Kerala കള്ളിപ്പാറയിലെ മൂന്ന് മലമടക്കുകളില്‍ കുറിഞ്ഞി പൂത്തു; ശാന്തമ്പാറയില്‍ നീല വസന്തം; വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങി
Kerala ഇടുക്കി കളക്ടർക്കും സബ് കളക്ടർക്കും മണിയുടെ ഭീഷണി; സിപിഎമ്മിന്റെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തും, ഇറങ്ങിനടക്കാന്‍ പോലും അനുവദിക്കില്ല
Idukki നൈമക്കാട് വീണ്ടും കടുവാഭീഷണിയിൽ; ഇന്ന് ഏഴ് പശുക്കളെ ആക്രമിച്ചു, അഞ്ചെണ്ണം ചത്തു, രണ്ട് പശുക്കൾക്ക് ഗുരുതരമായി പരിക്ക്
Kerala ബാലന്‍പിള്ള സിറ്റിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം; ഏഴുപേര്‍ക്കെതിരേ കേസെടുത്ത് നെടുങ്കണ്ട പോലീസ്, കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും
Kerala അഞ്ച് ഗ്ലാസുകള്‍ ഇറക്കാന്‍ 5,000 രൂപ, അമിത കൂലി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല; വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളെ ഐഎന്‍ടിയുസിക്കാര്‍ മര്‍ദ്ദിച്ചു
Kerala തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി; മലയോര മേഖലകളില്‍ കനത്ത ജാഗ്രത
Idukki ഇടുക്കിയില്‍ എംഡിഎംഎയുമായി പോലീസുകാരന് പിടിയില്‍; അറസ്റ്റിലായത് എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ്; ലഹരി വാങ്ങാനെത്തിയ സുഹൃത്തും കസ്റ്റഡിയില്‍
Kerala സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് മുന്നോടിയായി ത്രിവര്‍ണ്ണമണിഞ്ഞ് ഇടുക്കി ചെറുതോണി ഡാം
Kerala ജലനിരപ്പ് കുറയുന്നില്ല ഇടുക്കിയും മുല്ലപ്പെരിയാറും കൂടുതല്‍ തുറന്നു, വെള്ളം ജനവാസ മേഖലകളിലേക്ക്, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം
Kerala ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുന്നു; 100 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം
Kerala ഇടുക്കി ചെറുതോണി ഡാം തുറന്നു; ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് വെള്ളമാണ് ഒഴുക്കി വിടുന്നത്
Kerala ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ തുറക്കും,ആദ്യം വെള്ളം എത്തുക ചെറുതോണി ടൗണില്‍; ജാഗ്രതാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി
Kerala ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തു; ഇടുക്കി ഡാം നാളെ രാവിലെ തുറക്കും, പെരിയാര്‍ തീരത്ത് ജാഗ്രത
Kerala ഇടുക്കി ഡാമിലെ ജലനിരപ്പ് 2382.52 അടിയായി, റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; അധിക ജലം ഇന്ന് തുറന്ന് വിട്ടേക്കും
Kerala മുന്നാറില്‍ കുണ്ടള എസ്റ്റേറ്റില്‍ ഉരുള്‍പ്പൊട്ടല്‍; 175 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു, പുതുക്കുടിയില്‍ റോഡ് തകര്‍ന്നു, വട്ടവട ഒറ്റപ്പെട്ടു
Kerala ഇടുക്കിയില്‍ ഭൂചലനം; പ്രഭവ കേന്ദ്രം കണ്ടെത്താനായില്ല,അളക്കാന്‍ ഉപയോഗിക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള അനലോഗ് മാപിനി
Idukki ഇടുക്കിയിൽ ഭൂചലനം; രണ്ടു തവണ ഭുമി കുലുങ്ങി, പ്രഭവ കേന്ദ്രം കല്യാണത്തണ്ട് മേഖല, ആളപായമോ നാശനഷ്ടമോ ഇല്ല
Idukki സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവക്ക് മാറ്റമില്ല
Idukki സമീപത്തെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചയാളെ അടുത്ത വീടിന്റെ മുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തി, ദുരൂഹത
Kerala ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചില്‍; കാണാതായ തൊഴിലാളി മരിച്ചു, സംഭവം ഇന്ന് പുലര്‍ച്ചെ, പുഷ്പ അപകടത്തിൽപ്പെട്ടത് അടുക്കളയില്‍ പാചകം ചെയ്യുമ്പോൾ
Kerala കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തി; സംഭവം നടന്നത് വനംവകുപ്പ് ഓഫീസിന്റെ തൊട്ടടുത്ത്; നാണക്കേട് ഭയന്ന് വിവരങ്ങള്‍ പൂഴ്ത്തി
Kerala ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ, ആക്രമിച്ചത് നാലംഗ സംഘം
Idukki ഇടുക്കിയില്‍ അന്യസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ കൂട്ട ലൈംഗിക പീഡനത്തിനിരയാക്കി.രണ്ട് പേരെ പോലീസ് പിടികൂടി
Kerala ധീരജ് കുടുംബ സഹായ ഫണ്ട്; രണ്ട് സ്മാരകവും നിര്‍മ്മിക്കും; ബക്കറ്റ് പിരിവിന് ആരംഭം കുറിച്ച് സിപിഎം
Kerala പാര്‍ട്ടി പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതായി പരാതി; സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ മാറ്റി വിവാദത്തില്‍ നിന്നും തലയൂരാന്‍ നീക്കം
Idukki ദമ്പതികള്‍ തീപ്പൊളളലേറ്റ് മരിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ആത്മഹത്യ.കാരണം സാമ്പത്തിക പ്രശ്നങ്ങള്‍