Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരം കരുത്താര്‍ജ്ജിക്കുന്നു അമ്പരന്ന് സര്‍ക്കാര്‍

കല്ലിടാനടക്കം ഒന്നിനും കേന്ദ്രമോ കോടതിയോ അനുമതി നല്കിയിട്ടില്ല. വീടുകളും ഗേറ്റുകളും ചവിട്ടിത്തുറന്നും മതില്‍ ചാടിക്കടന്നുമാണ് സ്വകാര്യവസ്തുക്കളില്‍ കല്ലിടുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനം കല്ലുകള്‍ പിഴുതെറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 08:23 am IST
inKerala

കൊച്ചി: സില്‍വര്‍ലൈന്‍ വിരുദ്ധ സമരം കരുത്താര്‍ജ്ജിച്ചതോടെ അമ്പരന്ന് സര്‍ക്കാര്‍. തുടക്കത്തില്‍ സമരത്തിന് ഏകീകൃത സ്വഭാവമില്ലാതിരുന്നതും പ്രതിഷേധങ്ങള്‍ ദുര്‍ബലമായിരുന്നതും മൂലം അവ പതുക്കെ കെട്ടടങ്ങുമെന്ന വിലയിരുത്തലിലായിരുന്നു സര്‍ക്കാരും ഇടതുപക്ഷവും. പക്ഷേ സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങള്‍ രാഷ്‌ട്രീയഭേദം മറന്ന് ഇറങ്ങിയതോടെ സമരം സംഘടിതമായി.  

മാടപ്പള്ളിയിലും കല്ലായിയിലും ചോറ്റാനിക്കരയിലും തിരൂരിലും തിരുന്നാവായയിലും നടന്ന പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ചങ്ങനാശേരിയില്‍ കുട്ടികളെ സമരത്തിന് കൊണ്ടുവന്നെന്നു പറഞ്ഞ് ജിജി ഫിലിപ്പിനെതിരേ കേസെടുത്തിട്ടുണ്ട്. കള്ളക്കേസുകള്‍ ചുമത്തിയും ഭീഷണിപ്പെടുത്തിയും സമരം ഒതുക്കാനുള്ള സര്‍ക്കാര്‍ ശ്രമവും ഫലിക്കുന്നില്ല. ഇത് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതല്ല.  

കല്ലിടാനടക്കം ഒന്നിനും കേന്ദ്രമോ കോടതിയോ അനുമതി നല്കിയിട്ടില്ല. വീടുകളും ഗേറ്റുകളും ചവിട്ടിത്തുറന്നും മതില്‍ ചാടിക്കടന്നുമാണ് സ്വകാര്യവസ്തുക്കളില്‍ കല്ലിടുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനം കല്ലുകള്‍ പിഴുതെറിയുന്നത്.

മാടപ്പള്ളിയില്‍ സമരമുഖത്തുണ്ടായിരുന്നവരില്‍ പലരും ഇടതുപക്ഷത്തിന് വോട്ടുകുത്തിയവരാണ്. സമരത്തിനിടെ ഒരു സ്ത്രീ ഇക്കാര്യം തുറന്നടിക്കുന്നതും കണ്ടിരുന്നു. മെട്രോമാന്‍ ഇ. ശ്രീധരന്‍ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.  9000 കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ കണക്കെങ്കിലും 20,000 കുടുംബങ്ങളെ മാറ്റേണ്ടിവരുമെന്നാണ് ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നത്.

സമരം, ബംഗാളിലെ നന്ദിഗ്രാം പോലെ, ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കുമെന്നാണ് പൊതു അഭിപ്രായം. അവിടെയും സമരം ക്രമാനുഗതമായാണ് ശക്തിയാര്‍ജ്ജിച്ചത്. പദ്ധതിയെക്കുറിച്ച് ഇടതുപക്ഷത്തിനുള്ളിലും സിപിഎമ്മിലും ഭിന്നതയുണ്ടെന്നാണ് സൂചന. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്ന് ആരും ഒരക്ഷരം പറയുന്നില്ലെന്നു മാത്രം.  

തത്കാലം കല്ലിടല്‍ നിര്‍ത്തുകയാണ് നല്ലതെന്നും സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. സര്‍വേ പ്രകാരം 11 ജില്ലകളിലെ 180 വില്ലേജുകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവുമധികം വില്ലേജുകളിലൂടെ കടന്നുപോകുന്നത്, 35 വില്ലേജുകള്‍. വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയോ പാരിസ്ഥിതികാഘാത പഠനം നടത്തുകയോ പോലും ചെയ്തിട്ടില്ല.

Tags: Pinarayi Vijayanകലാപംകേരള സര്‍ക്കാര്‍K rail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.