Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യ ഭദ്രമാണ്, എന്നാല്‍ ബാഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ആശങ്കയുണ്ടാക്കുന്നു: നിര്‍മ്മല സീതാരാമന്‍

സുശക്തവും സുസ്ഥിരവുമായ ജിഡിപി വളര്‍ച്ച ഇന്ത്യയുടെ സമ്പദ് ഘടനയെ ഭദ്രമാക്കുന്നുണ്ടെങ്കിലും ബാഹ്യമായ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയ്‌ക്ക് തലവേദന സൃഷ്ടിക്കുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 07:13 pm IST
inBusiness

ന്യൂദല്‍ഹി: സുശക്തവും സുസ്ഥിരവുമായ ജിഡിപി വളര്‍ച്ച ഇന്ത്യയുടെ സമ്പദ് ഘടനയെ ഭദ്രമാക്കുന്നുണ്ടെങ്കിലും ബാഹ്യമായ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയ്‌ക്ക് തലവേദന സൃഷ്ടിക്കുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

വിദേശരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന പലിശനിരക്കും വിനിമയനിരക്കിലെ ചാഞ്ചാട്ടവും ഇന്ത്യന്‍ രൂപയെ ബാധിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ ഉപഭോഗം കുറയുന്നത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുന്നുണ്ട്. – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു

ഇന്ത്യയുടെ നില ഭദ്രമാണ്. നമുക്ക് ശക്തമായ ജിഡിപി വളര്‍ച്ചയുണ്ട്. പ്രവചിക്കാന്‍ കഴിയുന്ന നികുതി ഘടനയുമുണ്ട്. ഐഎംഎഫ് ഈ സാമ്പത്തിക വര്‍ഷത്തെ (2023-24) വളര്‍ച്ചാനിരക്ക് ജൂലായില്‍ പ്രവചിച്ചിരുന്ന 6.1 ശതമാനത്തില്‍ നിന്നും 6.3 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് കാരണം ഇന്ത്യയില്‍ ആദ്യ സാമ്പത്തിക പാദത്തില്‍ അനുഭവപ്പെട്ട ഉയര്‍ന്ന ഉപഭോഗമാണ്. -നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അതേ സമയം നമ്മുടെ വ്യാപാരകമ്മി കൂടുകയാണ്. ഉത്സവസീസണ്‍ ആയതിനാല്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ ഇറക്കുമതിയില്‍ വന്‍വര്‍ധന ഉണ്ടായി. ഒപ്പം എണ്ണവില ഉയരുകയും ചെയ്തു. കയറ്റുമതിയാകട്ടെ കുറഞ്ഞു. ഇത് ആശങ്കയുണ്ടാക്കി. വാണിജ്യമന്ത്രാലയത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യയുടെ വ്യാപാരകമ്മി 3146 കോടി ഡോളര്‍ ആണ് ഇറക്കുമതി 6500 കോടി ഡോളര്‍ ആണെങ്കില്‍ കയറ്റുമതി വെറും 3357 കോടി ഡോളര്‍ മാത്രമായിരുന്നു.

വിദേശരാജ്യങ്ങളിലെ ഉയര്‍ന്ന പലിശനിരക്ക് വായ്‌പവാങ്ങുന്നതിനുള്ള ചെലവ് ഉയര്‍ത്തിയിരിക്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് 5.25 ശതമാനത്തിനും 5.5 ശതമാനത്തിനും ഇടയില്‍ നിര്‍ത്തിയിരിക്കുകയാണ്. അതുപോലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അവരുടെ 4 ശതമാനമാക്കി നിര്‍ത്തിയിരിക്കുന്ന പലിശനിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ റിസര്‍വ്വ് ബാങ്കും പലിശനിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി രൂപയുടെ മൂല്യം രണ്ട് പൈസ വീതം കൂടി. ഡോളറിന് 83.32 രൂപയാണ് ഇപ്പോഴത്തെ വിനിമയനിരക്ക്. ഓഹരി വിപണിയിലേക്ക് വിദേശ ഫണ്ട് ഒഴുകുന്നതും ഓഹരിവിപണിയില്‍ നല്ലതുപോലെ വാങ്ങല്‍ നടക്കുന്നതിനാലുമാണിത്.

അതേ സമയം ഇന്ത്യന്‍ സമ്പദ് ഘടനയെയും ഇവിടുത്തെ രാഷ്‌ട്രീയ സാഹചര്യവും അടിസ്ഥാനസാഹചര്യങ്ങളും നിരീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മോദി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ്.- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Tags: Rupee fluctuationInterest ratesNirmala SitharamanIndian RupeenirmalaEconomyIndian exonomy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.