Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്ഥിതി ഗുരുതരം, ആശങ്കയോടെ ആരോഗ്യ വകുപ്പ്

ജില്ലയില്‍ 129 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 128 പേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴിയാണ്. ജില്ലയില്‍ രോഗബാധിതരായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1520 ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 04:08 pm IST
inThrissur

തൃശൂര്‍: ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധയേറുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ കാണിക്കുന്ന ഉദാസീനതയാണ് സമ്പര്‍ക്ക രോഗബാധ നിരക്ക് ഉയരാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ്. സമൂഹ വ്യാപനം നടക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ഥിതി അതിഗുരുതരമാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വന്‍ വിപത്താകും സംഭവിക്കുകയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഒരു നിയന്ത്രണവുമില്ലാതെ പൊതുസ്ഥലങ്ങളില്‍ പോലും ആളുകള്‍ കൂട്ടം കൂടുകയാണ്. മാസ്‌കും കയ്യുറകളും സാനിറ്റൈസറും പോലും കൃത്യമായി ഉപയോഗിക്കുന്നില്ല.  

ജില്ലയില്‍  129 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 128 പേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴിയാണ്. ജില്ലയില്‍ രോഗബാധിതരായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂര്‍ സ്വദേശികളായ 33 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.  ഇന്നലെ ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റര്‍ 7, എലൈറ്റ് ക്ലസ്റ്റര്‍ 5, അഴീക്കോട് ഹാര്‍ബര്‍ ക്ലസ്റ്റര്‍ 5, ജൂബിലി മിഷന്‍ ക്ലസ്റ്റര്‍ 2, സ്പിന്നിങ് മില്‍ ക്ലസ്റ്റര്‍ 2, ഐസിഐസിഐ ബാങ്ക് ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 101 ആരോഗ്യ പ്രവര്‍ത്തകര്‍-4, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍-1. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സിന് മുകളിലുള്ള 13 പുരുഷന്‍മാരും 6 സ്ത്രീകളും 10 വയസ്സിന് താഴെയുള്ള 6 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

ചാലക്കുടിയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചു

സെന്റ് ജെയിംസ് അക്കാദമിയില്‍  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ചാലക്കുടി നഗരസഭയും ആരോഗ്യവകുപ്പും എന്‍എച്ച്എമ്മും സംയുക്തമായി സൗകര്യങ്ങളൊരുക്കിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. ഇതു കൂടാതെ ആരോഗ്യവകുപ്പിലെ ആയൂര്‍വേദം, ഹോമിയോ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.  210 രോഗികള്‍ക്കുള്ള സ്വകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.  

ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം

കാഞ്ഞാണി മാര്‍ക്കറ്റില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  നാല് മുതല്‍ ഏഴ് വരെ കാഞ്ഞാണി മാര്‍ക്കറ്റിലുള്ള ഷണ്‍മുഖ സലൂണ്‍ സന്ദര്‍ശിച്ചവര്‍ മണലൂര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പര്‍: 949542 2602, 9387879911,9387 127148.

കൊടുങ്ങല്ലൂര്‍: ചന്തപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍ മെഡിക്കല്‍സിലെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് 9 മുതല്‍ 5 വരെ അവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.  

Tags: ThrissurhealthCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.