India കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28,204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നിരക്ക് 97.45% ഉയര്‍ന്നു; ആകെ രോഗബാധിതര്‍ 1.21% മാത്രം
World അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ഇന്ത്യയുടെ അധ്യക്ഷതയിലുള്ള യുഎന്‍ യോഗത്തില്‍ പാകിസ്ഥാനെ പങ്കെടുപ്പിച്ചില്ല; കാരണം താലിബാന് നല്കുന്ന പിന്തുണ
Social Trend ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറയുന്ന നീരജ് ചോപ്രയുടെ ട്വീറ്റ്; “കണ്ടു പഠിക്ക് ഇന്ത്യയെ”; ഇമ്രാന് ഖാന് പൊങ്കാലയുമായി പാകിസ്ഥാനികള്‍
Kerala രാജ്യത്ത് ഇതുവരെ നല്ക്കിയത 49.53 കോടി ഡോസ് വാക്സിന്; രോഗമുക്തി നിരക്ക് 97.36%; നിലവില്‍ 4,14,159 പേരാണ് ചികിത്സയിലുള്ളത്
Hockey ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കലമില്ല;ബ്രിട്ടണോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു; മുന്‍ ജേതാക്കള്‍ക്കെതിരെ കാഴ്ചവെച്ചത് അവസ്മരണീയ പ്രകടനം
World അഫ്ഗാനിലെ വൈദ്യുതിയും വെള്ളവും മുട്ടിക്കാന്‍ താലിബാന് തീവ്രവാദികള്‍; ഇന്ത്യ നിര്‍മ്മിച്ച് നല്കിയ ഡാമിന് നേരെ ആക്രമണം; അണക്കെട്ട് തകര്‍ക്കാന്‍ ശ്രമം
India 6,000 മീറ്റര്‍ ആഴത്തില്‍ ആളുകളെ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനി വികസനത്തിനു പുറമെ അഞ്ച് ദൗത്യത്ത്യങ്ങള്; ഡീപ് ഓഷ്യന്‍ മിഷന് 4,077 കോടി
World ഇന്ത്യയുടെ ജനസംഖ്യ ‘ഒരു ബില്യണ്‍ 300 കോടി’ എന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ
Kerala ‘കേരളം രാജ്യത്തിന്റെ കൊവിഡ് ഫാക്ടറി’; ആക്ടീവ് കൊവിഡ് രോഗികളില്‍ 40.58 ശതമാനം കേരളത്തില്‍; പുതിയ രോഗികള്‍ 51.64 ശതമാനം
Hockey ഒളിമ്പിക്സ് ഹോക്കിയില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യ ചിരിച്ചു; ബ്രിട്ടനെ തകര്‍ത്ത് സെമിയില്‍; തകര്‍പ്പന്‍ സേവുകളുമായി മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ്
Kerala രാജ്യത്തെ ആദ്യ കാര്‍ഡിയോളജി സബ്സ്പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകള്‍ പൊതുമേഖലാ ആശുപത്രിയില്‍; ഉദ്ഘാടനം നാളെ ശ്രീ ചിത്രയില്‍
India 49.49 കോടി പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നല്കി ഭാരതം; രാജ്യത്ത് രോഗമുക്തി നിരക്ക് 97.36% ആയി വര്‍ദ്ധിച്ചു
India രാജ്യത്തിന് അഭിമാന നേട്ടം; ഓഗസ്റ്റിലെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അധ്യക്ഷ പദവി ഇന്ത്യയ്ക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും
India ദെപ്സാങ് പെട്രോളിങ്ങിന്റെ പൂര്‍ണ്ണ അവകാശം നല്‍കണം; ഗോഗ്ര ഹോട്ട്സ്പ്രിങ് നിന്നും ചൈനീസ് സൈന്യം പിന്മാറണമെന്നും ഇന്ത്യ
World ഇന്ത്യ അധ്യക്ഷത വഹിച്ചു; തീവ്രവാദത്തെ തുരത്താന്‍ ബ്രിക്സ് രാജ്യങ്ങളുടെ വിശാല നീക്കം; കര്‍മ പദ്ധതിക്ക് അന്തിമ രൂപം നല്കി
India ‘വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്’: രാജ്യത്ത് 92.8% റേഷന്‍ കാര്‍ഡുകളുടെയും ആധാര്‍ സീഡിംഗ് പൂര്‍ത്തിയായി
India ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച പുരാവസ്തുക്കള്‍ ഓസ്ട്രേലിയ മടക്കിനല്‍കും; വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരത്തിന് 16.3 കോടി രൂപ വിലമതിക്കും
Hockey ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം: സ്പെയിനിനെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്
India രാജ്യത്തെ വാക്സിന് വിതരണം 45 കോടി കടന്നു; 59,39,010 ഡോസുകളുടെ വിതരണം ഉടന്‍; 3.09 കോടിയിലധികം വാക്സിന് ഉപയോഗിക്കാത്ത സെന്ററുകള്‍
World ‘ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കില്ല; പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളും സ്വയം പരിഹരിക്കണം’, ഇന്ത്യന്‍ നിലപാട് അംഗീകരിച്ച് യുഎസ്
Hockey ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം: 3-2ന് ന്യൂസിലന്‍ഡിനെ തോല്പിച്ചു; രക്ഷകനായി പി ആര് ശ്രീജേഷ്
Sports കോവിഡ് നിയന്ത്രണങ്ങളോടെ വിശ്വ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും; മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യന്‍ സംഘം പോരാട്ടം തുടങ്ങി
India താലിബാൻ പടിഞ്ഞാറേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് ഇന്ത്യയിലൂടെ; കടന്നുപോകുന്നത് ഹൈദരാബാദ് ഉൾപ്പെടെ മൂന്ന് നഗരങ്ങൾവഴി, വിവരം ഡിആർഐ അന്വേഷണത്തിൽ
World ഇന്ത്യാക്കാരനാണെന്ന് അറിഞ്ഞതോടെ ഡാനിഷിന്റെ തലയിലൂടെ താലീബാന് വാഹനം കയറ്റിയിറക്കി; വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയായ സൈനികന്
India രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്കു നല്കാന് വേണ്ടത് 188 കോടി ഡോസ് വാക്സിന്, 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ 187 കോടി ഡോസ് വാക്സിന് ലഭ്യമാകും
Cricket ദീപക് ചാഹര്‍ വിജയം പിടിച്ചെടുത്തു; തോല്‍വി ഉറപ്പാക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ജയം; ശ്രീലങ്കയ്ക്കെതിരെ പരമ്പരയും
India ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഓഗസ്റ്റ് 21 വരെ വിലക്ക്; കാനഡ വീണ്ടും നിരോധനം നീട്ടി
Defence ഇന്ത്യ – അമേരിക്ക പ്രതിരോധ സഹകരണം; ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തുപകരാന്‍ അമേരിക്കയില്‍ നിന്നും എംഎച്ച് 60 ആര് മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍
World അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വസ്തുവകകള്‍ ലക്ഷ്യമിടാന്‍ താലിബാന് ഐഎസ്ഐയുടെ നിര്‍ദേശം; സഹായത്തിന് പതിനായിരത്തിലധികം പാക്ക് ഭീകരരും
India 40 കോടി പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നല്കി ഭാരതം; രാജ്യത്ത് രോഗമുക്തി നിരക്ക് 97.31% ആയി വര്‍ദ്ധിച്ചു
World അഫ്ഗാന്-ഇന്ത്യ സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ടിനുനേരെ താലിബാന്റെ മോര്‍ട്ടാര്‍ ആക്രമണം; തകര്‍ന്നാല്‍ എട്ടുജില്ലകള്‍ അപകടത്തിലാകും
Kerala ഇന്ത്യ 120 കി.മീ. വേഗത്തില്‍; 30 മീറ്റര്‍ മാത്രം വീതി; ബാരിക്കേഡുകളും ഹമ്പുകളും കൂടുതല്‍; കേരളം 80ല്‍ തന്നെ
Gulf യുഎഇ യാത്രാ വിലക്ക് ഈ മാസം അവസാനത്തോടെ നീങ്ങിയേക്കും ; നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു, പ്രതീക്ഷയോടെ പ്രവാസികള്‍
India രാജ്യത്ത് സ്പുട്നിക് വാക്സിന് നിര്‍മാണം സെപ്തംബറോടെ; പ്രതിവര്‍ഷം 300 ദശലക്ഷം വാക്സിന് ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതി
Athletics ടോക്കിയോ ഒളിമ്പിക്കിസ്: 18 കായിക വിഭാഗങ്ങളിലായി 126 കായികതാരങ്ങള്‍; നിരവധി പുതിയ നേട്ടങ്ങള്‍; ചരിത്രം കുറിച്ച് ഭാരതം
India കൊവിഡ് പ്രതിരോധം: 37.21 കോടി ഡോസ് വാക്സിന് നല്കി; ഭാരതത്തിലെ രോഗമുക്തി നിരക്ക് 97.2%; പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.19%
India സാമ്പത്തിക മേഖലയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കും; ഇന്ത്യ-യുകെ സാമ്പത്തിക വിപണി വെര്‍ച്വല്‍ മീറ്റ് നടന്നു
Athletics ടോക്കിയോ ഒളിമ്പിക്സ്: മേരി കോമും മന്‍പ്രീത് സിങ്ങും ഭാരതത്തിന്റെ പതാകയേന്തുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്