World ഡൊണാള്ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങുകൾ ക്യാപിറ്റോള് മന്ദിരത്തിലെ റോട്ടന്ഡ ഹാളിൽ, വേദി മാറ്റിയത് അതിശൈത്യം മൂലം
World കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി കർണാടകയിൽ ജനിച്ച ചന്ദ്ര ആര്യ : ആഗോള രാഷ്ടീയത്തിൽ വീണ്ടും ഇന്ത്യൻ താരോദയം
Kerala നിമിഷപ്രിയയ്ക്ക് വേണ്ടി ഇടപെടാമെന്ന് ഇറാന്, സന്നദ്ധത അറിയിച്ചത് വധ ശിക്ഷ നടപ്പാക്കാന് പ്രസിഡന്റ് അനുമതി നല്കിയിരിക്കെ
India യേശുക്രിസ്തുവിന്റെ സന്ദേശങ്ങൾ ലോകത്തിന് സമാധാനത്തിന്റെ പാത തെളിയിക്കട്ടേ : ക്രിസ്മസ് ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
World ചൈനയുടെ സഹായങ്ങളെ പ്രകീർത്തിച്ച് ദിസനായകെ : ഇന്ത്യ സന്ദർശനത്തിന് ശേഷം ശ്രീലങ്കൻ പ്രസിഡന്റ് ചൈന സന്ദർശിച്ചേക്കും
India ചൈനീസ് കുതന്ത്രങ്ങളെ ചെറുക്കാൻ ശ്രീലങ്ക ഒപ്പം നിൽക്കുമോ ! ദിസനായകയുടെ ഇന്ത്യ സന്ദർശനം ഏറെ നിർണായകം
India ഒഡീഷയിൽ മൂന്ന് പുതിയ റെയിൽവേ ലൈനുകൾക്ക് തറക്കല്ലിട്ട് രാഷ്ട്രപതി മുർമു : പുതിയ പദ്ധതികൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റെയിൽവേ
India പുരി ജഗന്നാഥ ഭഗവാനെ പ്രണമിച്ച് ദ്രൗപതി മുർമു : ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ രാഷ്ട്രപതി എത്തിയത് ഒരു കിലോമീറ്റർ നടന്ന്
Kerala പാര്ട്ടി ധാരാളം ചുമതലകള് ഏല്പ്പിച്ചിട്ടുണ്ട്, സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഇനി ഇല്ല- വി മുരളീധരന്
Kerala സഹകരണ സംഘത്തിൽ 34 കോടിയുടെ തിരിമറി: ഒളിവിലായിരുന്ന പ്രസിഡന്റ് സ്വന്തം റിസോർട്ടിന് പുറകിൽ തൂങ്ങിമരിച്ച നിലയിൽ
Kerala കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാധ്യമ വിലക്ക്; പഞ്ചായത്ത് ഓഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹം
World അമേരിക്കയിൽ 1.15 ലക്ഷം ഉപയോക്താക്കൾ എക്സ് വിട്ടു; കൂട്ടക്കൊഴിഞ്ഞുപോക്ക് ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ
India ഐഎൻഎസ് വിക്രാന്തിലെ അഭ്യാസ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദ്രൗപതി മുർമു : രാഷ്ട്രപതിക്കായി സംഘടിപ്പിച്ചത് 150 പേരടങ്ങുന്ന ഗാർഡ് ഓഫ് ഓണർ
India ബിജെപി ഓരോ തവണയും ചരിത്രം സൃഷ്ടിക്കുന്നു , ജമ്മു കശ്മീരിൽ വികസന അജണ്ട തകർക്കാൻ ഉദ്ദേശിക്കുന്ന ശക്തികളെ പരാജയപ്പെടുത്തും : സത് ശർമ്മ
India ജമ്മു കശ്മീരിൽ ബിജെപിക്ക് പുതിയ അധ്യക്ഷൻ : താഴ്വരയിൽ പാർട്ടിക്ക് ശക്തി നൽകാനെത്തുന്നത് സത് ശർമ്മ
World മത്സ്യബന്ധന തർക്കങ്ങൾക്ക് പരിഹാരം അനിവാര്യം : ശ്രീലങ്കൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഹൈക്കമ്മീഷണർ
India സർദാർ പട്ടേലിന്റെ ജന്മദിനത്തിൽ ആദരമർപ്പിച്ച് രാഷ്ട്രപതി ; കേന്ദ്രമന്ത്രിമാരടക്കം നിരവധി പ്രമുഖരും പുഷ്പാർച്ചന നടത്തി
Kerala എ കെ ശശീന്ദ്രനെ മാറ്റിയില്ലെങ്കില് പാര്ട്ടിക്ക് മന്ത്രിയെ വേണ്ടെന്ന് എന് സി പി, എതിര്പ്പുമായി ജില്ലാ പ്രസിഡന്റുമാര്
India ആദിവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തമില്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ല : പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ അവർ നമ്മളെ പഠിപ്പിക്കുന്നു : രാഷ്ട്രപതി
Kerala മദ്യപാന വീഡിയോ പുറത്തായി; എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടേറിയറ്റ് അംഗത്തെയും തരംതാഴ്ത്തി
India നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നിടത്ത് മാത്രമേ സാമ്പത്തിക വളർച്ചയും സാമൂഹിക വികസനവും സാധ്യമാകൂ : രാഷ്ട്രപതി ദ്രൗപതി മുർമു
India രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കും ; സൈനികരുമായി ആശയവിനിമയം നടത്തും
World ശ്രീലങ്കയിലെ നിയുക്ത പ്രസിഡൻ്റ് അനുര ദിശനായകയെ അഭിനന്ദിച്ച് നരേന്ദ്ര മോദി; സഹകരണം ശക്തമാക്കാൻ ചേർന്ന് പ്രവർത്തിക്കും
India പ്രണബ് മുഖർജിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് അമിത് ഷാ ; അദ്ദേഹത്തിന്റെ സംഭാവനകൾ രാഷ്ട്രനിർമ്മാണത്തിനുള്ള പ്രചോദനമായി നിലനിൽക്കും
News സ്ത്രീകള് ഉപഭോഗവസ്തുക്കളല്ല, സ്ത്രീകള്ക്കെതിരെയുളള വൈകൃത ചിന്ത തടയണം- രാഷ്ട്രപതി ദ്രൗപദി മുര്മു
India ഖുശ്ബു ബിജെപി തമിഴ്നാട് നേതൃത്വത്തിലേക്ക് വരുമോ ? അണ്ണമലൈ ഫെല്ലോഷിപ്പോടുകൂടി ലണ്ടനിൽ പഠനത്തിന് യാത്രയാകുന്നു
World ദ്രൗപതി മുർമുവിന് തിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതി ; രാഷ്ട്രപതിക്ക് ലഭിച്ചത് അവിസ്മരണീയ സ്വീകരണം
India രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന ഗവർണർമാരുടെ സമ്മേളനത്തിന് ഇന്ന് തുടക്കം ; വയനാട് ദുരന്തം ശക്തമായി ഉന്നയിക്കുമെന്ന് കേരള ഗവർണർ
Kottayam കൊടിക്കുന്നില് വിരട്ടി, കെപിസിസി വഴങ്ങി, ചങ്ങനാശ്ശേരിയിലെ മൂന്ന് മണ്ഡലം പ്രസിഡന്റുമാര് തുടരും
Kerala യൂത്ത്കോണ്ഗ്രസില് ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലെത്തി; പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു
India പുരി ജഗന്നാഥ രഥയാത്ര ഇന്ന് ആരംഭിക്കും ; പ്രസിഡൻ്റ് മുർമു രണ്ട് ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കും
India ജമ്മുകശ്മീരിൽ ഭീകരാക്രമണം കുറഞ്ഞു ; അവശേഷിക്കുന്ന ഭീകര ശൃംഖലയെ തകർക്കാൻ തന്ത്രങ്ങൾ തയ്യാറെന്നും പ്രധാനമന്ത്രി
India സേവനത്തിന്റെയും സദ്ഭരണത്തിന്റെയും ദൗത്യത്തിനുള്ള അംഗീകാരം , ഇന്ത്യയിലെ ജനങ്ങൾ മൂന്നാം തവണയും വ്യക്തമായ ജനവിധി നൽകി : രാഷ്ട്രപതി മുർമു