Idukki രോഗ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്; സമ്പര്‍ക്ക പട്ടികയില്‍ 269 പേരുടെ വിവരങ്ങള്‍ ലഭിച്ചു
Kannur ഏഴു വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍; ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ്, ഒമ്പത് പേര് ആരോഗ്യപ്രവര്‍ത്തകര്‍
Thiruvananthapuram ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകരും ആശ്രിതരും; 158 പേര്‍ക്ക് കൊറോണ, 40 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍
India പുകവലിക്കാരില്‍ കൊറോണ രൂക്ഷമാകും; ഇവരില്‍പ്പെട്ടെന്ന് ലക്ഷണങ്ങള്‍ പ്രകടമാകുകയും മരണം വരെ സംഭവിക്കാമെന്നും റിപ്പോര്‍ട്ട്
Kannur 39 പേര്‍ക്ക് കൂടി കൊവിഡ്; 33 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 24 ആരോഗ്യപ്രവര്‍ത്തകര്‍, 13 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍
Thiruvananthapuram ആരോഗ്യപ്രവര്‍ത്തക ര്‍ക്ക് സഹായവുമായി മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രം; പിപിഇ കിറ്റുകള്‍ സ്വാമി മഹേശ്വരാനന്ദ സരസ്വതിയില്‍ നിന്നും കടകംപള്ളി ഏറ്റുവാങ്ങി
Kannur ജില്ലയില്‍ നിന്ന് 38 പേര്‍ക്ക് കൂടി കൊവിഡ്; 23 പേര് ആരോഗ്യപ്രവര്‍ത്തകര്‍. 14 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
Kasargod ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്ത്തകന് കോവിഡ്; വളണ്ടിയര്‍മാരുള്‍പ്പെടെ 25 പേര് നിരീക്ഷണത്തില്‍
Kannur ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര് ആരോഗ്യ പ്രവര്‍ത്തകര്‍ 12 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
Health നാളിതു വരെ പരിശോധിച്ചത് 1.5 കോടിയിലധികം കോവിഡ് സാംപിളുകള്‍; മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യ
Health കോവിഡ് പ്രതിരോധ മരുന്നിനുള്ള മൂലധനം ലഭ്യമാക്കി ജൈവസാങ്കേതികവിദ്യ വകുപ്പ്; ഈ വര്‍ഷം മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുമെന്ന് കമ്പനി
World ദക്ഷിണാഫ്രിക്കയില്‍ മലേറിയ പടരുന്നു; സഹായ ഹസ്തവുമായി ഇന്ത്യ; രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കയറ്റി അയച്ചത് 20.60 മെടിക് ടണ്‍ ഡിഡിടി
Kollam ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കോവിഡ്; കുന്നത്തൂര്‍ ആരോഗ്യകേന്ദ്രം അടച്ചു, ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍
Health വൈറസ് പുറത്തുകടക്കാന്‍ സാധ്യത; എന്‍ 95 മാസ്കുകള്‍ ഒഴിവാക്കണം; തുണി മാസ്കുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദേശം
Kasargod നാല് വയസ്സായെങ്കിലും നടക്കാന്‍ കൂടി ആവതില്ല, വളര്‍ച്ചക്കുറവും; ശ്രീബാലയ്ക്ക് വേണം സുമനസുകളുടെ കാരുണ്യം
Kerala ആരില്‍ നിന്നും കോവിഡ്-19 പകരുന്ന അവസ്ഥയെന്ന് ആരോഗ്യമന്ത്രി, രോഗികള്‍ കൂടിയാൽ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും
Kerala മുഖ്യമന്ത്രിയ്ക്ക് പുതിയൊരു ഉപദേശകന് കൂടി; മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ ഉപദേഷ്ടാവായി നിയമിച്ചു
India ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ആസ്ട്രേലിയന്‍ ആരോഗ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് ചര്‍ച്ച നടത്തി
Kollam അഞ്ചുപേര്‍ക്ക് കൂടി കോവിഡ്, ആരോഗ്യവകുപ്പ് ഞെട്ടലില്‍; ഒരാഴ്ചയ്ക്കുള്ളില്‍ രോഗബാധിതരായവരുടെ എണ്ണം 30, പിടിവിട്ട് ശാസ്താംകോട്ട
Kerala മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥ; പരിശോധനാഫലം വൈകുന്നത് സൂപ്പര്‍ സ്പ്രെഡിന് വഴിയൊരുക്കും; അപകടസാധ്യത കൂടുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
Kasargod അതിര്‍ത്തികളിലെ പിഎച്ച്സികളില് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം; ഇത രസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് 31 വരെ പാസ് അനുവദിക്കില്ല
Gulf വിസ കാലാവധി കഴിഞ്ഞ ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ക്കും കുടുംബാംഗ ങ്ങൾക്കും രാജ്യത്തേക്ക് തിരികെയെത്താമെന്ന് ഡിജിസിഎ
Kollam ജോലി ചെയ്യാന്‍ തയ്യാര്‍; പക്ഷേ മാനസികമായി തകര്‍ക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍ കൂടുന്നതിന് അനുസരിച്ച് സ്റ്റാഫുകളുടെ എണ്ണം കൂട്ടുന്നില്ല
Kasargod കാസര്‍കോട് 10 പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കം, ആറ് വിദേശം, മൂന്ന് ഇതര സംസ്ഥാനം, നിരീക്ഷണത്തില്‍ 7201 പേര്
Kasargod അതിര്‍ത്തിയില്‍ ശക്തമായ പരിശോധന, ട്രെയിനിറങ്ങി വരുന്നവര്‍ക്ക് കാസര്‍കോട്ട് ഗ്രീന്‍ ചാനലെന്ന് ആരോപണം
Kerala ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് നഴ്സുമാരുടെ ഒഴിവുകള്‍ നികത്തുന്നില്ല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു
Kollam മുന്നറിയിപ്പു നല്കി ആരോഗ്യവകുപ്പ് കോവിഡിനൊപ്പം വ്യാപിക്കുന്നു; എലിപ്പനി, ഡെങ്കുപ്പനി, ചെള്ളുപനി