Kerala ന്റെ പൊന്നേ പൊള്ളുന്നു!..ചരിത്രം കുറിച്ച് സ്വര്‍ണ വില; പവന് 280 രൂപ ഉയര്‍ന്ന് 40,000 രൂപയിലെത്തി, ഗ്രാമിന് 5000 രൂപ
Kerala സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞത് സരിത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം; ഫ്ളാറ്റ് എടുക്കാന്‍ സ്വപ്നയെ സഹായിച്ചത് മാത്രമാണ് ചെയ്തതെന്ന് ശിവശങ്കര്‍
Business പിടിതരാതെ പൊന്ന്: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഒരു പവന് 40,000 രൂപയുടെ അടുത്ത്
Kerala ഏറ്റവും വലിയ കള്ളക്കടത്ത്; പ്രതികള്‍ക്കുവേണ്ടി എന്‍ഐഎ വക്കീല്‍; ഭീഷണിമൂലം പിന്മാറി ജഡ്ജി; 1000 കോടിക്ക് 90 കോടി പിഴയിട്ട് കസ്റ്റംസ്
BJP യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയെന്ന് കോടിയേരിയും സമ്മതിച്ചു; ശിവശങ്കരന്റെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പിണറായിക്ക് ഒഴിഞ്ഞുമാറാനാവില്ല
Business സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു; ഇന്ന് വര്‍ധിച്ചത് 480 രൂപ; ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 38,600 രൂപയായി
Kerala കരിപ്പൂരില്‍ വീണ്ടും സര്ണ്ണവേട്ട; സിലിണ്ടര്‍ രൂപത്തിലും മലദ്വാരത്തിനുള്ളിലും ഒളിപ്പിച്ച് കടത്തിയ 60ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു
Kerala ബാഗേജ് വഴി കടത്തിയ സ്വര്‍ണത്തില്‍ ഭൂരിഭാഗവും കൊണ്ടുപോയിട്ടുള്ളത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക്; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി റമീസ്
Athletics കൊറോണ വൈറസ് യോദ്ധാക്കളോട് ബഹുമാനം; ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ അത്ലറ്റ്
Kerala ഫൈസല്‍ ഫരീദ് സിനിമ മേഖലയുമായി മനപ്പൂര്‍വ്വം ബന്ധമുണ്ടാക്കി; സ്വര്‍ണക്കടത്ത് വിഹിതം പറ്റുന്ന ആര്‍ടിസ്റ്റുകളും ടെക്നീഷ്യന്‍സും ഇപ്പോഴും സിനിമയിലുണ്ട്
BJP മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാര്‍ക്കും പങ്ക്; സ്വര്‍ണക്കടത്ത് തെളിവുകള്‍ നശിപ്പിക്കാന്‍ അണിയറയില്‍ നീക്കം: ശ്രീകാന്ത്
Kerala ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തല്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ അറിവോടെ; ഒരു കിലോ സ്വര്‍ണത്തിന് 1000 ഡോളര്‍ വീതം പ്രതിഫലവും വാങ്ങി
Kerala സ്വര്‍ണക്കടത്ത് കേസ് അന്വേഷണം വ്യാപകമാകുന്നു; മൂവാറ്റുപുഴ സ്വദേശികളായ സഹോദരങ്ങള്‍ക്കും പങ്കാളിത്തമുള്ളതായി റിപ്പോര്‍ട്ട്
Kozhikode കോഴിക്കോട്ട് സ്വര്‍ണാഭരണ വില്‍പ്പന കേന്ദ്രത്തില്‍ റെയ്ഡ്: 30 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വില്‍പ്പന കണ്ടെത്തി
Idukki പ്ലേറ്റ് ആഭരണങ്ങള്‍ പകരം വെച്ച് 23 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു; വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു
Kerala സ്വര്‍ണക്കടത്ത് കേസ് : ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം; ശിവശങ്കറിന് നോട്ടീസ് നല്കി ദേശീയ അന്വേഷണ ഏജന്‍സി
Kerala സ്വര്‍ണം കടത്തിയത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ്ങിനായി; തിരുവനന്തപുരത്ത് പ്രതികള്‍ക്ക് ബിനാമി സ്വത്തുക്കള്‍, എന്‍ഫോഴ്സ്മെന്റും അന്വേഷിക്കും
Alappuzha മുഖ്യമന്ത്രിയുമായി 18 വര്‍ഷത്തെ ബന്ധം; കള്ളക്കടത്തു പ്രതി സ്വപ്നയുമായി ബന്ധമില്ലെന്നും കിരണ്‍ മാര്‍ഷല്‍
Kerala സ്വപ്നയേയും നിയന്ത്രിക്കുന്ന ആ മാഡം ആര്?; കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും ഇതേ മാഡം; അന്വേഷണം ഊര്‍ജിതം
Kerala സ്വപ്നയെ രക്ഷപെടാന്‍ സഹായിച്ചത് ആലപ്പുഴയിലെ വ്യവസായി കിരണ്‍ മാര്‍ഷല്‍; പിണറായിയുടേയും സിപിഎമ്മിന്റെയും ആത്മമിത്രം
Kerala സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാലാ സംഘം; ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പണം ഉപയോഗിക്കുന്നതായും സംശയം, എന്‍ഐഎ അന്വേഷണം ആരംഭിച്ചു
Kerala സ്വര്‍ണക്കടത്തിലെ പണം ഒഴുകിയ ചിത്രങ്ങളില്‍ കമലിന്റെ ആമിയും ആഷിഖ് അബുവിന്റെ മായാനദിയും വൈറസും; എന്‍ഐഎ അന്വേഷണം കൂടുതല്‍ ആഴങ്ങളിലേക്ക്
Kerala സ്വര്‍ണ്ണക്കടത്തും കള്ളപ്പണം വെളിപ്പിക്കലും; അന്വേഷണം പിണറായിയുമായി ബന്ധമുള്ള അഭിഭാഷക കുടുംബത്തിലേക്കും; സൊസൈറ്റിയും നിരീക്ഷണത്തില്‍
Kerala സ്വര്‍ണക്കടത്ത് കേസ്: നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്ക് കടത്തിയത് 230 കിലോ, സ്വര്‍ണം വാങ്ങിയ ജുവല്ലറികള്ക്കായും അന്വേഷണം
Kerala സ്വര്‍ണ്ണക്കടത്ത് കേസില്‍ തെളിവെടുപ്പ് നടത്തി; സ്വപ്നയേയും സന്ദീപിനേയും അരുവിക്കരയിലും, അമ്പലമുക്കിലുമെത്തിച്ച് പരിശോധന നടത്തി
Kerala ഫരീദിന്റെ വീട്ടിലും സ്വര്ണക്കടയിലും റെയ്ഡ്; അറ്റാഷെയുടെ ഗണ്മാന് ജീവനൊടുക്കാന്‍ ശ്രമിച്ചു; സരിത്ത് എന്‍ഐഎ കസ്റ്റഡിയില്‍
Kerala രാജ്യവിരുദ്ധ സ്വര്‍ണ്ണ കടത്ത്: അന്വേഷണം മദ്ധ്യതിരുവിതാംകൂറിലേക്കും, ഇടതുപക്ഷ യുവജന നേതാവായ അഭിഭാഷകൻ നിരീക്ഷണത്തിൽ
Kerala സ്വര്‍ണ്ണക്കടത്തില്‍ ദാവൂദ് ബന്ധം: സന്ദീപിന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തത് പൂനയില്‍; ദാവൂദിന്റെ അനന്തരവന്റേത് തിരുവനന്തപുരത്തും; അന്വേഷണം വിപുലമാക്കി
Kerala സ്വര്‍ണക്കടത്ത് : പ്രതികള്‍ കസ്റ്റംസ് ക്ലിയറന്‍സ് നേടിയിരുന്നത് സര്‍ക്കാരിന്റെ വ്യാജരേഖയുണ്ടാക്കി; കേസില്‍ സരിത്തിന്റെ സുഹൃത്തും പിടിയില്‍
Kerala ‘പികെ കുഞ്ഞാലിക്കുട്ടി സ്വര്‍ണക്കള്ളക്കടത്തില്‍ അറസ്റ്റിലയായ റമീസിന്റെ വല്ല്യമ്മാവന്’; ബന്ധമില്ലെന്ന ലീഗ് എംപിയുടെ വാദം പച്ചക്കള്ളമെന്ന് ഐഎന്‍എല്‍
Kerala സ്വര്‍ണ്ണക്കടത്ത് കേസ്: കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് റെയ്ഡ്; സ്വര്‍ണം പിടിച്ചെടുക്കും, ഉടമകളുടെ വീടുകളിലും തെരച്ചില്‍
Kasargod രണ്ട് കോടിയുടെ കുഴല്‍പ്പണ വേട്ട: പിന്നില്‍ സ്വര്‍ണ കടത്ത് ഹവാല ഇടപാട് സംഘം; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജ്ജിതമാക്കി
BJP കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ജനനായകനല്ല, അധോലോക നായകനായി: പിണറായി രാജിവെയ്ക്കുന്നത് വരെ സമരം ചെയ്യും-എ.പി.അബ്ദുള്ളക്കുട്ടി
Kerala ‘സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്രം നടത്തുന്നത് ഗൗരവകരമായ അന്വേഷണം; ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ല’; അറ്റാഷെ രാജ്യം വിട്ടത് ദൗര്‍ബല്യമല്ലെന്ന് മുഖ്യമന്ത്രി
Kerala ‘സ്വര്‍ണക്കടത്തില്‍ മുസ്ലീം ലീഗിനും നേതാക്കള്‍ക്കും പങ്കില്ല; പേര് മുസ്ലീമായാല്‍ ലീഗ് ആകണമെന്നില്ല’; അന്വേഷണം മുറുകിയപ്പോള്‍ പ്രസ്താവനയുമായി മജീദ്
Kerala സ്വര്‍ണക്കടത്ത് കേസ്; പ്രതികള്‍ പലരില്‍ നിന്നായി സമാഹരിച്ചത് 14.8 കോടി; ഇടപാടുകളില്‍ സ്വപ്നയുടേയും സരിത്തിന്റേയും കമ്മിഷന് ഏഴ് ലക്ഷം രൂപ
Kerala സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധം; ക്ലീന്‍ചിറ്റ് നല്‍കില്ലെന്ന് കസ്റ്റംസ്, സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചതും അന്വേഷിക്കും
Kerala സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു; പ്രതി ചേര്‍ത്തേക്കുമെന്ന് സൂചന; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും
Entertainment ‘വൈറസ്’ ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തില്‍
Kerala ഡിപ്ലോമാറ്റിക് ബാഗേജ് വഴി മുമ്പും സ്വര്‍ണ്ണം കടത്തി; ജൂണില്‍ മാത്രം കടത്തിയത് 27 കിലോ, റമീസിന്റെ മൂന്ന് കൂട്ടാളികള്‍ കൂടി പിടിയില്‍