Kerala ‘ചിലകാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തേണ്ടതുണ്ട്; ആശങ്കകള്‍ പരിഹരിക്കണം’; കെ-റെയിലില്‍ വിമര്‍ശനവുമായി സിപിഐ
Kerala വനിതാ ജീവനക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്നു; പോലീസ് സുരക്ഷയില്ലാതെ തുടരാനാകില്ല, സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെച്ചു
Kerala സില്‍വര്‍ ലൈന്‍: കൂടുതല്‍ നഷ്ടം മാടപ്പള്ളിയില്‍, ഭൂരിപക്ഷം പ്രദേശങ്ങളും പാതയുടെ അടിയിലാകും, നഷ്ടമാകുന്നത് 400 വീടുകൾ
Kerala മന്ത്രിയും ബന്ധുക്കളും സംരക്ഷിക്കപ്പെട്ടപ്പോള്‍ വഴിയാധാരമായത് ഭൂതംകുഴിയിലെ 58 പട്ടികജാതി കുടുംബങ്ങള്‍, അലൈൻമെൻ്റ് മാറ്റിയത് രണ്ടുതവണ
Kerala കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം; ബലപ്രയോഗത്തിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കരുതെന്ന് ചങ്ങനാശ്ശേരി അതിരൂപത
Kerala കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം; പ്രധാനമന്ത്രി ഒരുറപ്പും നല്‍കിയില്ല: പി.കെ. കൃഷ്ണദാസ്
India കേരളം ‘കെ റെയില്‍’നായി തിടുക്കം കാണിക്കരുത്; അതിന് സാങ്കേതികവും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്: റെയില്‍വേ മന്ത്രി
Kerala കെ റെയില്‍; പ്രധാനമന്ത്രിയുടെ സമീപനം അനുഭാവപൂര്‍ണം; അനുമതി പ്രതീക്ഷിക്കുന്നു; പ്രതിഷേധിക്കുന്നത് ജനങ്ങളല്ല, നിക്ഷിപ്ത താത്പര്യക്കാരെന്നും മുഖ്യമന്ത്രി
Kerala ശബരി പാതയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റ്; 3347.35 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയത് കെ റെയില്‍
Kerala കേരളത്തില്‍ കാണിക്കുന്നത് പോലെ പാര്‍ലമെന്റില്‍ നടക്കില്ല; കെ റെയിലിനെ കുറിച്ച് ദല്‍ഹി പോലീസിനറിയില്ല, എംപിമാരുടെ പ്രതിഷേധം വാര്‍ത്ത സൃഷ്ടിക്കാന്‍
Kerala കെ റെയില്‍ കല്ലുകള്‍ ക്ലിഫ്ഹൗസില്‍ സ്ഥാപിച്ച് ബിജെപിക്കാര്‍; പോലീസ് അറിഞ്ഞത് കോംപൗണ്ടില്‍ നിന്ന് മുദ്രാവാക്യം വിളി ഉയര്‍ന്നപ്പോള്‍ മാത്രം (വീഡിയോ)
India സില്‍വര്‍ ലൈന്‍: നഷ്ടപരിഹാരം കല്ലിടുന്ന പ്രദേശങ്ങള്‍ക്ക് മാത്രം, ബഫര്‍ സോണ്‍ മേഖലയ്ക്കില്ല; 5 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല
BJP സില്‍വര്‍ലൈനില്‍ സര്‍ക്കാരും സിപിഎമ്മും അഴിമതിയുടെ പങ്ക് പറ്റി; സര്‍വേ നടക്കുന്നത് റെയില്‍വേ വകുപ്പിന്റെ അനുമതിയില്ലാതെയെന്ന് ബിജെപി
Kerala സില്‍വര്‍ ലൈന്‍ പദ്ധതി നടത്തിപ്പിലും ഭൂമി ഏറ്റെടുക്കുന്നതിലും ആശയക്കുഴപ്പം; വ്യക്തത വരുത്താന്‍ തയ്യാറാകാതെ സര്‍ക്കാര്‍
Kerala ‘അടിമകള്‍ക്ക് നേരം വെളുക്കില്ല’: തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുന്നു; സജിചെറിയാനെ വിമര്‍ശിച്ച് കെ. സുധാകരന്
Kerala കെ റെയില്‍ സമരക്കാരെ അധിക്ഷേപിച്ചതില്‍ പ്രതിഷേധം; സര്‍വേക്കല്ലുമായി സജി ചെറിയാന്റെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; കോലം കത്തിച്ചു
Kerala കെ റെയില്‍ പണക്കാര്‍ക്ക് വേണ്ടി; ദുരന്തഫലം അനുഭവിക്കുക പാവപ്പെട്ട ജനങ്ങള്‍; പദ്ധതി പരിസ്ഥിതിയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്ന് ഗാഡ്ഗില്‍
Kerala ”ഇപി ജയരാജന്റെ മാനസികനില വഷളായി; അടിയന്തിരമായി ചികില്‍സ ലഭ്യമാക്കണം”; പരിഹസിച്ച് അഡ്വ. പ്രകാശ്ബാബു
Kerala കെ റെയിലിന് എതിരായ സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികള്‍; വി.ഡി. സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടേ
Kerala സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരം; സര്‍ക്കാരിന് ശബരിമലയിലെ അനുഭവമുണ്ടാകുമെന്ന് കെ.സുരേന്ദ്രന്
Kerala എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും നടത്താന്‍ സമ്മതിക്കില്ലെന്ന സമരമാണ്; കെ റെയിലിനെതിരെ അരങ്ങേറിയത് അടി കിട്ടേണ്ട തരത്തിലുള്ളതാണ്
Kerala കോട്ടയം നാട്ടാശേരിയില് സംഘര്‍ഷം; കെ റെയില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണവുമായി വന്‍ പോലീസ് സന്നാഹം
Kerala കെ റെയില്‍: ജനങ്ങള്‍ സംഘടിച്ചെത്തി, പ്രതിഷേധം ശക്തം; സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ കോഴിക്കോട് ജില്ലയിലെ സര്‍വ്വേ കല്ലിടല്‍ മാറ്റിവെച്ചു
Kerala മുഖ്യമന്ത്രീ…നിങ്ങള്‍ സ്ട്രെയ്റ്റ് ഫോര്‍വേഡല്ല; പരിസ്ഥിതി വിഷയങ്ങളില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്: കുമ്മനം
Kerala കെ റെയിലില്‍ മന്ത്രിയെ തിരുത്തി എംഡി; പദ്ധതി കടന്നു പോകുന്ന വശങ്ങളില് 10 മീറ്റര്‍ ബഫര്‍സോണ്‍; അഞ്ചു മീറ്ററില്‍ നിര്‍മാണം അനുവദിക്കില്ല
Alappuzha കെ- റെയില്‍: മണ്ഡലത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തം; പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നത് മഴക്കാലത്തെ ജലനിരപ്പിനെ ബാധിക്കും
Kerala ഉയര്‍ന്ന നഷ്ടപരിഹാരം ലഭിച്ചാല്‍ കെ റെയിലിനെതിരായ പ്രതിഷേധം അവസാനിക്കും; ആശങ്കകള്‍ പരിഹരിക്കപ്പെട്ടാല്‍ ഭൂമി വിട്ടു കിട്ടുമെന്ന് എ.കെ. ബാലന്
Kerala കെ റെയില്‍ : പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്നു; പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ല, പ്രതിഷേധങ്ങള്‍ വികസനത്തിന് എതിരെന്ന് മുഖ്യമന്ത്രി
Kerala സില്‍വര്‍ലൈന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ല, മഞ്ഞക്കല്ലുമായി വന്നാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യണം; നിയമ പോരാട്ടത്തിന് ബിജെപി പിന്തുണ നല്‍കും
Kerala കെ റെയില്‍ സര്‍വേ കല്ലുകള്‍ മാറ്റിയാല്‍ പദ്ധതി ഇല്ലാതാവില്ല; വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാം, കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്നും കോടിയേരി
Kerala കെ റെയില്‍ പ്രതിഷേധ സമരത്തില്‍ കുട്ടികളെ കവചങ്ങളാക്കി; ജിജി ഫിലിപ്പിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു
Kerala കെ. റെയില്‍ പ്രതിഷേധത്തിനിടെ സ്ത്രീകളെ കയ്യേറ്റം ചെയ്യരുത്; ബലപ്രയോഗങ്ങള്‍ പാടില്ല; പോലീസ് അതിക്രമങ്ങള്‍ക്കെതിരെ താക്കീതുമായി ഗവര്‍ണര്‍ മുഹമ്മദ് ഖാന്
Kerala മുഖ്യമന്ത്രി വികസനം വീട്ടുമുറ്റത്തെത്തിച്ചുവെന്ന് ട്രോള്‍; ട്രോളിന് പിന്നില്‍ രണ്ട് വീടുകള്‍ക്ക് ഇടയില്‍ നട്ട സില്‍വര്‍ലൈന്‍ സര്‍വ്വേക്കല്ല്
Kerala ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി സില്‍വര്‍ലൈന്‍ പദ്ധതി; മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു; കെ റെയില്‍ ചര്‍ച്ചകള്‍ പ്രഹസനം
BJP കേരളം ഉത്തര കൊറിയ അല്ല; തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല; കെ. റെയിലില്‍ ബിജെപി ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് കെ.സുരേന്ദ്രന്
Kerala മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷം, നിയമസഭ പ്രക്ഷുബ്ധം; പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് നിയമസഭ തത്കാലം നിര്‍ത്തിവെച്ചു
Kerala കെ റെയില്‍: ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍; പോലീസ് പിടികൂടിയ പ്രതിഷേധക്കാരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്ന് സമരസമിതി
Kerala കെ റെയില്‍ : കല്ലിടുന്നതിനിടെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കു നേരെ പോലീസിന്റെ ബലപ്രയോഗം, സ്ത്രീകളെ വലിച്ചിഴച്ചു, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി