India പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് എന്ഐഎയ്ക്ക് ഇ-മെയ്ല്; സുരക്ഷ വര്ധിപ്പിക്കാന് നിര്ദേശിച്ച് റോയും മിലിറ്ററി ഇന്റലിജന്സും
India ക്രിപ്റ്റോ കറന്സി വേണമെന്ന് ആവശ്യം; മോദിയുടെ സ്വകാര്യ ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്തു, മണിക്കൂറുകള്ക്ക് ശേഷം പുനഃസ്ഥാപിച്ചു
India “ആരാധ്യനായ ശ്രീനാരായണഗുരുവിന് അദേഹത്തിന്റെ ജയന്തിയില് ഞാന് പ്രണാമങ്ങള് അര്പ്പിക്കുന്നു”; ചതയദിന ആശംസകള് നേര്ന്ന് പ്രധാനമന്ത്രി
India ഭിന്നശേഷിക്കാരെ ചേര്ത്ത് പിടിച്ച് മോദി സര്ക്കാര്; ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില് കര്ശനമായി ഉള്പ്പെടുത്താന് സംസ്ഥാനങ്ങള്ക്ക് ഉത്തരവ്
India മോദിക്കൊപ്പം വിരാജിച്ച് മയിലുകള്; പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്
Cricket കുടുംബത്തിന്റെ വേരും പേരുമല്ല, സ്വന്തം കഴിവും അധ്വാനവും വിധി നിര്ണയിക്കുന്ന നവ ഇന്ത്യയുടെ പ്രതിനിധിയാണ് ധോണിയെന്ന് പ്രധാനമന്ത്രി
Mollywood ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് മോദി പ്രധാനമന്ത്രിയായത്; അദ്ദേഹം വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് നടന് കൃഷ്ണകുമാര്
India ഇന്ത്യന് പ്രദേശങ്ങള് ഉള്പ്പെടുത്തിക്കൊണ്ടുള്ള ഭൂപടത്തിനെതിരെ വിമര്ശനം; സ്വാതന്ത്ര്യദിന ആശംസയ്ക്കൊപ്പം സൗഹൃദ ഹസ്തവുമായി നേപ്പാള്
Social Trend പെണ്ണിനുള്ള കരുതല് നല്കിയാണ് മോദി ഗോളടിക്കുന്നത്; ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ സാനിട്ടറി നാപ്കിന് പ്രഖ്യാപനത്തില് സ്ത്രീയുടെ കുറിപ്പ്
India ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്, നമ്മള് പ്രയത്നിക്കുന്നത് സ്ത്രീകളുടെ ഉന്നമനത്തിന്; പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്
India വെല്ലുവിളികളെ സ്വയം പര്യാപ്തതയിലൂടെ മറികടക്കും; നിശ്ചയദാര്ഢ്യം കൊണ്ട് നമ്മള് കൊറോണയെ നേരിടും, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
India വികസനത്തില് സത്യസന്ധരായ നികുതിദായകരുടെ പങ്ക് വളരെ വലുത്; അവരുടെ താത്പര്യങ്ങള് സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
India മുസ്ലിങ്ങള്ക്ക് പ്രത്യേക രാജ്യം, ഇന്ത്യയെ വിഭജിക്കണം; സ്വാതന്ത്ര്യദിനത്തില് പ്രധാനമന്ത്രിയെ ത്രിവര്ണപതാക ഉയര്ത്താന് അനുവദിക്കരുതെന്നും ആഹ്വാനം
India 24 മണിക്കൂറും വൈദ്യുതി; മുന്കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുത്തിയാല് ഉപഭോക്താവിന്റെ അക്കൗണ്ടില് പണമെത്തും;പദ്ധതി തയാറാക്കി മോദി സര്ക്കാര്
India വിമാന അപകടത്തില് മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില് പങ്കുചേരുന്നു; പരിക്കേറ്റവര് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്ന് പ്രധാനമന്ത്രി
India ‘രാമക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നടത്തിയതും ദൂരദര്ശന് പരിപാടി തത്സമയം സംപ്രേഷണം ചെയ്തതും ശരിയായില്ല’; അസ്വസ്ഥനായി സീതാറാം യെച്ചൂരി
India അയോധ്യയില് നടന്നത് സ്വാതന്ത്ര്യസമരത്തിന് തുല്യമായ പോരാട്ടമെന്ന് പ്രധാനമന്ത്രി; ഒരു പുതിയ ഇന്ത്യയുടെ തുടക്കമെന്ന് സര്സംഘ ചാലക്
India അയോധ്യയില് പുതുയുഗ പിറവി; ഭാരതീയര്ക്ക് ഇത് സ്വപ്നസാക്ഷാത്കാരം; രാമജന്മഭൂമിയില് ക്ഷേത്രത്തിന് ആധാരശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദി
India രാം ലല്ലയില് സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പാരിജാതം നട്ടു; ഇനി ചരിത്രനിമിഷം
India ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാമജന്മഭൂമിയില്; ഒരു മണിക്കൂറിനകം രാജ്യം കാത്തിരുന്ന പുണ്യനിമിഷം
India പുണ്യകര്മത്തിനായി സ്വര്ണക്കസവ് വേഷത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലേക്ക് തിരിച്ചു; ആഹ്ലാദഭരിതം, ഭക്തി നിര്ഭരം രാമജന്മഭൂമി
India ചരിത്ര മുഹൂര്ത്തത്തിനൊരുങ്ങി അയോധ്യ; പതിനൊന്നരയോടെ ചടങ്ങുകള് തുടങ്ങും, വെള്ളി ശില സ്ഥാപിച്ച് പ്രധാനമന്ത്രി ക്ഷേത്രനിര്മാണത്തിന് തുടക്കമിടും
India ഐക്യമാര്ന്നതും എല്ലാവരും ഉള്ക്കൊള്ളുന്നതുമായ സമൂഹം ഉണ്ടാക്കിയെടുക്കുന്നതിന് ഈ ദിവസം പ്രചോദനമാകട്ടെ; ജനങ്ങള്ക്ക് ഈദ് ആശംസ നേര്ന്ന് മോദി
India മേരാ ഭായ്! പതിവ് മുടക്കാതെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖി അയച്ച് പാക്കിസ്ഥാന് സ്വദേശിനി ഖമര് മൊഹ്സിന്
Defence ആകാശക്കരുത്തില് ഭാരതത്തെ ലോകശക്തിയാക്കിയത് പ്രധാനമന്ത്രി; റാഫേല് കരാര് നടപ്പാക്കിയത് മോദിയുടെ ഇച്ഛാശക്തിയെന്ന് റിട്ട. എയര്മാര്ഷല്
India ഇന്ത്യയുടെ സൗഹൃദത്തിന് മേല് പാക്കിസ്ഥാന് നടത്തിയ വഞ്ചനയാണ് കാര്ഗില്; നമ്മുടെ സൈന്യം ശക്തമായ തിരിച്ചടി തന്നെ അതിന് നല്കിയെന്ന് പ്രധാനമന്ത്രി
Technology വിവര ചോര്ച്ചയും ഹാക്കിങ്ങും ബിറ്റ്കോയിന് തട്ടിപ്പും; മുന്കരുതലുമായി ഭാരതം; ട്വിറ്ററിനോട് വിശദീകരണം തേടി; വിവരങ്ങള് ഉടന് കൈമാറണമെന്ന് ഇന്ത്യ
Social Trend പത്തുമാസം കൊണ്ട് ഒരു കോടി; മോദിയുടെ നീക്കങ്ങള് ‘നിരീക്ഷിക്കാന്’ പിന്തുടരുന്നവരുടെ എണ്ണം കുതിച്ചുയര്ന്നു; ട്വിറ്ററില് ലോക നേതാക്കളില് മൂന്നാമന്
India കൊറോണ വൈറസ് രോഗ മുക്തിയില് ഇന്ത്യ ഏറെ മുന്നില്; 150ല് അധികം രാജ്യങ്ങള്ക്ക് ഇന്ത്യ മരുന്നുകളും വൈദ്യ സഹായങ്ങളും നല്കി
India ഒരു മണിക്കൂര് വീഡിയോ കോണ്ഫറന്സ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലില് 75000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്
India മോദി പറഞ്ഞതാണ് യാഥാര്ഥ്യം; ഭാരതത്തിന്റെ ഒരു തരി മണ്ണും കൈയേറിയിട്ടില്ലെന്ന് ചൈന; ഇന്ത്യയുമായി സംഘര്ഷം ആഗ്രഹിക്കുന്നില്ല; അതിര്ത്തിയില് സമവായം
India ഇന്ത്യ,ഏറ്റവും വലിയ സ്റ്റാര്ട്ട്അപ്പ് പരിസ്ഥിതിയുള്ള രാജ്യം; തിളക്കമാര്ന്ന യുവമനസുകള് ആഗോള പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തും
Fact Check ‘അതിര്ത്തിയില് സൈന്യവും പ്രധാനമന്ത്രിയും നടത്തിയത് ഫോട്ടോഷൂട്ട്’; വ്യാജ പ്രചരണവുമായി ദീപികയുടെ അസോസിയേറ്റ് എഡിറ്റര്
India തയ്യാറെടുപ്പുകള്ക്ക് പിന്നില് അജിത് ദോവല്; പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്ശനം ദല്ഹിയില് ഇരുന്ന് ഏകോപിപ്പിച്ചു
India എസ്പിജി സുരക്ഷ പിന്വലിക്കാനുള്ള തീരുമാനം ഉചിതം; നെഹ്റു കുടുംബത്തിന് സുരക്ഷാ ഭീഷണിയില്ലെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തല്
Defence ഭാരത മാതാവിനെ തൊടാന് അനുവദിക്കില്ല; ജവാന്മാരുടെ കൈകളില് രാജ്യം സുരക്ഷിതം, ഇന്ത്യ വന് ശക്തിയെന്ന് ലഡാക്കില് പ്രഖ്യാപിച്ച് മോദി
India ലഡാക്ക് സന്ദര്ശനത്തിനു ശേഷം വൈകിട്ട് ധന, പ്രതിരോധ, ആഭ്യന്തര മന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം; സെപ്റ്റംബറിനു മുന്പ് മോദി പദ്ധതിയിടുന്നതെന്ത്?
Defence മിന്നലായി മോദി; ലോകം അറിഞ്ഞത് ലേയില് പറന്നിറങ്ങിയ ശേഷം; രാജ്യം ഒപ്പമെന്ന് സൈനികരെ അറിയിച്ചു; അതിര്ത്തിയില് ആവേശം
India പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്; സംയുക്ത സൈനിക മേധാവിയും ഒപ്പം; അപ്രതീക്ഷിത നീക്കത്തില് ഞെട്ടി ചൈന
India പാക്കിസ്ഥാനെ പിന്തുടര്ന്ന് ചൈന ഇന്ത്യയെ എതിര്ക്കാന് ഭീകരരെ കൂട്ട് പിടിക്കുന്നു; ജമ്മു കശ്മീര് ഭീകര സംഘടനയുമായി ചൈനീസ് പ്രതിനിധികള് ചര്ച്ച നടത്തി
India ചൈനയ്ക്കു മേല് ഇന്ത്യയുടെ ഡിജിറ്റല് സര്ജിക്കല് സ്ട്രൈക്ക്; ടിക് ടോക്കും യുസി ബ്രൗസറും ഹലോയും ഉള്പ്പെടെ 59 ചൈനീസ് ആപ്പുകള് ഭാരതത്തില് നിരോധിച്ചു
Kerala പല സ്രോതസ്സുകളില് നിന്നുമുള്ള ആത്മീയ സ്വാധീനത്തിനായി ഇന്ത്യ എല്ലായ്പ്പോഴും തുറന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
India കറുത്തിരുണ്ട നാളുകളില് ജനാധിപത്യം സംരക്ഷിക്കാന് പൊരുതിയവരുടെ ത്യാഗം മറക്കില്ല; അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവര്ക്ക് അഭിവാദ്യമര്പ്പിച്ച് മോദി
India നരേന്ദ്ര മോദിയുടെ കൈകളില് ഭാരതം സുരക്ഷിതമെന്ന് 72% ജനങ്ങള്; ഇന്ത്യ-ചൈന സംഘര്ഷത്തില് പ്രധാനമന്ത്രി രാജ്യസുരക്ഷ മുറുകെ പിടിച്ചെന്നും സര്വേ