Kozhikode വീട്ടിനുള്ളിലെ അജ്ഞാത പ്രതിഭാസം ഗൗരവമുള്ളത്, കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തോട് അടിയന്തിരമായി സ്ഥലത്തെത്തി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍
Kerala ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയുടെ എസ്കോര്‍ട്ട് വാഹനത്തില്‍ ആംബുലന്‍സ് ഇടിച്ചു; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല
Gulf ഐടി കമ്പനികള്‍ക്ക് വാതില്‍ തുറന്ന് ദുബായ് ജൈടെക്സ് മേള, പങ്കെടുക്കുന്ന 30 കമ്പനികളില്‍ 21 ഉം കോഴിക്കോട്ട് നിന്ന്
Kerala കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അപകടം: ഒരാള്‍ കൂടി മരിച്ചു, നിര്‍മാണത്തിനിടയുണ്ടായ അശ്രദ്ധയാണ് അപകടകാരണമെന്ന് വിലയിരുത്തല്‍
Kerala കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ സാന്നിധ്യം; ആന്റിബോഡി സാന്നിധ്യം കണ്ടെത്തി, വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി
Kozhikode കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ച സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു, രണ്ടുപേരുടെ നില ഗുരുതരം
Kerala നേവിസ് ഇനിയും ജീവിക്കും ഏഴ് പേരിലൂടെ; കോഴിക്കോട് ഹൃദയ ശസ്ത്രക്രിയ വിജയകരം, ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത് അപൂര്‍വ്വം
Kerala കോഴിക്കോട് നിര്‍മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നു വീണു; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Kerala പെരുമണ്ണയില്‍ മതില് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്, പ്രദേശത്തെ വീട്ടുകാരോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം
Kerala വീരസവര്‍ക്കര്‍ നാടകം കേരളത്തില്‍ പ്രക്ഷേപണം ചെയ്യാതെ ആകാശവാണി, ആള് ഇന്ത്യ റേഡിയോയുടെ നിർദേശം അനുസരിക്കാതെ കോഴിക്കോട് നിലയം
Kozhikode കോഴിക്കോട് യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്നു; ബംഗാൾ സ്വദേശിയെ ആക്രമിച്ചത് ബൈക്കുകളിലെത്തിയ എട്ടംഗസംഘം
Kerala മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അവഗണിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മുന്നറിയിപ്പ്, ഉത്തരവ് പാലിക്കുക, അല്ലെങ്കില്‍ നടപടി
Kerala യുവതിയെ പീഡിപ്പിച്ച കേസ്: കോഴിക്കോട് ചേവരമ്പലത്തെ ലോഡ്ജ് പോലീസ് അടച്ചുപൂട്ടി, വിശദമായ അന്വഷണം തുടങ്ങി
Kerala കോഴിക്കോട് കൂട്ടമാനഭംഗം: പ്രതി ‘കട്ടകമ്മ്യൂണിസ്റ്റ്’; യുവതിയെ ഫഹദ് പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ
Kerala കൂട്ടബലാത്സംഗം: കോഴിക്കോട്ടെ ഫ്ളാറ്റില്‍ ഒരു മാസത്തിനുള്ളില്‍ 100 പേര് മുറി വാടകക്കെടുത്തു; അധികവും വിദ്യാര്‍ത്ഥികള്‍; പ്രതിഷേധിച്ച് ബിജെപി
Kerala നിപ വൈറസ്: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ജാഗ്രത തുടരുന്നു; ബോധവത്കരണം ഊര്‍ജിതമാക്കുമെന്ന് സര്‍ക്കാര്‍
Kozhikode മദ്യവും മയക്കുമരുന്നും നല്കി യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി, രണ്ട് പേര് കൂടി പിടിയില്‍
Kerala മിഠായിത്തെരുവിന് സമീപം വൻ തീപിടുത്തം, ആളപായമില്ല, സമീപത്തുള്ളവരുടെ സമയോചിത ഇടപെടൽ വലിയ അപകടം ഒഴിവാക്കി
Kozhikode നിപ: ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജ്ജിതമാക്കി, സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേര് കൂടി നെഗറ്റീവായി
Kerala നിപ: സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേര് കൂടി നെഗറ്റീവ്; മൂന്ന് ദിവസം കൂടി ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും
Kerala നിപ: മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി ഫലം കൂടി നെഗറ്റീവ്; ചാത്തമംഗലം പഞ്ചായത്തില്‍ കര്‍ശ്ശന നിയന്ത്രണം
Kozhikode ചാത്തമംഗലത്ത് പനിബാധിതരുടെ കണക്കെടുക്കും; നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി
India കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂര്‍; കേരളത്തിന് പുതിയ ഗ്രീന്‍ഫീല്‍ഡ് പാത; ഉറപ്പുനല്‍കി കേന്ദ്രം; പദ്ധതി നിര്‍ദേശം നല്‍ക്കേണ്ടത് സംസ്ഥാനം
Kerala നിപ: അഞ്ച് പേര്‍ക്ക് കൂടി രോഗ ലക്ഷണങ്ങള്‍, ആകെ എണ്ണം എട്ടായി, 251 പേരുടെ പുതിയ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു
Kerala വിശദമായ സമ്പര്‍ക്കപട്ടിക തയ്യാറാക്കാന്‍ പ്രത്യേകം കമ്മിറ്റികള്‍; നിപ വൈറസ് വ്യാപനം തീവ്രമാകില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം
Kerala നിപ വൈറസ്: സമ്പർക്കപ്പട്ടിക ഉയർന്നേക്കാം, ഉറവിടം കണ്ടെത്താനായില്ല, രോഗം പകർന്നത് റംബൂട്ടാനിൽ നിന്നെന്ന്, ഏഴ് പേരുടെ ഫലം ഇന്ന് വൈകിട്ട് ലഭിക്കും
Kozhikode ബസുകള്‍ കണ്ടയിന്മെന്റ് സോണുകളില്‍ നിര്‍ത്തരുത്; അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് പൂട്ടിടും; കൊറോണ പേടിച്ച് പൊതുഗതാഗതം നിയന്ത്രിക്കും
Kerala നിപ: പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ ഉമ്മത്തൂര്‍ ഗ്രാമം; നാദാപുരം പാറക്കടവ് സ്വദേശിയില്‍ വൈറസ് കണ്ടെത്തിയത് ഭീതി പരത്തി
Kerala നിപ: കരുതല്‍ അനിവാര്യം, ചുമ, പനി, ശ്വാസ തടസ്സം രോഗ ലക്ഷണങ്ങള്‍; ചിലരില്‍ തലച്ചോറിനെ ബാധിക്കുന്ന ലക്ഷണങ്ങളായിരിക്കും
Kerala കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത: നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പഴൂര്‍ വാര്‍ഡ് അടച്ചു, 17 പേര് നീരീക്ഷണത്തില്‍; രാവിലെ ഉന്നതതല യോഗം ചേരും
Kerala സമാന്തര ഫോണ്‍ എക്സ്ചേഞ്ച്: എൻ.ഐ.എ കോഴിക്കോടെത്തി വിവരങ്ങള്‍ ശേഖരിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സംശയം
Kerala ജീവനക്കരെ സസ്പെന്റ് ചെയ്യും; കൊവിഡ് വാക്സീന് ഉപയോഗശൂന്യമാക്കല്‍, നഷ്ടം ജീവനക്കാരില്‍ നിന്ന് തിരിച്ചുപിടിച്ചേക്കും
Kerala കളക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുന്നു; കണ്ടെയ്ന്‍മെന്റെ് സോണുകളിലുള്ള കടകളും ഇനി തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Kerala സമാന്തര ടെലി. എക്സ്ചേഞ്ച് കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍; അന്വേഷണം സ്വർണകടത്ത് കേസിലെ പ്രതി റമീസിലേക്ക്
Health ആരോഗ്യ വകുപ്പിന്റെ അനാസ്ഥ; കോഴിക്കോട്ട് 800 ഡോസ് കൊവിഷീല്‍ഡ് വാക്സിന് പാഴാക്കി; എട്ട് ലക്ഷം രൂപ നഷ്ടം; രജിസ്ട്രേഷന് നിര്‍ത്തിവച്ചു
Kerala വാക്സിൻ സൂക്ഷിച്ചതിൽ അപാകത; കോഴിക്കോട് 800 ഡോസ് കോവിഷീൽഡ് പാഴായി, എട്ട് ലക്ഷം രൂപയുടെ നഷ്ടം, സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
Kozhikode കോഴിക്കോട് തട്ടിക്കൊണ്ടു പോയയാളെ വിട്ടയച്ചു; സ്വര്‍ണ്ണക്കടത്ത് ബന്ധമെന്ന് സംശയം, കസ്റ്റംസിന്റെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍