Kerala ശബരിമല ശ്രീകോവിലിൽ ചോർച്ച; വെള്ളം വീഴുന്നത് ദ്വാരപാലക ശിൽപങ്ങളിൽ, ഓഗസ്റ്റ് 5 ന് സ്വർണ പാളികൾ ഇളക്കി പരിശോധിക്കും
Thrissur കനത്ത മഴയില്‍ നിര്‍ധനകുടുംബത്തിന്റെ വീട് നിലംപൊത്തി: ഒഴിവായത് വന്‍ദുരന്തം, ആശങ്കയൊഴിയാതെ ലക്ഷംവീട് കോളനി
Kerala വരും മണിക്കൂറുകളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത; നാളെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ സാധ്യത വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
Kerala സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും
Kerala വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തീരമേഖലയില്‍ ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Kerala രാത്രിയില്‍ മഴ കനക്കും; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
Kannur പുതിയങ്ങാടി കടപ്പുറത്ത് കടലാക്രമണം അതിരൂക്ഷം; കരയില്‍ നിര്‍ത്തിയിട്ട വള്ളം ഒലിച്ചുപോയി, മറ്റൊരു വള്ളം കടലിലേക്ക് മറിഞ്ഞു
Thrissur തൃശൂരിൽ നാശം വിതച്ച് മിന്നല്‍ച്ചുഴലി; ഊരകം, ചേര്‍പ്പ്, ചേനം മേഖലകളില്‍ വ്യാപക നാശനഷ്ടം, വൻ മരങ്ങൾ കടപുഴകി, വൈദ്യുതിതൂണുകൾ ഒടിഞ്ഞുവീണു
Kerala കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Kerala വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
Kasargod കാസർകോട്ട് വെള്ളപ്പൊക്ക ഭീഷണി: തേജസ്വിനിയും മധുവാഹിനിയും കര കവിഞ്ഞു, നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, മധൂർ ക്ഷേത്രം വെള്ളത്തിൽ മുങ്ങി
Kerala കേരളത്തിലെ 11 ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട്; മത്സ്യബന്ധന നിരോധനം വ്യാഴാഴ്ച വരെ തുടരും; ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത
Kerala തെക്കന്‍ ഒഡിഷക്ക് മുകളിലായി ന്യൂനമര്‍ദം;കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Kannur ആശങ്കയിലായി ഇരിട്ടിയുടെ മലയോര മേഖല; അണമുറിയാതെ പെയ്യുന്ന മഴ, മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു
Kannur പുതിയങ്ങാടി കടപ്പുറത്ത് കടല്‍ കലിതുള്ളുന്നു; നിരവധി വീടുകള്‍ ഭീഷണിയില്‍, 200 മീറ്ററോളം തീരം കടലെടുത്തു, തിരിഞ്ഞുനോക്കാതെ അധികൃതര്‍
Kasargod മഴക്കെടുതി തുടരുന്നു: കാസർകോട് വ്യാപക നാശനഷ്ടം, അടുത്ത അഞ്ച് ദിവസവും കനത്ത മഴയ്ക്ക് സാധ്യത, കാഞ്ഞങ്ങാട് നഗരം പൂര്‍ണ്ണമായും വെള്ളത്തിൽ
Kerala ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
Kerala അറബിക്കടലില്‍ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തം; അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കൂടി വ്യാപക മഴ, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
India കനത്ത മഴ, മംഗലാപുരത്ത് ഉരുള്‍പൊട്ടലില്‍ മൂന്ന് മലയാളികള്‍ മരിച്ചു, തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്
Palakkad ഒന്നര വര്‍ഷത്തിനിടെ 211 കേസുകള്‍; മഴക്കാലം മുതലെടുത്ത് മോഷ്ടാക്കള്‍, പോലീസ് പരിശോധന ശക്തമാക്കണമെന്നാവശ്യം
Kerala അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത; കേരളത്തിലെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരും
Idukki സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവക്ക് മാറ്റമില്ല
India ഹിമാചലില്‍ കനത്ത മഴയും മണ്ണിടിച്ചിലും; ഒരു പെണ്‍കുട്ടി മരിച്ചു, ആറ് പേരെ കാണാതായി, മലാന ഗ്രാമവും മണികരന് വാലിയും ഒറ്റപ്പെട്ടു
Kasargod കനത്ത മഴ: കാസർകോട് പരക്കെ നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, പലകുടുംബങ്ങളും താമസം മാറി, സീതാംഗോളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി
Kerala സംസ്ഥാനത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരുന്നു; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; ജൂലൈ ഒമ്പത് വരെ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശം
Kerala സംസ്ഥാനത്ത് കനത്ത മഴ; പതിമൂന്ന് ജില്ലകളിലും ജാഗ്രത നിര്‍ദേശം; കാസര്‍ഗോട്ട് സ്കൂളുകള്‍ക്ക് അവധി
Kerala ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചില്‍; കാണാതായ തൊഴിലാളി മരിച്ചു, സംഭവം ഇന്ന് പുലര്‍ച്ചെ, പുഷ്പ അപകടത്തിൽപ്പെട്ടത് അടുക്കളയില്‍ പാചകം ചെയ്യുമ്പോൾ
Kerala ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
India രാജ്യം മുഴുവന്‍ കാലവര്‍ഷം വ്യാപിച്ചു; കേരളത്തില്‍ അഞ്ച് ദിവസം കൂടി മഴ തുടരും; ജാഗ്രത നിര്‍ദേശം നല്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
Kerala ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശം
Kerala കാലവര്‍ഷം ദുര്‍ബലം; മഴയില്‍ 59% കുറവ്, ചരിത്രത്തിലെഏറ്റവും കൂടുതല്‍ മഴ കുറഞ്ഞ ജൂണായി 2022ലേത് മാറിയേക്കുമെന്നു കാലാവസ്ഥ വിദഗ്ധര്‍
Kerala ന്യുനമര്‍ദ്ദ പാത്തി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത; മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം
Kerala ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, 14 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ചവരെ കടലില്‍ പോകരുത്