Kerala ഊരാളുങ്കലിന് കോടികളുടെ കരാറുകള്‍ നല്‍കിയത് അനധികൃതമായി; ഇഡിയെ ഭയന്ന് കഴിഞ്ഞമാസം പിണറായി എല്ലാം സാധുവാക്കി; ഊരാളുങ്കലിനെ ഊരിയെടുക്കാന്‍ വഴിവിട്ട നീക്കം
Kerala കെഎസ്എഫ്ഇ ക്രമക്കേടുകളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണമെന്നും എം ടി രമേശ്
Kerala സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍
BJP സ്ഥാപനത്തില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള; കെഎസ്എഫഇ റെയ്ഡിന് പിന്നില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെന്നും പികെ കൃഷ്ണദാസ്
Kerala കെഎസ്എഫ്ഇക്കെതിരായ പരാതിക്കാരന് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിയുടെ ബിനാമിയെന്ന് എം ടി രമേശ്
Kerala ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചത് ‘നേട്ടം’; ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ വര്‍ഗീയ കാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് സിപിഎം
Kerala എംഎല്‍എമാരുടെ പേരില്‍ കേസെടുത്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം; സത്യം പുറത്തുവരട്ടെയെന്ന് ചെന്നിത്തല
Kerala കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ സി.എം. രവീന്ദ്രന്റെ ബന്ധുക്കള്‍; മുഖ്യമന്ത്രിയുടെ ഓഫീസിനെ കേസില്‍ നിന്ന് രക്ഷിക്കുന്നത് അവരാണെന്ന് കെ. സുരേന്ദ്രന്
Kerala സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കസ്റ്റംസിനും ഇടനില സി എം രവീന്ദ്രന്റെ സഹോദരന് ഗോപിനാഥ്
Kerala ‘ബാര്‍ കോഴകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം’; ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്കി ടി ജി മോഹന്‍ദാസ്
Social Trend പോലീസ് തെറി വിളിച്ചാല്‍ പിണറായി വിജയനെന്ന മനുഷ്യന് നോവില്ലേ?; കുത്തഴിഞ്ഞ പോലീസ് ഭരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍
Kerala ‘കേരളം കൊറോണ കണക്കുകള്‍ ഒളിപ്പിക്കുന്നു; 2.90 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല’; പിണറായി സര്‍ക്കാരിന്റെ കള്ളത്തരം തുറന്നുകാട്ടി എന്‍ഡിടിവി
Kerala കേരള ബാങ്കിനെ നയിക്കുക പാര്‍ട്ടി ഓഫീസിലെ ഒളിക്യാമറയില്‍ കുടുങ്ങിയ നേതാവ്; സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ പ്രഥമ പ്രസിഡന്റ്
Kerala ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു നിയമം പിന്‍വലിക്കുന്നത് ചരിത്രത്തിലാദ്യം; ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടും
Kerala ‘ഇനി ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടുവരില്ല; ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കും; പരാജയം സമ്മതിച്ച് മുഖ്യമന്ത്രി പിണറായി
Kerala സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കില്ല; പൊതുപരീക്ഷ നടത്തേണ്ട ഉയര്‍ന്ന ക്ലാസുകള്‍ തുറക്കുന്നതില്‍ ചര്‍ച്ച ചെയ്ത് തീരുമാനം
Kerala പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ റദ്ദാകും; രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ ഒപ്പുവാങ്ങും; നാണക്കേടിന്റെ പടുകുഴിയില്‍ പിണറായി
Kerala പിണറായി ഏകാധിപതിക്ക് സമം; ഓപ്പണ്‍ മാഗസിനിലെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ ലേഖനം അപ്രത്യക്ഷമായി; പിന്നില്‍ സിപിഎം ഉന്നത ഇടപെടല്‍
Kerala പ്രതിഷേധാഗ്നിയില്‍ പിടിച്ചുനില്‍ക്കാനാകാതെ പിണറായി; ഇടതു സര്‍ക്കാരിന്റെ കരിനിയമം പിന്‍വലിച്ചു; പോലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
Kerala അധികാരം കിട്ടിയപ്പോള്‍ എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ അപ്പാടെ വിഴുങ്ങി; ഒത്തുകളികളില്‍ വിള്ളല്‍; വിജിലന്‍സിനെ ആയുധമാക്കി സര്‍ക്കാര്‍
BJP വൈരുദ്ധ്യങ്ങളുടെ വ്യക്തിരൂപമാണ് പിണറായി വിജയന്; കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തില്‍ ചവറ്റുകൊട്ടയിലെന്നും ശോഭ സുരേന്ദ്രന്
Kerala ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് പിണറായി; പോലീസ് ആക്ട് ഭേദഗതിയുടെ മറവില്‍ സംസ്ഥാനത്ത് മാധ്യമ മാരണ നിയമം
Kerala പിണറായി സര്‍ക്കാരിന്റെ കരിനിയമത്തിനെതിരേ ബിജെപി നിയമനടപടിക്ക്; പോലീസ് നിയമ ഭേദഗതിക്കെതിരേ കെ.സുരേന്ദ്രന് ഇന്ന് ഹര്‍ജി നല്‍കും
Kerala മാണി വീട്ടിലെത്തി കണ്ടതോടെ ബാര്‍ കോഴ കേസ് പിണറായി ഒതുക്കി; ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയും ഭാര്യയും വിളിച്ചെന്നും ബിജു രമേശ്
Kerala ‘മുഴുവന്‍ മാധ്യമങ്ങളെയും കൂച്ചുവിലങ്ങിടുന്ന നിയമം അപലപനീയം; മാധ്യമ മാരണ ഭേദഗതി പിന്‍വലിക്കണം’: പിണറായി സര്‍ക്കാരിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്
India പിണറായി സര്‍ക്കാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത് ക്രൂരത; എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടും
Kerala മറ്റൊരാളുടെ മൂക്കിന് തുമ്പു തുടങ്ങുന്നിടത്ത് ഒരുവന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു; കരിനിയമത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
BJP പൊലീസ് ആക്ട് ഭേദഗതി ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റം; സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും കെ.സുരേന്ദ്രന്
Kerala പിണറായി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയത് 200 ഏക്കര്‍; ഇഡി അന്വേഷണം ഊര്‍ജിതം
Kerala സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സിപിഎം നാടകം; മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമമെന്ന് കേന്ദ്രമന്ത്രി
Kerala ശബ്ദസന്ദേശം സ്വപ്നയുടേത് തന്നെ; ജയിലിനു പുറത്തുവച്ച് റെക്കോര്‍ഡ് ചെയ്തത് ആകാമെന്ന് ജയില്‍ ഡിഐജി; സൈബര്‍ സെല്‍ അന്വേഷിക്കും
BJP തോമസ് ഐസക്കിന്റെ വിദേശബന്ധം അന്വേഷിക്കണം സ്വപ്നയെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ പിണറായിയുടേയും ഐസക്കിന്റെയും ആളുകളെന്നും കെ.സുരേന്ദ്രന്
Kerala യുപിയില്‍ മാധ്യമങ്ങള്‍ക്ക് ഫാക്റ്റ് ചെക്ക് സംവിധാനമില്ല, അതിനാലാണ് സിദ്ദിഖ് കാപ്പന് അറസ്റ്റിലായത്; ന്യായീകരണവുമായി പിണറായി
Kerala ലാവലിനില്‍ പിണറായി, ബാര്‍കോഴയില്‍ കെ എം മാണി, ലോട്ടറി തട്ടിപ്പില്‍ സാന്റിയാഗോ മാര്ട്ടിന്: എല്ലാവര്ക്കും വേണ്ടിയും വാദിച്ചത് എം കെ ദാമോദരന്‍
BJP ഗത്യന്തരമില്ലാതെയാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയുടെ വഴി മുഖ്യമന്ത്രിയും സ്വീകരിക്കണമെന്ന് കെ.സുരേന്ദ്രന്
BJP പിണറായിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണി; ജീവന് സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയെന്നു കെ. സുരേന്ദ്രന്
BJP സെക്രട്ടേറിയേറ്റ് തീപിടിത്തം: പൊലീസിനെ ഉപയോഗിച്ച് അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കുന്നു: കെ.സുരേന്ദ്രന്
Social Trend പിണറായിയെ കളിയാക്കി താന്‍ മാറ്റിയെഴുതിയ സംസ്കൃത ശ്ലോകം നരേന്ദ്ര മോദിയുടേതെന്ന് ജനയുഗം പത്രം; ദീപയടിയെന്ന് തോന്നുകയേ ഇല്ലെന്ന് ശ്രീജിത് പണിക്കര്‍
Kerala അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കും; സി.എം. രവീന്ദ്രന്റെ സാമ്പത്തിക ഇടപാടുകളെകുറിച്ച് അന്വേഷിക്കണം – ആര്‍എംപി
Kerala ലാവ്ലിന് കേസില്‍ അധിക രേഖകള്‍ ഹാജാരാക്കാനുണ്ടെന്ന് സിബിഐ; കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് വീണ്ടും നീട്ടി
Kerala കൊറോണ ബാധിച്ചുവെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി; നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി