Kerala മൃതദേഹവുമായി സ്റ്റേഷനിലെത്തിയ ഗുണ്ട സിപിഎം പ്രവര്ത്തകന്; കാപ്പയില്‍ നിന്നും രക്ഷപ്പെടുത്തിയത് ഉന്നതര്‍; ജോമോന് ദല്‍ഹിവരെ എത്തിയ ‘തെറിയന്‍’ സഖാവ്
Kerala കാപ്പാ നാടുകടത്തല്‍: ഗുണ്ടകള്‍ക്ക് ‘സുഖവാസകാലം’, നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു
Kottayam സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലം; മാഫിയാ സംഘങ്ങള്‍ ഡിവൈഎഫ്ഐയില്‍ ചേക്കേറുന്നു; പിടിയിലായല്‍ ചുമത്തുക ദുര്‍ബ്ബല വകുപ്പുകള്‍
Kerala യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു; സംഭവം കോട്ടയം നഗരത്തില്‍; ഗൂണ്ട അറസ്റ്റില്‍
Kottayam ഇത് ചുരുളി സിനിമയല്ല, കുറിച്ചി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയാണ്; അഴിമതി ആരോപണം മറക്കാന്‍ അശ്ലീല ചുവയോടെ സംസാരം; സിപിഎമ്മിനെതിരെ പ്രതിപക്ഷ പ്രതിഷേധം
Kerala ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍: ഒന്നാം സമ്മാനമായ 12 കോടി കോട്ടയം സ്വദേശി സദന് സ്വന്തം; സമ്മാനാര്‍ഹമായത് XG 218582 നമ്പറിലുള്ള ടിക്കറ്റിന്
Kerala പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസില്‍ ഇടപെടാന്‍ പരിമിതികളുണ്ട്; ബലാത്സംഗക്കേസ് ആയാണ് കണക്കാക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി
Kerala ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി സ്ഥാപിച്ചെടുക്കാന്‍ പ്രോസിക്യൂഷനായില്ല; കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകളും ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി
Kottayam പേര്‍ഫക്ട് ആണോ മാര്‍ക്കിടാം, ഭക്ഷണശാലകള്‍ക്ക് റേറ്റിങ് വരുന്നു, ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായുള്ള റൂക്കോ പദ്ധതിയും വ്യാപകമാക്കും
Kerala നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവം: നീതുരാജിനെ കണ്ടെത്താന്‍ സഹായിച്ചത് എ എസ് ഐ അരവിന്ദ് കുമാറിന്റെ ഇടപെടലിലൂടെ
Kerala ഭാര്യയെയും ഭര്‍ത്താവിനെയും പരസ്പരം കൈമാറുന്ന സംഘം പിടിയില്‍; ഗ്രൂപ്പില്‍ കേരളത്തിലെ ഉന്നതരും; പിന്നില്‍ ആയിരത്തോളം പേരെന്ന് പോലീസ്
Kerala നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തൽ; സുരക്ഷാ ജീവനക്കാരിയെ സസ്പെൻറ് ചെയ്തു
Kerala താന്‍ പ്രസവിച്ച കുഞ്ഞാണെന്ന് കാട്ടി ഇബ്രാഹിമിന് ഫോട്ടോ അയച്ചു;ബന്ധുക്കളെ വീഡിയോ കോള്‍ ചെയ്തു; കുഞ്ഞിനെ മോഷ്ടിച്ചതില്‍ നീതു മാത്രം പ്രതിയെന്ന് പോലീസ്
Kerala ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക്ടോക്കിലൂടെ; നീതു ഭര്‍ത്താവിനെ കബളിപ്പിച്ചു; കാമുകന് നീതുവിനേയും
Kerala കുട്ടിയെ തട്ടിയെടുത്തത് കാമുകന് ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്താന്‍; ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് മറ്റൊരു ജീവിതം സ്വപ്നം കണ്ടു
Kottayam കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയെ പിടികൂടി പോലീസ്
Kottayam സമയത്തിനു മുന്‍പേ സഞ്ചരിച്ച് കോട്ടയം നഗരസഭ; എട്ട് മണിക്ക് മുഴങ്ങേണ്ട സൈറണ്‍ ഏഴിന് മുഴക്കി അധികൃതര്‍; ആശയക്കുഴപ്പത്തില്‍ വലഞ്ഞ് ജനങ്ങള്‍
Kerala ‘മതനിരപേക്ഷത ഓരോ ഇന്ത്യക്കാരന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു; സ്വന്തം മതം അനുഷ്ഠിക്കൂ, മറ്റ് മതങ്ങളെ നിന്ദിക്കാതിരിക്കൂ’: ഉപരാഷ്ട്രപതി
India യുവാക്കളില്‍ സേവനമനോഭാവം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
Kottayam അമൃതശ്രീ പതിനേഴാം വാര്‍ഷികം: കൊവിഡ് സഹായനിധിയും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു
Kerala കോഴഞ്ചേരിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിയുമായി വന്ന ആംബുലന്‍സ് ചുമത്തിയത് അമിതകൂലി; ഡ്രൈവര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
Kerala പുതുവത്സരത്തലേന്ന് മിന്നല്‍ മുരളിയെന്ന പേരില്‍ പോലീസുകാരന്റെ വീട് ആക്രമിച്ച് മലമൂത്ര വിസര്‍ജനം നടത്തി; സാമൂഹിക വിരുദ്ധരെന്ന് സംശയം
Kottayam കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്ട്രെച്ചറുകള്ക്കു ക്ഷാമം: ചികിത്സ തേടിയെത്തുന്ന രോഗികള്‍ വലയുന്നു
Kottayam ചൂട് കനത്തു; ജലാശയങ്ങള്‍ വരണ്ടു തുടങ്ങി, മീനച്ചിലാറിൽ ഒഴുക്ക് നിലച്ചു, വരണ്ട കിഴക്കന്‍ കാറ്റും തെളിഞ്ഞ ആകാശവും ചൂടുകൂടാന്‍ കാരണമാകുന്നു
Kottayam ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട, ഡിജിറ്റല്‍ റീസര്‍വേ നടപടി ആരംഭിച്ചു