Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നൃത്തവും സംഗീതവും തുടിക്കുന്ന മണ്ഡപം കൊയിലാണ്ടിയില്‍; ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ സമാദരിച്ച് സ്മൃതി മണ്ഡപം

ഭാരതീയ നാട്യ പരമ്പരയിലെ സമകാലീന ദീപസ്തംഭങ്ങളില്‍ അഗ്രേസരനായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണാര്‍ത്ഥം ശിഷ്യനായ ഡോ.മധുസൂദനന്‍ ഭരതാഞ്ജലിയാണ് കൊയിലാണ്ടിയില്‍ മുനിസിപ്പല്‍ ഓഫീസിനടുത്ത് ഗുരു സ്മൃതി മണ്ഡപം ഒരുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 01:05 pm IST
inKerala

കോഴിക്കോട്: ഗുരുവിനെ സമാദരിച്ച് സ്മൃതി മണ്ഡപം ഒരുക്കി ശിഷ്യന്‍. ഭാരതീയ നാട്യ പരമ്പരയിലെ സമകാലീന ദീപസ്തംഭങ്ങളില്‍ അഗ്രേസരനായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണാര്‍ത്ഥം ശിഷ്യനായ ഡോ.മധുസൂദനന്‍ ഭരതാഞ്ജലിയാണ് കൊയിലാണ്ടിയില്‍ മുനിസിപ്പല്‍ ഓഫീസിനടുത്ത് ഗുരു സ്മൃതി മണ്ഡപം  ഒരുക്കിയത്. 

തലമുറകളിലേക്ക് നാട്യശാസ്ത്രത്തെ എത്തിക്കാന്‍ സ്വജീവിതം സമര്‍പ്പിച്ച ഗുരുനാഥനോടുള്ള ആദരവിനൊപ്പം പുതുതലമുറക്കത് അന്യംനിന്നു പോകരുതെന്ന ആഗ്രഹത്താലുമാണ് മണ്ഡപമെന്ന് ഡോ. മധുസൂദനന്‍ ഭരതാഞ്ജലി പറഞ്ഞു. മുഴുവന്‍ സമയവും നൃത്തവും സംഗീതവും തുടിക്കുന്ന ഇവിടുത്തെ അന്തരീക്ഷത്തില്‍ ഏത് കലാകാരനും തന്റെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമുണ്ടാകും.  

ഒക്ടോബര്‍ 11 ന് വൈകീട്ട് ആറിന് ചിദാനന്ദപുരി സ്വാമി ഭദ്രദീപം കൊളുത്തി അനുഗൃഹ പ്രഭാഷണം നടത്തി ഗുരു സ്മൃതി മണ്ഡപത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിയ്‌ക്കും. കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും. സിനിമാ സംവിധായകന്‍ അലി അക്ബര്‍ ഫോട്ടോ അനാച്ഛാദനം ചെയ്യും. പിന്നണി ഗായകന്‍ വി.ടി മുരളി മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന് നൃത്താര്‍ച്ചനയും ഉണ്ടായിരിക്കും.

Tags: kozhikodeKoyilandiGuru Chemanchery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.