Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നാറിലും ദേവികുളത്തും തീവ്രമഴ,ബൈസണ്‍വാലി ജപ്പാന്‍ കോളനിക്ക് സമീപം ഉരുള്‍ പൊട്ടി

ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇരവികുളത്ത് 26.8 സെ.മീ. മഴ പെയ്തു. മൂന്നാറിലെ കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആറ്റോമാറ്റിക് മഴമാപിനിയില്‍ 12.45 സെ.മീ. മഴയും രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 10:11 am IST
inIdukki
മറയൂരില്‍ പാമ്പാര്‍ കരകവിഞ്ഞപ്പോള്‍

മറയൂരില്‍ പാമ്പാര്‍ കരകവിഞ്ഞപ്പോള്‍

മൂന്നാര്‍: മൂന്നാര്‍, ദേവികുളം പഞ്ചായത്ത് മേഖലകളില്‍ തീവ്രമഴ തുടരുന്നു. മൂന്ന് ദിവസത്തിനിടെ 57.5 സെ.മീ. മഴയാണ് ദേശീയ ഉദ്യാനമായ ഇരവികുളത്ത് (രാജമല) മാത്രം രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇരവികുളത്ത് 26.8 സെ.മീ. മഴ പെയ്തു. മൂന്നാറിലെ കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആറ്റോമാറ്റിക് മഴമാപിനിയില്‍ 12.45 സെ.മീ. മഴയും രേഖപ്പെടുത്തി.

ദുരന്ത സാധ്യത മുന്നില്‍ക്കണ്ട് പെട്ടിമുടിയിലെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട 118 പേരെ നേരത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. ജൂണ്‍ 26 മുതല്‍ മൂന്നാര്‍ മേഖലയില്‍ കനത്ത മഴ തുടങ്ങിയതാണ്. നേരത്തെ ചെറിയ ഇടവേളകള്‍ ലഭിച്ചെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി മഴ ശക്തമായി തുടരുകയാണ്.ശക്തമായ കാറ്റും കോടമഞ്ഞും തണുപ്പും മൂലം തോട്ടം തൊഴിലാളികള്‍ അടക്കമുള്ളവര്‍ അവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാനാകാതെ ദുരിതത്തിലാണ്. മിക്കയിടത്തും തോട്ടങ്ങളിലെ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിരവധിയിടങ്ങളില്‍ മരം വീണ് കെട്ടിടങ്ങള്‍ക്കടക്കം നാശമുണ്ടായിട്ടുണ്ട്. മാട്ടുപ്പെട്ടിയില്‍ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മരം വീണു.  

ഇത്തരത്തില്‍ മഴ തുടരുന്നതിനാല്‍ മേഖലയില്‍ അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ ഗവേഷകരടക്കം അഭിപ്രായപ്പെടുന്നത്. ബൈസണ്‍വാലി ജപ്പാന്‍ കോളനിക്ക് സമീപം ഉരുള്‍ പൊട്ടി വീടിനകത്ത് കല്ലും മണ്ണും ഒഴുകിയെത്തി. മുട്ടുങ്കല്‍ ശശിയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. മൂന്നാറിലടക്കം മൂന്നിടത്താണ് കാറിന് മുകളിലേക്ക് മരം വീണ് നാശമുണ്ടായത്. നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജാക്കാട് മേഖലയിലും വലിയ നാശമാണ് മഴ വിതക്കുന്നത്.

അതേ സമയം ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചതായും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും ദേവികുളം സബ് കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ്മ ജന്മഭൂമിയോട് പറഞ്ഞു.സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് തഹസില്‍ദാര്‍ യാസറും വ്യക്തമാക്കി. കനത്ത മഴ മൂലം താലൂക്കില്‍ ഇന്നലെ സ്‌കൂള്‍ക്ക് അവധി നല്കിയിരുന്നു, ഇന്നും അവധിയാണ്. വിവിധ വില്ലേജുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മേഖലയില്‍ മഴയ്‌ക്ക് ചെറിയ കുറവുണ്ടാകുമെങ്കിലും നാളെ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം.

Tags: RainDevikulamമൂന്നാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.