Business നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തില്‍ 6.7 ശതമാനം വളര്‍ച്ച നേടി ഇന്ത്യയുടെ ജിഡിപി; ആശങ്ക വേണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍
Business റിസര്‍വ്വ് ബാങ്ക് ഇടപെടുന്നു; ഇന്ത്യന്‍ രൂപയെ ഡോളറിന് 84 എന്ന നിലയിലേക്ക് താഴാതെ 83.94രൂപ, 83.96രൂപ എന്നീ നിലകളില്‍ പിടിച്ചുനിര്‍ത്തി
Business 2031ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കഴിയും; 2060ല്‍ ലോക ഒന്നാം നമ്പറും ആകാം: ആര് ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പാത്ര
Business മസിലുകള്‍ പെരുപ്പിച്ച് ഇന്ത്യന്‍ രൂപ; ഡോളറിനെതിരെ 28 പൈസയുടെ ഉയര്‍ച്ച; കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിലെ മികച്ച നില
Business ഡോളറിനെതിരെ 25 പൈസ ഉയര്‍ന്ന് ഇന്ത്യന്‍ രൂപ അഞ്ച് മാസത്തിലെ ഏറ്റവും ശക്തമായ നിലയില്‍; കാരണം റിസര്‍വ്വ് ബാങ്ക് ലാഭവീതക്കൈമാറ്റം
Business റിസര്‍വ്വ് ബാങ്കിന്റെ നീക്കം; ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള മോദിയുടെ ശ്രമം വിജയത്തിലേക്ക്; രൂപ വാങ്ങി എണ്ണ തരാന്‍ റഷ്യ
Business 2024 അവസാനത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും; അത് ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് ഉയരും: ഫിച്ച്
Business കൃത്യമായി ദിശ കാണിക്കാതെ ഓഹരി വിപണി; യുഎസിലെ ഡോളര്‍ പ്രതിസന്ധി ബാധിക്കുന്നു; ഏഷ്യന്‍ കറന്‍സികള്‍ ഇടിഞ്ഞതും പ്രതിസന്ധിയായി
Business ഇന്ത്യന്‍ ഓഹരി വിപണി മറ്റ് ഏഷ്യന്‍ വിപണികളേക്കാള്‍ നേട്ടമുണ്ടാക്കി; കാരണം ഇന്ത്യന്‍ രൂപ മറ്റ് കറന്‍സികളെ അപേക്ഷിച്ച് സ്ട്രോംഗ് ആയിതനാല്‍
Business ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാ നിരക്ക് 6.7 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി ഉയര്‍ത്തി എഡിബി; കാരണം നിക്ഷേപവും ഉപഭോഗവും കൂടുന്നത്
Business ഇന്ത്യയ്ക്കും രൂപയ്ക്കും ഭയപ്പെടാനില്ല; റിസര്‍വ്വ് ബാങ്കിന്റെ പക്കലുണ്ട് 64249 കോടി ഡോളര്‍
Business ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടര്‍ ഡേവിഡ് ഫിനെറ്റി പറയുന്നു: “ബിസിനസ് രംഗം പ്രതീക്ഷിക്കുന്നത് മോദി തീര്‍ച്ചയായും ജയിക്കുമെന്നാണ്”
Business ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നത് ഡോളര്‍ ശക്തിപ്പെടുന്നതിനാല്‍; ആശങ്ക വേണ്ട; ഏഷ്യന്‍ കറന്‍സികളിലെല്ലാം മൂല്യശോഷണം
News ഏഷ്യന്‍ കറന്‍സികളില്‍ ഡോളറിനെതിരെ കഴിഞ്ഞ ആറ് മാസമായി നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ രൂപ മാത്രം; അനൂകൂലമായത് മോദിയുടെ അസാധാരണനീക്കം
India യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി, ഡോളറിന് പകരം ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്
Business അടുത്ത് 12 മാസത്തില്‍ ഡോളറിനെതിരെ രൂപ ശക്തിപ്പെടും; ഡോളറിന് 81 രൂപയാകും; വിദേശനിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകും: ഗോള്‍ഡ്മാന്‍ സാക്സ്
India പുതു ചരിത്രമെഴുതി ഭാരതം; യുഎഇയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ആദ്യമായി രൂപയില്‍ പണം നല്കി ഇന്ത്യ; തന്ത്രപരമായ മുന്നേറ്റമെന്ന് വിദഗ്ധര്‍
News ഭാരതത്തിന്റെ രൂപ ആഗോളതലത്തിലേക്ക്; യുഎഇയില്‍ നിന്നും ക്രൂഡ്ഓയില്‍ വാങ്ങിയതിനുള്ള പണം നല്‍കുന്നത് രൂപയില്‍
Business ഇന്ത്യ ഭദ്രമാണ്, എന്നാല്‍ ബാഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ആശങ്കയുണ്ടാക്കുന്നു: നിര്‍മ്മല സീതാരാമന്
India മോദീസന്ദര്ശനം: പരസ്പര വ്യാപാരത്തിന് രൂപയും ദിര്‍ഹവും ഉപയോഗിക്കാവുന്ന ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും
Business രൂപയെ അന്താരാഷ്ട്ര കറന്‍സിയാക്കാന്‍ മോഹിച്ച് മോദി…ഈ യാത്രയില്‍ ഇന്ത്യ പ്രതീക്ഷയുടെ വഴിയിലാണ്
India പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനവും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവും; കേന്ദ്രസര്‍ക്കാര്‍ 75 രൂപാ നാണയം പുറത്തിറക്കുന്നു
Business ഡോളറിനെതിരെ പൊരുതി നിന്ന് രൂപ; ഏഷ്യയിലെ കറന്‍സികളില്‍ ഡോളറിനെതിരെ മൂല്യം ഉയര്‍ന്നതും രൂപയ്ക്ക്; 2023ല്‍ ഇതുവരെ രൂപ സുസ്ഥിരം
Business ഗവേഷണസ്ഥാപനങ്ങളും വിദഗ്ധരും പറയുന്നു:’ അടുത്ത പത്ത് വര്‍ഷത്തില്‍ രൂപ കരകയറും’; 2030ല്‍ ഡോളറിന് 70 രൂപ ആകും
Business രൂപയില്‍ അന്താരാഷ്ട്ര ഇടപാടുകള്‍; ഇന്ത്യന്‍ തന്ത്രം കരുത്താര്‍ജ്ജിച്ചു, എട്ട് രാജ്യങ്ങള്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങി, ആദ്യം തുടങ്ങിയത് ശ്രീലങ്ക
Kerala ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു നില്ക്കുന്നതില് സന്തോഷിച്ച് മോദിയും ഇന്ത്യക്കാരും; എന്നാല്‍ ഇത് നല്ലതെന്ന് മുരളി തുമ്മാരുകുടി
India ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 80 കടന്നപ്പോള്‍ കൂവിവിളിച്ചവര്‍ക്ക് പാകിസ്ഥാന് രൂപയുടെ മൂല്യം ഡോളറിന് 262 രൂപയില്‍ എത്തിയപ്പോഴും മൗനം
India രൂപയെ ഡോളറിനെപ്പോലെ കരുത്തുറ്റതാക്കാന്‍ മോദി; മൂല്യം കൂട്ടാന്‍ ഇന്ത്യന്‍ രൂപയില്‍ അന്താരാഷ്ട്ര വ്യാപാരം; 35 രാജ്യങ്ങള്‍ കൂടി രൂപയിലേക്ക് മാറുന്നു
India രൂപയുടെ മൂല്യമിടിയുന്നു എന്ന രാഹുലിന്റെ മുതലക്കണ്ണീര്; ഇപ്പോള്‍ രൂപ ഡോളറിനെ തളച്ചു;ഇനി രാഹുല്‍ ഗാന്ധി ജോഡോയില്‍ എന്ത് പറയും?
Business ഒരൊറ്റ ദിവസം ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതില്‍ റെക്കോഡിട്ട് രൂപ; ഡോളറിനെതിരെ 71 പൈസ കരുത്തുകൂടി രൂപ
India ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കുറയുന്നതിന് കാരണം കേന്ദ്രസര്‍ക്കാരല്ല, അമേരിക്ക ഡോളര്‍ പലിശനിരക്ക് കൂട്ടിയത്
India ‘രൂപയുടെ മൂല്യം കുറഞ്ഞിട്ടില്ല, ഡോളര്‍ ശക്തിപ്പെട്ടതാണ്’ – നിര്‍മ്മല സീതാരാമന്റെ വാദത്തിന് മറ്റൊരു വിശദീകരണം കൂടി ഇതാ…
India ഒരു ഡോളറിന് 81.48 രൂപ; രൂപയുടെ മൂല്യം ഇത്രയൊക്കെ ഇടിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ഭയപ്പെടാത്തത് എന്തുകൊണ്ട്?
India രൂപ തകരുന്നില്ലെന്ന് നിര്‍മ്മല സീതാരാമന്; പ്രശ്നം ഡോളറുമായുള്ള വിനിമയത്തില്‍ മാത്രം; മറ്റ് കറന്‍സികളില്‍ രൂപ മുമ്പില്‍
India 80ന് പിടികൊടുക്കാതെ രൂപ; ഡോളറിനെതിരെ 50 പൈസയുടെ നേട്ടം; റിസര്‍വ്വ് ബാങ്കിന് കൂടുതല്‍ ഡോളറുകള്‍ വിറ്റഴിക്കേണ്ട സമ്മര്‍ദ്ദമില്ല
India അപാരമീ രൂപ; സമ്മര്‍ദ്ദമുണ്ടായിട്ടും ഇന്ത്യന്‍ രൂപയുടെ അതിജീവനശേഷി അപാരം; ഭയപ്പെടേണ്ടെന്ന് അനന്ത നാഗേശ്വരന്‍
India രൂപയുടെ വീഴ്ച തടഞ്ഞ് റിസര്‍വ്വ് ബാങ്ക്; കരുതല്‍ ഡോളറുകള്‍ ഇറക്കി, രൂപ പിടിച്ചുനിന്നു; ഡോളറിന് 79.87 രൂപ
India രൂപയുടെ മൂല്യശോഷണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവുന്നതും ചെയ്യുന്നു: ഇടി കണ്‍സള്‍ട്ടിംങ് എഡിറ്റര്‍ മൈഥിലി ഭുസ്നൂര്മത്
India ഇന്ത്യയുടെ സമ്പദ്ഘടന സുരക്ഷിതമെന്ന് ആര്‍ബിഐ; അമേരിക്ക ഡോളര്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ആശങ്ക
India രൂപയുടെ മൂല്യം ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്രം; പണപ്പെരുപ്പത്തില്‍ ജൂണില്‍ നേരിയ കുറവ്; എണ്ണവിലയിലും ഇടിവ്