Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റ്യാടി പുഴയില്‍ അനധികൃത മീന്‍പിടുത്തം തകൃതിയില്‍, സഹായവുമായി മണൽകടത്ത് സംഘങ്ങളും

മുട്ടയിട്ടതും പൂര്‍ണ വളര്‍ച്ചയെത്താത്തതുമായ കരിമീന്‍ ഉള്‍പ്പടെയുള്ള വിവിധ മത്സ്യങ്ങളെ പിടിക്കുന്നത് വ്യാപകമായിട്ടുണ്ടെന്നാണ് ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 01:58 pm IST
in Kerala

വടകര: കോഴിക്കോട് കുറ്റ്യാടി പുഴയില്‍ രാത്രിയില്‍ അനധികൃത മത്സ്യ ബന്ധനം തകൃതിയില്‍. തീവ്രതയേറിയ ലൈറ്റ്, കൃത്യമായ കണ്ണി അകലമില്ലാത്ത വലകള്‍ എന്നിവ ഉപയോഗിച്ചുള്ള മീന്‍പിടുത്തമാണ് വര്‍ദ്ധിച്ചത്. 

തുറയൂര്‍, പയ്യോളി താഴെ അങ്ങാടി, തിരുവള്ളൂര്‍, മണിയൂര്‍ അട്ടക്കുണ്ട്, കരുവഞ്ചേരി മേഖലകളിലാണ് സജീവമായി അനധികൃത മത്സ്യ ബന്ധനം നടക്കുന്നത്. ഇടയ്‌ക്ക് പരിശോധനയുണ്ടായപ്പോള്‍ ഇത്തരം മത്സ്യബന്ധത്തിന് തട വീണിരുന്നു. എന്നാല്‍ പരിശോധന നിലച്ചതോടെ പൂര്‍വ്വാധികം ശക്തമായി.  

പുഴയെ ആശ്രയിച്ചുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഇത് ബാധിച്ചു. നിയമ വിധേയമായി തൊഴിലെടുക്കുന്ന ഇവര്‍ക്ക് മീന്‍ കിട്ടതായതോടെ വരുമാനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായി. പുഴയിലെ ഒഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞ  സാഹചര്യവും മുതലെടുത്താണ് തീവ്ര പ്രകാശമുള്ള ടോര്‍ച്ചുപയോഗിച്ചുള്ള  മീന്‍പിടുത്തം. കോരുവലയും ചെറിയ നെറ്റുകളും  ഉപയോഗിക്കുന്നുണ്ട്. മുട്ടയിട്ടതും പൂര്‍ണ വളര്‍ച്ചയെത്താത്തതുമായ കരിമീന്‍ ഉള്‍പ്പടെയുള്ള വിവിധ മത്സ്യങ്ങളെ  പിടിക്കുന്നത് വ്യാപകമായിട്ടുണ്ടെന്നാണ് ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍  പറയുന്നത്. 

 ജില്ലയിലെ പലയിടങ്ങളില്‍ നിന്നും അനധികൃത സംഘങ്ങള്‍  ഇവിടെ എത്തി  മീന്‍ പിടിക്കുന്നുണ്ട്. മണല്‍ കടത്ത് സംഘങ്ങളും ഇവര്‍ക്ക് സാഹായം നല്‍കുന്നുണ്ട്. പൊതു ജലാശയത്തില്‍ പിടിക്കാവുന്ന കരിമീനിന്റെ  കുറഞ്ഞ വലിപ്പം 10 സെ.മി ആണെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് മീന്‍പിടുത്തം. പരമ്പരാഗത തൊഴിലാളികള്‍  ഫിഷറീഷ് വകുപ്പില്‍ പരാതി നല്‍കിയെങ്കിലും രാത്രികാല പെട്രോളിംഗ് കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. 

പരിശോധനകള്‍ക്കായി എഞ്ചിന്‍ ഉള്‍പ്പെടെയുള്ള ബോട്ട് ഫിഷറീഷ് വകുപ്പിന് നല്‍കാന്‍ പരമ്പരാഗത തൊഴിലാളികള്‍ തയ്യാറായിട്ടും നിയമങ്ങളെ കാറ്റില്‍ പറത്തി തുടരുന്ന  അനധികൃത മത്സ്യ ബന്ധനം  അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പ്രജനന സമയങ്ങളിലെ മത്സ്യങ്ങളുടെ സഞ്ചാര പഥത്തെ തടസപ്പെടുത്തിയും അനധികൃത ഉപകരണങ്ങളുടെ സഹായത്താലും മീന്‍ പിടിക്കുന്നതും മറ്റും കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ ലാന്‍ഡ് ഫിഷിങ് ആക്ട് 2010 പ്രകാരം   പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. 

അനധികൃത മത്സ്യ ബന്ധനം തടയാന്‍ ഫിഷറീസ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ അടിയന്തിരമായി ഇടപെടണെമെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ ആവശ്യം.

Tags: Fishingkozhikodeകുറ്റ്യാടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.