India ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍
India പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി
India ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്റോടെ മുന്നില്‍
Chess കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം
Sports ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു, പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍
Sports കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്ത്തി സിന്‍ഡൊറോവ്
Sports സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം
Sports ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന് പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും
Sports പ്രജ്ഞാനന്ദയ്ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ പ്രവേശനം ലഭിച്ചേയ്ക്കും; ലണ്ടന്‍ ക്ലാസിക് ചെസ്സില്‍ ചാമ്പ്യന്മാരായ മൂവരില്‍ പ്രജ്ഞാനന്ദയും
India ഗോവ ലോകചെസ്സില്‍ 1,2,3 സീഡുകാരായ ഇന്ത്യയുടെ ഗുകേഷും എരിഗെയ്സിയും പ്രജ്ഞാനന്ദയും തോറ്റിടത്ത് 19ാം സീഡുള്ള സിന്‍ഡൊറോവിന് കിരീടം
Sports നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദ വീണു…ഗോവ ഫിഡെ ലോകചെസ്സില്‍ ഇനി അര്ജുന് എരിഗെയ്സിയും പി ഹരികൃഷ്ണയും മാത്രം
India സമയസമ്മര്‍ദ്ദത്തില്‍ നിന്നും കഷ്ടിരക്ഷപ്പെട്ട് സമനില നേടി പ്രജ്ഞാനന്ദ, അര്ജുന് എരിഗെയ്സിക്കും സമനില
India ഗുകേഷും ലോകവമ്പന് താരങ്ങളും വീണുപോയി ഗോവയിലെ ഫിഡെ ചെസ് ലോകപ്പില്‍ ശ്രദ്ധാകേന്ദ്രമായി പ്രജ്ഞാനന്ദയും അര്ജുന് എരിഗെയ്സിയും
Sports ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ പ്രജ്ഞാനന്ദയ്ക്കും അര്ജുന് എരിഗെയ്സിക്കും ജയം; ഇരുവരും നാലാം റൗണ്ടിലേക്ക്
Chess ഫിഡെ ചെസ് ലോകകപ്പ് : പ്രജ്ഞാനന്ദ കഷ്ടിച്ച് കടന്നു, ഗുകേഷ്, വിദിത് ഗുജറാത്തി,എരിഗെയ്സി ഉള്‍പ്പെടെ 10 പേര് മൂന്നാം റൗണ്ടില്‍, നിഹാല്‍ സരിന് പുറത്ത്
Chess ഗോവയിലെ ഫിഡെ ചെസ് ലോകകപ്പ് : ഗുകേഷ് ഒന്നാം റാങ്ക്, അര്ജുന് എരിഗെയ്സി രണ്ടാം റാങ്കും പ്രജ്ഞാനന്ദ മൂന്നാം റാങ്കും
Sports ഗ്രാന്റ് ചെസ് ടൂറില്‍ പ്രജ്ഞാനന്ദയ്ക്ക് നാലാം സ്ഥാനം മാത്രം, യുഎസ് താരം ഫാബിയാനോ കരുവാനയ്ക്ക് കിരീടം; പ്രജ്ഞാനന്ദയ്ക്ക് ലഭിയ്ക്കുക 35.5 ലക്ഷം രൂപ
Chess ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്ജുന് നാലാമന്, പ്രജ്ഞാനന്ദ അഞ്ചാമന്
Sports ഫിഡെ സര്‍ക്യൂട്ട് ബോര്‍ഡില്‍ പ്രജ്ഞാനന്ദ മുന്നില്‍, കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത
Sports നിഹാല്‍ സരിനും അര്ജുന് എരിഗെയ്സിയും വിദിത് ഗുജറാത്തിയും മൂന്നാം സ്ഥാനത്ത്, പ്രജ്ഞാനന്ദയും ഗുകേഷും ഏറെ പിന്നില്‍; അനീഷ് ഗിരി ചാമ്പ്യന്‍
Chess അര്ജുന് എരിഗെയ്സിയും നിഹാല്‍ സരിനും രണ്ടാം സ്ഥാനത്തേക്ക്…വൈശാലി വനിതകളില്‍ മുന്നില്‍, നിഹാല്‍ സരിന് ജയം, ഗുകേഷിന് തോല്‍വി
Sports അത്ഭുത കൗമാരക്കാര്‍ ചെസില്‍ ശ്രദ്ധേയരാകുന്നു; ഗുകേഷിനെ അട്ടിമറിച്ച് 16കാരന് അഭിമന്യു മിശ്ര; 14കാരന് എര്‍ഡോഗ്മസും ശ്രദ്ധനേടുന്നു
Chess ഫിഡെ ഗ്രാന്റ് സ്വിസ് ചെസില്‍ ബോറിസ് ഗെല്‍ഫാന്റിനെ വീഴ്ത്തി പ്രജ്ഞാനന്ദ; ഗുകേഷ്, അര്ജുന് എരിഗെയ്സി എന്നിവര്‍ക്കും ജയം
Chess ഫിഡെ ഗ്രാന്റ് സ്വിസില്‍ ഗുകേഷിന് രണ്ടാം ജയം പ്രജ്ഞാനന്ദയും അര്ജുന് എരിഗെയ്സിയും മുന്നേറുന്നു; വനിതകളില്‍ വൈശാലി മുന്നില്‍
India ട്രൈബ്രേക്കറില്‍ പ്രജ്ഞാനന്ദ വീണു, രണ്ടാം സ്ഥാനം മാത്രം, ലഭിയ്ക്കുക 59 ലക്ഷം രൂപ, അടുത്ത മാസത്തെ ഗ്രാന്‍ ചെസ് ടൂര്‍ ഫൈനലില്‍ പ്രജ്ഞാനന്ദയും
India പ്രജ്ഞാനന്ദ കുതിപ്പ് തുടരുന്നു, എട്ടാം റൗണ്ടിന് ശേഷവും മുന്നില്‍, ഇനി ഒരു റൗണ്ട് കൂടി മാത്രം, കിരീടം നേടുമോ?