Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്‍ സര്‍ക്കാര്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍, എതിര്‍ത്ത് ഇന്ത്യയുള്‍പ്പടെയുള്ള അംഗരാഷ്‌ട്രങ്ങള്‍; സാര്‍ക്ക് സമ്മേളനം മാറ്റി

പാക് ചാരസംഘടനയുടെ സഹായത്തോടെയാണ് താലിബാന്‍ രാജ്യത്ത് അധികാരം പിടിച്ചെടുത്തത് എന്നത് സംബന്ധിച്ചും തെളിവുകള്‍ ലഭിച്ചിരുന്നു. ഭരണത്തിലൂടെ ആഗോളതലത്തില്‍ ഭീകരത വളര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് ലോകരാജ്യങ്ങള്‍ താലിബാനെ എതിര്‍ക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 09:54 am IST
inWorld

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി സാര്‍ക്ക് യോഗം റദ്ദാക്കി. ഈ മാസം 25ന് ന്യൂയോര്‍ക്കില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് റദ്ദാക്കിയത്.  

യോഗത്തില്‍ അഫ്ഗാനിസ്ഥാനെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് അംഗ രാഷ്‌ട്രങ്ങള്‍ എതിര്‍ത്തു. നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് യോഗ ഉപേക്ഷിച്ചത്. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിലെ പല മന്ത്രിമാരും യുഎന്‍ കരിമ്പട്ടികയില്‍ ഉള്ളവര്‍ ആയതിനാലാണ് ലോകരാഷ്‌ട്രങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തത്. മറ്റ് രാജ്യങ്ങള്‍ പാക്കിസ്ഥാന്റെ ആവശ്യം സമ്മതിക്കാതെ വന്നതോടെ അംഗരാജ്യങ്ങളുടെ സമ്മതക്കുറവ് മൂലം യോഗം റദ്ദാക്കിയതായി നേപ്പാള്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.  

അഫ്ഗാനില്‍ ഭീകരാക്രമണം നടത്തി ഭരണം കയ്യേറിയ താലിബാനെ മിക്ക രാജ്യങ്ങളും ഇനിയും അംഗീകരിച്ചിട്ടില്ല. പാക് ചാരസംഘടനയുടെ സഹായത്തോടെയാണ് താലിബാന്‍ രാജ്യത്ത് അധികാരം പിടിച്ചെടുത്തത് എന്നത് സംബന്ധിച്ചും തെളിവുകള്‍ ലഭിച്ചിരുന്നു. ഭരണത്തിലൂടെ ആഗോളതലത്തില്‍ ഭീകരത വളര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് ലോകരാജ്യങ്ങള്‍ താലിബാനെ എതിര്‍ക്കുന്നത്

ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് സാര്‍ക്ക്. ഇന്ത്യ, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നവയാണ് സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാന്‍ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നാണ് ഭൂരിഭാഗം അംഗരാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇതിനോട് യോജിച്ചില്ല. പകരം താലിബാന്‍ സര്‍ക്കാരിന്റെ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെയ്‌ക്കുകയായിരുന്നു. അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവച്ചതെന്ന് സാര്‍ക്ക് സെക്രട്ടേറിയറ്റ് പ്രതികരിച്ചു.

Tags: indiapakistanഅഫ്ഗാനിസ്ഥാന്‍സമ്മേളനംയുഎന്‍സാര്‍ക്അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.