Kerala അബ്ദുള്‍ നാസര്‍ മദനിയുടെ സന്ദര്‍ശനം: കര്‍ണാടക പോലീസ് സംഘം കൊല്ലത്ത് പരിശോധനയ്ക്കെത്തി; എറണാകുളത്തെ വീട്ടിലും പരിശോധന
Kerala വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരം; യാത്രാ സമയം ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട്, 25ന് പ്രധാനമന്ത്രി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യും
Kollam കൊല്ലത്ത് പെൺകുട്ടിയെ മർദ്ദിക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍; മകന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു
Kollam അഞ്ച് മാസമായി സ്റ്റൈപ്പൻ്റ് ഇല്ല; പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ, വലഞ്ഞ് രോഗികൾ
Kerala ഡിവൈഎഫ്ഐ സമരം ജനദ്രോഹപരം; കൊല്ലം റെയില്‍വേസ്റ്റേഷനില്‍ യാത്രക്കാരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പി.കെ. കൃഷ്ണദാസ്
Kerala ചിന്ത ജെറോമിന് തിരിച്ചടി: ചിന്തയ്ക്കെതിരെ പരാതി നല്കിയ ശേഷം ജീവന് ഭീഷണി; വിഷ്ണു സുനില്‍ പന്തളത്തിന് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതി
Kerala ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ല, ഗൃഹനാഥന് സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു; സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രാഥമിക നിഗമനം
Kerala സഹകരണ ബാങ്കിലെ ബന്ധുനിയമനം: കൊല്ലം ചിറക്കരയിൽ സിപിഐ നേതാക്കള്‍ തമ്മില്‍ തര്‍ക്കം, വീട്ടില്‍ കയറി തലയില്‍ വെട്ടി
Kerala ലഹരികടത്തുകേസ്: സിപിഎം കൗണ്‍സിലര്‍ക്കെതിരെ തെളിവില്ല, പിടിച്ചെടുത്ത ലോറി വാടകയ്ക്ക് നല്‍കിയതെന്ന് പോലീസ്; രണ്ട് പേര് കൂടി പ്രതിപ്പട്ടികയില്‍
Kerala കൊല്ലത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വടിവാള്‍ വീശി; നാല് റൗണ്ട് വെടിയുതിര്‍ത്ത് പോലീസ്, രണ്ടു പേർ കായലിൽ ചാടി രക്ഷപ്പെട്ടു
Kerala സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞു, 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ബസ് അമിത വേഗതയിലായിരുന്നതായി സംശയം
Kerala കൊല്ലത്ത് ഇന്ന് പുലര്‍ച്ചേയും എന്‍ഐഎ തെരച്ചില്‍; പിഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ഡയറിയും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു
Kerala പോപ്പുലർ ഫ്രണ്ട്: എൻഐഎ റെയ്ഡിൽ കൊല്ലം ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തു, യാത്രാ രേഖകൾ പിടിച്ചെടുത്തു
India പാന്‍മസാല കടത്ത് കേസ്: സിപിഎം വാദങ്ങള്‍ പൊള്ള, പ്രധാന പ്രതി ഇജാസുമായി കൗണ്‍സിലര്‍ ഷാജഹാനുള്ളത് അടുത്ത ബന്ധം; ചിത്രങ്ങള്‍ പുറത്ത്
Kollam വടിവാളും നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവൻ പോലീസ് പിടിയിൽ; വീട്ടിലെ ഷോക്കെയ്സ് തല്ലിത്തകർത്തു, ചില്ലുകൾ വലിച്ചെറിഞ്ഞു
Kerala വടിവാളും നായയുമായി അക്രമം; പ്രതിയെ പിടികൂടാനാകാതെ പോലീസ്, വീട്ടിനുള്ളിൽ കടന്നൽ സ്വന്തം അമ്മയെ വടിവാളിന് വെട്ടി കൊലപെടുത്തുമെന്ന് ഭീഷണി
Kerala മദ്യപിക്കുന്നത് ചോദ്യം ചെയ്തു, കൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് തല്ലിച്ചതച്ചു; 13 പേര്‍ക്കെതിരെ കേസെടുത്തു
Kollam പുതുവർഷാഘോഷം: കൊല്ലം ബീച്ചിൽ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി, അപകടം കുളിക്കാനിറങ്ങിയപ്പോൾ, സുഹൃത്തുക്കൾ അറിഞ്ഞത് വൈകി
Kollam സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വലയുന്നു; സായാഹ്ന ഒപി പേരില്‍ മാത്രം, താലൂക്ക് ആശുപത്രികളില്‍ വഴിപാട് പോലെ
Kerala മമ്മൂട്ടിയും മോഹന്‍ലാലും ചാരിറ്റിക്ക് ലക്ഷങ്ങള്‍ വാരി എറിയുന്നവരാണ് ; സുരേഷ് ഗോപി ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെന്ന് നടന് കൊല്ലം തുളസി
Kollam ഒരു വര്‍ഷത്തിനിടെ കൊല്ലം റൂറല്‍ ജില്ലയില്‍ മാത്രം പൊലിഞ്ഞത് 181 ജീവനുകള്‍; ആകെ റോഡ് അപകടങ്ങള്‍ 1656
Kollam വ്യാജ നമ്പര്‍ പതിച്ച് അയ്യപ്പഭക്തന്മാരുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി; കേരള രജിസ്ട്രേഷനുള്ള വാഹനത്തിൽ പതിച്ചിരുന്നത് ആന്ധ്ര നമ്പര്‍ പ്ലേറ്റ്
Kerala കാര്‍ഷികയന്ത്രങ്ങള്‍ക്ക് 50 ശതമാനം സബ്സിഡി; കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ സബ് മിഷന് ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതി
Kollam പാലം ശക്തിപ്പെടുത്താന്‍ ചെലവ് 26.88 ലക്ഷം രൂപ; ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലം നവീകരണം പുരോഗമിക്കുന്നു
Kollam തെരഞ്ഞെടുപ്പ് തോൽവി; കൊല്ലം എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം,14 വിദ്യാർത്ഥികൾക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം
Kerala കാടുമൂടി, കാട്ടു മൃഗങ്ങളുടെ താവളമായി; ആദിവാസി ക്ഷേമം ലക്ഷ്യമിട്ട് കുളത്തൂപ്പുഴയില്‍ നിര്‍മിച്ച കൈത്തറി നെയ്ത്തുശാല അവഗണനയില്‍
Kerala കൊല്ലം ഡിസിസിയില്‍ തമ്മിലടി; സ്വന്തം സമുദായത്തില്‍ പെടാത്തവരെ വളരാന്‍ അനുവദിക്കുന്നില്ല; പ്രസിഡന്റ് ജാതിരാഷ്ട്രീയം കളിക്കുന്നുവെന്ന് വൈസ് പ്രസിഡന്റ്
Kerala കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്ക് എതിരായ വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭാരതീയ സിഎസ്എസ് വര്‍ക്കേഴ്സ് സംഘ്
Kollam വേലിയേറ്റ ദുരിതത്തില്‍ മണ്ട്രോത്തുരുത്ത്; വീടുകൾ താഴുന്നു, കിട്ടുന്ന വിലയ്ക്ക് വസ്തു വിറ്റ് പുറത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിൽ നാട്ടുകാർ
Kollam കായലില്‍ ജലോത്സവം, കരയില്‍ മാലിന്യകൂനയും; പ്രസിഡന്‍സ് ട്രോഫി കാണികളെ കാത്തിരിക്കുന്നത് ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യശേഖരം
Kollam ഇപോസ് മെഷീന് തകരാര്‍; റേഷന്‍ കടകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു, ആട്ട കിട്ടാതായിട്ട് 4 മാസമായി, പുഴുക്കലരിയുടെ കുറവും ഉടമകളെ കഷ്ടത്തിലാക്കുന്നു
Kollam ഫുട്ബോള്‍ ലഹരിയില്‍ വിളംബര റാലികള്‍; കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ബിഗ് സ്ക്രീനില്‍ ഫുട്ബോള്‍ പ്രദര്‍ശനം
Kollam കോടികള്‍ മുടക്കി പണിത പാലം കാഴ്ചവസ്തുവായി; നാലാംഘട്ട നിര്‍മാണത്തിലെ അനിശ്ചിതത്വം നീങ്ങാതെ ഉദ്ഘാടനമില്ലെന്ന് കിഫ്ബി
Kollam ഫണ്ടില്ലെന്ന് സാംസ്കാരിക വകുപ്പ്; കൊല്ലം ജവഹര്‍ ബാലഭവനില്‍ ആറുമാസമായി ശമ്പളമില്ല, ബജറ്റില്‍ തുക വകയിരുത്താത്തത് തിരിച്ചടിയായി
Kollam വിതരണം ചെയ്യാനുളള അരിചാക്കുകള്‍ വെള്ളം കയറി നശിച്ചു; നീക്കം ചെയ്യുന്നത് ഇരുന്നൂറ്റിയന്പതിലധികം കിലോ അരി
Kerala കരുനാഗപ്പള്ളി ലാലാജി ജങ്ഷന് മുതല്‍ ഹൈസ്കൂള്‍ ജങ്ഷന് വരെ ഓപ്പണ്‍ ഫ്ളൈ ഓവര്‍ സാധ്യതയേറി; സാധ്യതാ പഠനം നടത്തി
Kerala എഴുകോണില്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ തകര്‍ത്തു; സിപിഎം എന്ന് കോണ്‍ഗ്രസ്, പോലീസ് കേസെടുത്തു
Kollam ദേശീയപാത കടന്നു പോകുന്നത് മൂന്നുനില കെട്ടിട ഉയരത്തില്‍; പ്രതിഷേധങ്ങൾ ഫലം കണ്ടില്ല, കൊട്ടിയത്ത് ആര്‍ഇ വാള് നിര്‍മാണം തുടങ്ങി
Kollam മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച റേഷന്ഗോഡൗണില് വെള്ളം കയറി; 800 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്
Kollam സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിച്ച് പരാക്രമം, നാല് പേർ പോലീസ് കസ്റ്റഡിയിൽ