Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കരുവന്നൂര്‍ ബാങ്ക് അഴിമതി മൂടിവെച്ച സിപിഎം അന്വേഷണ കമ്മീഷനില്‍ പി.കെ. ബിജു അംഗമായിരുന്നുവെന്ന രേഖ പുറത്ത് വിട്ട് അനില്‍ അക്കര

കരുവന്നൂര്‍ ബാങ്ക് അഴിമതി പുറത്തുവിടുന്നതിന് പകരം മൂടിവെച്ച സിപിഎം അന്വേഷണ കമ്മീഷനില്‍ സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ. ബിജു അംഗമായിരുന്നുവെന്ന രേഖ പുറത്ത് വിട്ട് അനില്‍ അക്കര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 06:11 pm IST
inKerala

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് അഴിമതി പുറത്തുവിടുന്നതിന് പകരം മൂടിവെച്ച സിപിഎം അന്വേഷണ കമ്മീഷനില്‍ സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ. ബിജു അംഗമായിരുന്നുവെന്ന രേഖ പുറത്ത് വിട്ട് അനില്‍ അക്കര. കല്ലുവെച്ച നുണ പറയുന്നതാര് ? എന്ന ചോദ്യത്തോടെ ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിനൊപ്പമാണ് പി.കെ. ബിജു സഹകരണബാങ്കുകളിലെ അഴിമതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സിപിഎം കമ്മിറ്റിയില്‍ അംഗമായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

https://www.facebook.com/AnilAkkara100/posts/pfbid0Ta5Z7gYTBQaFd9NbmT1GmrkcqGHVLiE24K61XRiS2gW89wkEjU7eSov36xVf4m1ml

നേരത്തെ ഈ ആരോപണം അനില്‍ അക്കര ഉന്നയിച്ചപ്പോള്‍ പി.കെ. ബിജു അത് നിഷേധിച്ചിരുന്നു. അനില്‍ അക്കര കല്ലുവെച്ച നുണ പറയുന്നു എന്നായിരുന്നു പി.കെ. ബിജുവിന്റെ കൗണ്ടര്‍. എന്നാല്‍ ഇപ്പോള്‍ കരുവന്നൂര്‍ ബാങ്കിലെ മാത്രമല്ല, മൂസ് പെറ്റ് സഹകരണബാങ്കിലെ ക്രമക്കേടും അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച സമിതികളില്‍ പി.കെ. ബിജു അംഗമാണെന്ന് കാണിക്കുന്ന രേഖയാണ് പുറത്തുവിട്ടിരിക്കുന്നത്.

കരുവന്നൂരിലെ മാത്രമല്ല, തൃശൂര്‍ ജില്ലയിലെ മിക്ക ബാങ്കുകളിലുമായി ലോണുകള്‍ പാസാക്കുന്നതിനും ആധാരങ്ങള്‍ പല തവണ പണയം വെച്ചും കോടികള്‍ തട്ടിയ വെളപ്പായ സതീശന്‍റ പി.കെ.ബിജുവിന്റെ ബിനാമിയായിരുന്നു എന്നും അനില്‍ അക്കര ആരോപിച്ചിരുന്നു. ഇതോടെ പാവപ്പെട്ട പശ്ചാത്തലത്തില്‍ നിന്നും പാര്‍ട്ടിയുടെ ഉന്നതതലത്തിലേക്ക് ഉയര്‍ന്നുവന്ന പി.കെ. ബിജു ആരുടെ ബിനാമിയാണെന്ന ചോദ്യവും ഉയരുകയാണ്.

കരുവന്നൂര്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ച സിപിഎം അന്വേഷണ സമിതിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ സിപിഎം നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ജി. സുധാകരന്‍ ശക്തമായി ആഞ്ഞടിച്ചിരുന്നു. കരുവന്നൂരിലെ പാര്‍ട്ടി അന്വേഷണം പിഴച്ചുവെന്നായിരുന്നു ജി. സുധാകരന്റെ കുറ്റപ്പെടുത്തല്‍.

“കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നു. കുറ്റം ചെയ്തത് ആരൊക്കെയാണെന്ന് പൊതു സമൂഹത്തോട് പാര്‍ട്ടിക്ക് പറയാന്‍ കഴിഞ്ഞില്ല. ഏത് കൊലകൊമ്പനായാലും തെറ്റു ചെയ്താല്‍ നടപടിയെടുക്കണമായിരുന്നു.”- ജി. സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇതുവരെയും സിപിഎം നേതാക്കള്‍ മിണ്ടിയിട്ടില്ല.

Tags: G.SudhakarnKaruvannur BankEDenforcement directoratep k bijuKaruvannur Bank ScamKaruvannurbankfraudCPIM leader P.K.Biju
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.