Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മന്ത്രിയുടെ വാക്ക് പതിരായി; നെല്ലിന് വില കിട്ടാതെ കര്‍ഷകര്‍, താങ്ങുവില വീണ്ടും വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍, കർഷക സംഘടനകൾ പ്രതിഷേധത്തിൽ

സംസ്ഥാന സര്‍ക്കാരും, സിവില്‍ സപ്ലൈസ് മന്ത്രിയും, കൃഷിമന്ത്രിയും നെല്ലിന്റെ താങ്ങുവില കിലോക്ക് 28.72 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് 72 പൈസ വെട്ടിക്കുറക്കുകയും ചെയ്തത് കര്‍ഷകവഞ്ചനയാണെന്ന് ആരോപിച്ച് നിരവധി കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 02:21 pm IST
inKerala

തൃശ്ശൂര്‍: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇത്തവണ 28.72 രൂപയ്‌ക്ക് നെല്ല് സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ സംഭരണ വില സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 28 രൂപ മാത്രമാണ് താങ്ങുവിലയായി പറയുന്നത്.  

നെല്ല് സംഭരണത്തിന് മുന്നോടിയായി ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ കഴിഞ്ഞ ഓഗസ്ത് 26ന് വിളിച്ച യോഗത്തിന് ശേഷം നടത്തിയ പ്രഖ്യാപനത്തിലാണ് ഇത്തവണ 28 രൂപ 72 പൈസയ്‌ക്ക് നെല്ല് സംഭരിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ നിലവില്‍ നെല്ലെടുക്കുന്നത് 28 രൂപക്കാണ്. എഴുപത്തിരണ്ട് പൈസയാണ് കുറച്ചത്. കഴിഞ്ഞ വര്‍ഷം 27.48 രൂപക്കായിരുന്നു നെല്ല് സംഭരിച്ചത്. ഇതില്‍ 18.68 രൂപ കേന്ദ്ര വിഹിതവും 8.80 രൂപ സംസ്ഥാന വിഹിതവുമായിരുന്നു. ഇതിനിടെ കഴിഞ്ഞ ബജറ്റില്‍ 52 പൈസ വര്‍ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഭരണവില 28 ആക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ താങ്ങുവില 72 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 28.72 രൂപയ്‌ക്ക് നെല്ല് സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് പാഴായത്.  

നെല്ലു സംഭരണത്തില്‍ ഉറപ്പ് പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിച്ചതായി കര്‍ഷകര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരും, സിവില്‍ സപ്ലൈസ് മന്ത്രിയും, കൃഷിമന്ത്രിയും നെല്ലിന്റെ താങ്ങുവില കിലോക്ക് 28.72 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് 72 പൈസ വെട്ടിക്കുറക്കുകയും ചെയ്തത് കര്‍ഷകവഞ്ചനയാണെന്ന് ആരോപിച്ച് നിരവധി കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കര്‍ഷകമോര്‍ച്ച, കിസാന്‍ മോര്‍ച്ച, കര്‍ഷക ജനത, കര്‍ഷക സമാജം പ്രവര്‍ത്തകരും പ്രതിഷേധം രേഖപ്പെടുത്തി.  

കര്‍ഷകര്‍ക്ക് കേന്ദ്രം നല്‍കിയ ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ച നടപടിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ സംഭരണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നെല്ലിന്റെ വില കിട്ടാതെ ചില സ്ഥലങ്ങളില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കില്‍ 275 കോടി രൂപയാണ് കുടിശികയുള്ളത്.  

സഹായമായി കേന്ദ്രനടപടി  

ഖാരിഫ് വിള സീസണില്‍ 1.23 ലക്ഷം കോടി രൂപയ്‌ക്ക് 651.07 ലക്ഷം മെട്രിക് ടണ്‍ നെല്ല് വാങ്ങി സംഭരിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക സഹായ നടപടി. അതേസമയം കഴിഞ്ഞ സീസണില്‍ സംഭരിച്ചത് 561.67 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ്. 15.91 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം രാജ്യത്തെ 93.93 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമായി. 1,22,922.58 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവാക്കിയത്. ഇതില്‍ തന്നെ 202.82 ലക്ഷം മെട്രിക് ടണ്‍ പഞ്ചാബില്‍ നിന്ന് മാത്രമാണ് സംഭരിച്ചത്. ആകെ സംഭരണത്തിന്റെ 31.15 ശതമാനം വരുമിത്.

Tags: കര്‍ഷകര്‍pricepaddy field
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.