Kerala കരുവന്നൂര്‍ ഉള്‍പ്പെട്ട ഇരിങ്ങാലക്കുടയില്‍ സുരേഷ് ഗോപി മന്ത്രിയാകുന്ന ദിവസം വന്‍ആഘോഷം; തിരുപ്പതിയില്‍ മുടിമുറിച്ച് വനിതാ നേതാവ്
Kerala സുരേഷ് ഗോപി തൃശൂര്‍ എടുക്കുമെന്ന് എക്സിപോളുകള് പ്രഖ്യാപിച്ചതോടെ മുരളീധരനും എല്‍ഡിഎഫ് നേതാക്കള്‍ക്കും ഉറക്കമില്ലാ രാത്രികള്‍
Kerala കരുവന്നൂരില്‍ എങ്ങിനെ പണം കൊടുക്കുമെന്ന് സ്മൃതി പരുത്തിക്കാട്?; ’90 കോടി എങ്ങിനെ പാവങ്ങള്‍ക്ക് നല്‍കാമെന്ന് ചര്ച്ചനടത്തുന്നൂ എന്നേ മോദി പറഞ്ഞുള്ളൂ’
Kerala കേരളാപൊലീസിന് വേട്ടയാടാന്‍ ആകുന്നതിനും അപ്പുറം സുരേഷ് ഗോപിയുടെ പെരുമ; രക്ഷയ്ക്ക് മുന്പില് മോദിയെന്ന പരിചയുണ്ട്….
Kerala കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് ജയിലിനുള്ളില്‍ മാപ്പുസാക്ഷിയും പ്രതിയും തമ്മില്‍ ഗൂഢാലോചന നടന്നു; ഇഡിയെ കുടുക്കാന്‍ ശ്രമമെന്നും ആരോപണം
Kerala തൃശൂരില്‍ തുമ്പൂര്‍ സഹകരണബാങ്കിലും തൃശൂര്‍ അര്‍ബന്‍ ബാങ്കിലും ഇഡി എത്തി; തൃശൂരില്‍ മാത്രം ഇഡി കൈവെച്ചത് ഏഴ് സഹ. ബാങ്കുകളില്‍
Kerala തൃശൂര്‍ പൂരം തട്ടിപ്പറിക്കാന്‍ സിപിഎം? പാറമേക്കാവും തിരുവമ്പാടിയും ഇല്ലെങ്കിലും പൂരം നടത്തുമെന്ന് വെല്ലുവിളിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
Kerala സുരേഷ് ഗോപിയുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ പ്രതാപന് ചാരനീക്കം തുടങ്ങി; സിപിഎം പ്രീണനത്തിലൂടെ ഇടത് വോട്ട് പെട്ടിയിലാക്കല്‍ ആദ്യ അജണ്ട
Kerala സതീശന് വെളപ്പായ ആവശ്യപ്പെട്ടാല്‍ മരിച്ചവരുടെ പേരില്‍ പോലും എം.കെ. കണ്ണന് വായ്പ പാസാക്കിക്കൊടുത്തിട്ടുണ്ട്: ഇഡി കുറ്റപത്രം
Kerala കരുവന്നൂര്‍ ബാങ്കില്‍ 82 ലക്ഷം നിക്ഷേപം; പണം തിരികെ കിട്ടാന്‍ ബാങ്കില്‍ നിന്നും പദയാത്രയുമായി മാപ്രാണം സ്വദേശി ജോഷി
Kerala പാവം എന്ന് ആദ്യം സിപിഎം വിശേഷിപ്പിച്ച കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതി അരവിന്ദാക്ഷന് കരിങ്കല്‍ ക്വാറി ഉടമയും ഹോട്ടല്‍ ഉടമയും
News അരവിന്ദാക്ഷന് സതീഷ് കുമാറുമായി സംസാരിച്ച ആറ് ശബ്ദരേഖകള്‍ ഇഡി കോടതിയിൽ ഹാജരാക്കും; കള്ളപ്പണഇടപാടിന്റെ സൂചനകളുണ്ടെന്ന് ഇഡി
Kerala കരുവന്നൂര്‍ ബാങ്കിലെ കോടികള്‍കൊണ്ട് സ്വത്തുക്കള്‍ വാരിക്കൂട്ടിയ നൂറിലേറെ ബിനാമികള്‍ അത് വില്‍ക്കാനായി നെട്ടോട്ടത്തില്‍; പിന്നാലെയുണ്ട് ഇഡി
Kerala സമ്പാദ്യം കരുവന്നൂര്‍ ബാങ്കില്‍; അയര്‍ലന്‍ഡില്‍ മരിച്ച വയോധികന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കള്‍
Kerala കരുവന്നൂര്‍ ബാങ്കില്‍ വായ്പ അനുവദിച്ചിരുന്നത് പാര്‍ട്ടി സബ്കമ്മിറ്റി; അനധികൃത വായ്പ നല്കാന് ചുക്കാന്‍ പിടിച്ചത് സിപിഎം ഉന്നതര്‍
Kerala കരുവന്നൂര്‍ ബാങ്ക് അഴിമതി മൂടിവെച്ച സിപിഎം അന്വേഷണ കമ്മീഷനില്‍ പി.കെ. ബിജു അംഗമായിരുന്നുവെന്ന രേഖ പുറത്ത് വിട്ട് അനില്‍ അക്കര
Kerala അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയത് ബാങ്ക് സെക്രട്ടറി; 63 ലക്ഷത്തിന്റെ ഇടപാടുകള്‍ നടന്നെന്ന് സമ്മതിച്ച് അരവിന്ദാക്ഷന്
Kerala അമ്മയ്ക്ക് ഏത് മരുന്ന് ഷാപ്പീന്നാ മരുന്ന് വാങ്ങേണ്ടത്? എല്ലാം സുരേഷ്ഗോപി സാര്‍ പറഞ്ഞുപോയിട്ടുണ്ട്- ടി.എന്‍. പ്രതാപനെ ട്രോളി സമൂഹമാധ്യമം
Kerala മുംബൈയിൽ നിന്നും വിരമിച്ചപ്പോൾ പണം മുഴുവൻ കരുവന്നൂർ ബാങ്കിൽ ഇട്ടു; മക്കളുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെട്ടില്ല: പൊറത്തിശ്ശേരി സത്യപാലന്റെ വീഡിയോ വൈറല്‍
Business കേരളത്തിന്റെ ധനമന്ത്രിയുടെ സഹോദരന് ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തേക്ക്; ആരോപണങ്ങളുടെ കരിനിഴലില്‍ നിന്നും ബാങ്കുണരുമോ?
India കരുവന്നൂരിലെ കള്ളപ്പണത്തിന് തീവ്രവാദി ബന്ധം: പിടിയിലായ ഐ.എസ് ഭീകരന് എന്‍.ഐ.എയ്ക്ക് മൊഴി നല്കി
Kerala കരുവന്നൂര്‍ തട്ടിപ്പ്: എല്ലാം തുടങ്ങുന്നത് ഇ പിയുടെ പരിപ്പുവട, കട്ടന്‍ ചായ പ്രയോഗത്തില്‍ നിന്ന്
Kerala കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും, തട്ടിപ്പ് നടന്നത് സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെ
Kerala കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം 82 ലക്ഷം, ചികിത്സിക്കാന്‍ പണമില്ല; താന്‍ മരിച്ചാല്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ ആരും വരേണ്ടെന്ന് സിപിഎം പ്രവര്ത്തകന്
Kerala കരുവന്നൂരില്‍ ഇഡി കണ്ടെത്തിയത് 400 കോടിയുടെ വെട്ടിപ്പ്; സഹകരണവകുപ്പ് പറഞ്ഞത് 104 കോടിയുടെ വെട്ടിപ്പെന്ന്, ക്രൈംബ്രാഞ്ച് കണക്ക് 300 കോടി
Kerala കരുവന്നൂര്‍ ബാങ്കില്‍ നോട്ട് നിരോധനക്കാലത്ത് 100 കോടിയുടെ നിക്ഷേപമെത്തിയത് എവിടെനിന്ന്? നോട്ട് നിരോധനക്കാലത്തെ ഫയലുകള്‍ പൊക്കി ഇഡി
Kerala കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍
Kerala കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇഡിയുടെ തെരച്ചില്‍ അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ, പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ പിടിച്ചെടുത്തു
Kerala കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഞ്ച് മുഖ്യപ്രതികളുടെ വീട്ടില്‍ ഒരേ സമയം ഇഡി റെയ്ഡ്; തെരച്ചില്‍ നടത്തുന്നത് കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘം
Kerala സിപിഎം നേതാക്കള്‍ നടത്തിയ സഹകരണ ബാങ്ക് തട്ടിപ്പ് മറയ്ക്കാന്‍ സര്‍ക്കാര്‍ പണം; നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട; എല്ലാം സുരക്ഷിതം; ന്യായീകരിച്ച് മന്ത്രി
Kerala കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി; രണ്ട് കുട്ടികളുടെ ചികിത്സയ്ക്കും പണം നല്‍കും
Kerala കരുവന്നൂര്‍ ബാങ്ക്: ക്രമക്കേടിന് പിന്നില്‍ സെക്രട്ടറിയും ഭരണ സമിതിയും; ഇവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ജീവനക്കാരന്
Kerala കരുവന്നൂര്‍ സമാനതകളില്ലാത്ത തട്ടിപ്പ്; പണം നഷ്ടമായവര്‍ പതിനായിരത്തിലേറെ, തട്ടിപ്പിന് ഒരുവര്‍ഷം തികഞ്ഞിട്ടും കുറ്റപത്രം നല്‍കാനായില്ല
Kerala ബാങ്കില്‍ രണ്ട് കോടി നിക്ഷേപം; പക്ഷെ വൃക്ക മാറ്റിവെയ്ക്കാന്‍ പണമില്ലാതെ ഡയാലിസിസുമായി കുമാരന്; നീതി കിട്ടാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇര
Kerala കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎമ്മിനെതിരെ സമരം ചെയ്തതിന് പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് അപ്രത്യക്ഷനായി; സഹോദരന് പരാതി നല്കി
Kerala കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങളില്‍ നിസ്സഹകരണമെന്ന് സംശയം; ഇഡി ക്രൈംബ്രാഞ്ചിന് നോട്ടീസയച്ചു
Kerala നൂറ് കോടിയില്‍ കൂടുതല്‍ തട്ടിപ്പ് നടന്ന കരുവന്നൂര്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് വിടുന്നതല്ലേ നല്ലത്; ഇഡിക്കും സിബിഐക്കും നോട്ടീസ് അയയ്ക്കാനും നിര്‍ദ്ദേശം
Kerala കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: പിടിയിലായ ആദ്യ മൂന്ന് പ്രതികളും സിപിഎം പ്രവര്‍ത്തകര്‍; രണ്ട് പേര് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍