Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് പ്രതിരോധം കൈവിടുന്നു; കേന്ദ്രം നേരിട്ട് ഇടപെടന്നു; കേരളത്തിലേക്ക് ഉന്നതതല സംഘം

കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, രോഗവ്യാപന നിയന്ത്രണ നടപടികള്‍, രോഗബാധിതരുടെ ചികിത്സ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സംഘം പിന്തുണയേകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 09:22 pm IST
inKerala

ന്യൂദല്‍ഹി:  കോവിഡ് രോഗപ്രതിരോധം കേരളത്തില്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു.കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, രോഗവ്യാപനനിയന്ത്രണം, ഫലപ്രദമായ ചികിത്സ എന്നിവയ്‌ക്കു കരുത്തു പകരാന്‍ ഉന്നതതല സംഘത്തെ അയയക്കും.

കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ കേരളത്തിനു പുറമെ കര്‍ണാടകം, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കും കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം സംഘത്തെ അയക്കും

ഓരോ സംഘത്തിലും ഒരു ജോയിന്റ് സെക്രട്ടറി , പൊതുജനാരോഗ്യകാര്യങ്ങള്‍ പരിശോധിക്കാന്‍ പൊതുജനാരോഗ്യ വിദഗ്‌ദ്ധന്‍, രോഗബാധ തടയാനുള്ള നടപടികള്‍ സ്വീകരിക്കാനായും സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന ചികിത്സാനിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കാനായുമുള്ള ആരോഗ്യവിദഗ്ധന്‍ എന്നിവരുണ്ടാകും.

കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, രോഗവ്യാപന നിയന്ത്രണ നടപടികള്‍, രോഗബാധിതരുടെ ചികിത്സ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സംഘം പിന്തുണയേകും. സമയബന്ധിതമായ രോഗനിര്‍ണയവും തുടര്‍നടപടികളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും മാര്‍ഗനിര്‍ദേശം നല്‍കും.

കേരളത്തിലെ ആകെ രോഗബാധിതര്‍ 3,17,929 ആണ്, ഇത് രാജ്യത്തെ ആകെ രോഗികളുടെ 4.3% ആണ്. ദശലക്ഷത്തിലെ രോഗികള്‍ 8906 ആണ്. ആകെ രോഗമുക്തര്‍ 2,22,231. ചികിത്സയിലുള്ളത് 94,609 പേരാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 1089. മരണനിരക്ക് 0.34 ശതമാനവും ദശലക്ഷത്തിന് 31 മരണവുമാണ്.

കര്‍ണാടകത്തില്‍ ആകെ 7,43,848 പേര്‍ക്കാണ് രോഗം ബാധിച്ചത്. ദേശീയതലത്തിലെ 10.1 ശതമാനം. ദശലക്ഷം ജനസംഖ്യയില്‍ 11,010 കേസുകളാണുള്ളത്. 6,20,008 രോഗികള്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 83.35%. ചികിത്സയിലുള്ളത് 1,13,557 പേര്‍. (ദേശീയതലത്തിലെ 14.1%). 10,283 മരണവും 1.38% മരണനിരക്കും റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷം ജനസംഖ്യയില്‍ 152 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജസ്ഥാനില്‍ ആകെ 1,67,279 രോഗബാധിതരുണ്ട്. (രാജ്യത്താകെയുള്ള രോഗബാധിതരുടെ 2.3%). ദശലക്ഷത്തില്‍ 2,064 രോഗികള്‍. രോഗമുക്തി നിരക്ക് 86.07%. 1,43,984 പേരാണ് രോഗമുക്തരായത്. നിലവില്‍ ചികിത്സയിലുള്ളത് 21,587 പേര്‍ (ദേശീയതലത്തിലുള്ളതിന്റെ 2.7%). മരണസംഖ്യ 1,708; മരണ നിരക്ക് 1.02%; ദശലക്ഷത്തിലെ മരണസംഖ്യ 21.

Tags: keralaരാജസ്ഥാന്‍healthബംഗാള്‍ChhattisgarhCoronaകര്‍ണാടക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.