Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രഥമ ജോ ബൈഡന്‍- മോദി കൂടിക്കാഴ്ചയുടെ ചരിത്രനിമിഷമെത്തി; പ്രധാനമന്ത്രി മോദി വൈറ്റ് ഹൗസില്‍

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള പ്രഥമ കൂടിക്കാഴ്ചയ്‌ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിലെത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. പലകുറി ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് തമ്മില്‍ കാണുന്നത് ഇതാദ്യം. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഉറ്റുനോക്കുന്നതായി ജോ ബൈഡന്‍ യോഗത്തിന് മുന്നോടിയായി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 08:57 pm IST
in World
2014ല്‍ ജോ ബൈഡന്‍ യുഎസ് വൈസ് പ്രസിഡന്‍റായിരുന്നപ്പോള്‍ ബൈഡനും മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം. അന്ന് മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു.

2014ല്‍ ജോ ബൈഡന്‍ യുഎസ് വൈസ് പ്രസിഡന്‍റായിരുന്നപ്പോള്‍ ബൈഡനും മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം. അന്ന് മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു.

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള പ്രഥമ കൂടിക്കാഴ്ചയ്‌ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിലെത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. പലകുറി ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് തമ്മില്‍ കാണുന്നത് ഇതാദ്യം. 

2014ല്‍ ജോ ബൈഡന്‍ യുഎസ് വൈസ് പ്രസിഡന്‍റായിരുന്നപ്പോള്‍  ബൈഡനും മോദിയും തമ്മില്‍ കണ്ടിട്ടുണ്ട്. പക്ഷെ ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റായ ശേഷം ഇതാദ്യ കൂടിക്കാഴ്ച.

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഉറ്റുനോക്കുന്നതായി ജോ ബൈഡന്‍ യോഗത്തിന് മുന്നോടിയായി പറഞ്ഞു.

ഇന്ന് പ്രഭാതത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാഷ്‌ട്രങ്ങളും തമ്മില്‍ ബന്ധം സുദൃഡമാക്കുമെന്നും ബൈഡന്‍ പറഞ്ഞു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്, കോവിഡ് 19 മഹാമാരി മുതല്‍ കാലാവസ്ഥ വ്യതിയാനം വരെയും ചര്‍ച്ച ചെയ്യുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

‘ഞാന്‍ ക്വാഡുമായി കൂടിക്കാഴ്ചയ്‌ക്ക് പോവുന്നു. ഇന്ത്യയിലെയും ജപ്പാനിലേയും ആസ്‌ത്രേല്യയിലെയും നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക് പോവുന്നു. ഞങ്ങള്‍ അഫ്ഗാനിസ്ഥാനെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതാണ് ന്യായമായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്,’ -ഇതാണ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ചയ്‌ക്ക് പോകുന്നതിന് തൊട്ടു മുന്‍പ് ബൈഡന്‍ പറഞ്ഞത്. മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി ഒട്ടേറെ അമേരിക്കന്‍ ഇന്ത്യക്കാരുടെ സംഘടനയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ വൈറ്റ് ഹൗസിന് മുന്‍പില്‍ സംഗമിച്ചിട്ടുണ്ട്.

നേരത്തെ മോദി യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചര്‍ച്ച നടത്തിയിരുന്നു. 

Tags: യോഗംനരേന്ദ്രമോദിjoe bidenബൈഡന്‍- മോദി കൂടിക്കാഴ്ചവൈറ്റ് ഹൗസ്Kamala Harris
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.