Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 12:38 pm IST
in Thrissur

തൃശൂര്‍: കഴിഞ്ഞ ദിവസം വല്ലച്ചിറ സ്വദേശിനി ബിജി ലിവിന്‍ തൃശൂര്‍ ടൗണിലേക്ക് കുഞ്ഞിന് ആഭരണം വാങ്ങുന്നതിനായി അച്ഛനോടൊപ്പം എത്തിയിരുന്നു. ആഭരണം വാങ്ങി പുറത്തിറങ്ങി അടുത്ത കടയിലേക്ക് കയറിയപ്പോള്‍ തന്റെ കയ്യില്‍ ധരിച്ചിരുന്ന വജ്രം പതിച്ച ബ്രേസ് ലെറ്റ് കാണുന്നില്ല എന്നറിഞ്ഞു. ഏറെ വിലമതിച്ച ബ്രേസ് ലെറ്റ് കാണാതായപ്പോള്‍ ഉടന്‍തന്നെ അച്ഛനോട് വിവരം പറഞ്ഞ് ജ്വല്ലറിയില്‍ നിന്നും ഷോപ്പിലേക്ക് വന്ന വഴികളില്‍ പലവട്ടം തെരഞ്ഞുനടന്നു.

ആഭരണം കണ്ടുകിട്ടാതായപ്പോള്‍ കടയിലെ സി സി ടി വി പരിശോധിച്ചു. ദൃശ്യങ്ങളില്‍ കടയിലേക്ക് കയറുമ്പോള്‍ ആഭരണമില്ല റോഡില്‍ തന്നെ പോയിക്കാണുമെന്നു കരുതി വീണ്ടും തെരയുകയും പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയും ചെയ്തു.

പരാതി ലഭിച്ച ഉടനെ ഈസ്റ്റ് പോലീസ് സിവില്‍ പോലീസ് ഓഫീസര്‍ മനീഷ് മോഹനനെ ചുമതലപ്പെടുത്തി സ്ഥലത്തേക്ക് അയച്ചു. സ്ഥലത്തെത്തിയ മനീഷ് മോഹന്‍ ജ്വല്ലറിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കയ്യില്‍ ആഭരണം കാണുകയും ചെയ്തു. എന്നാല്‍ പുറത്തിറങ്ങുമ്പോഴാണ് ആഭരണം നഷ്ടപെട്ടതെന്ന് മനസ്സിലാക്കി. തിരക്കേറിയ റോഡിലെ ദൃശ്യങ്ങള്‍ ഏറെ ക്ഷമയോടെ സമയമെടുത്ത് പരിശോധിച്ചപ്പോള്‍ ജ്വല്ലറിയില്‍നിന്നും പുറത്തിറങ്ങിയ ഒരു കസ്റ്റമര്‍ എന്തോ കുനിഞ്ഞെടുക്കുന്നത് മനീഷിന്റെ ശ്രദ്ധയില്‍പെട്ടു. ഉടന്‍തന്നെ ജ്വല്ലറിയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട് അവരെ തിരിച്ചറിഞ്ഞ് വിശദവിവരം പരിശോധിച്ച് ഫോണില്‍ വിളിച്ചു.

കടവല്ലൂരില്‍ നിന്നും ആഭരണമെടുക്കാന്‍ എത്തിയ സ്വദേശി ജ്വല്ലറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് റോഡില്‍ ഒരു ബ്രേസ് ലെറ്റ് കിടക്കുന്നത് കണ്ടത്. ഇമിറ്റേഷന്‍ ഗോള്‍ഡ് ആയിരിക്കുമെന്ന് കരുതി അത് എടുക്കുകയും ചെയ്തു. വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അതിലെ സ്വര്‍ണ്ണവും വജ്രവും കണ്ട് ഇമിറ്റേഷന്‍ ഗോള്‍ഡ് അല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ ഇറങ്ങുമ്പോഴാണ് സിവില്‍ പോലീസ് ഓഫീസര്‍ മനീഷിന്റെ ഫോണ്‍ കോള്‍ വരുന്നത്. ഉടന്‍തന്നെ ആള്‍ സ്റ്റേഷനിലെത്തി ആഭരണം പോലീസിന് കൈമാറുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചുമണിയോടെ ആഭരണം തിരിച്ചു ലഭിക്കുകയും ചെയ്തു. ബിജി ലിവിനിന് ഏറെ വിലപിടിപ്പുള്ള നഷ്ടപ്പെട്ട ആഭരണം ഇനി കിട്ടാന്‍ സാധ്യതയില്ല എന്നുറപ്പിച്ചിരിക്കുമ്പോഴാണ് ആഭരണം കിട്ടിയിട്ടുണ്ട് എത്രയും വേഗം സ്റ്റേഷനിലെത്തണം എന്ന് മനീഷ് വിളിച്ച് അറിയിക്കുന്നത്. ആഭരണം ഏറ്റുവാങ്ങിയ ബിജി ലിവിന്‍ പോലീസുകാര്‍ക്ക് ഏറെ നന്ദി അറിയിച്ച് ഏറെ സന്തോഷത്തോടെയാണ് സ്റ്റേഷനില്‍ നിന്നും യാത്രയായത്.

Tags: goldThrishurBiji livinbraselet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.