Kerala പ്രചാരണങ്ങള്‍ക്ക് പരിസമാപ്തി, തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം; ആവേശത്തോടെ തെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികള്‍
Kerala തൃക്കാക്കരയില്‍ ഏറ്റുമുട്ടുന്നവര്‍ തിരുവന്‍വണ്ടൂരില്‍ കൂട്ടുമുന്നണി; ഉപാധ്യക്ഷ സ്ഥാനം സിപിഎമ്മിന്, കോണ്‍ഗ്രസ് പിന്തുണച്ചു
Kerala വോട്ടര്‍ പട്ടികയിലെ പുതിയ പേരുകളില്‍ ഭൂരിഭാഗവും തള്ളിയെന്ന് ആരോപണം; എറണാകുളം ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റി
Kerala കാര്യമായ സ്വാധീനമുണ്ടാക്കാനാവില്ല; തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്മി, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനം
Kerala തൃക്കാക്കരയിലെ മതക്കളി കൈവിട്ടു; സിപിഎം പെട്ടു, എറണാകുളം-അങ്കമാലി അതിരുപത തര്‍ക്കങ്ങളും തിരിച്ചടിയാകും
Kerala തെരഞ്ഞെടുപ്പില്‍ മതം വലിച്ചിവയ്ക്കരുതെന്ന് സാദിഖലി തങ്ങള്‍; ആ ശൈലി കേരളത്തില്‍ വിലപോകില്ലെന്നും മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍
Kerala തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്; വിജ്ഞാപനം മറ്റെന്നാള്‍
World ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയിലെ അസംബ്ലി അംഗങ്ങള്‍ കൂട്ടരാജി നല്കി; തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ തന്ത്രമൊരുക്കി ഇമ്രാന് വീണ്ടും
Kerala 12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം
India സൗഹൃദപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും; ഹംഗറി തിരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India യുപി തെരഞ്ഞെടുപ്പില്‍ 97 ശതമാനം സീറ്റിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടം; ആകെ വോട്ടു വിഹിതം 2.4 ശതമാനം മാത്രം
India ജനവിധി അംഗീകരിക്കുന്നു, പഞ്ചാബിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സിലെ ഉള്‍പ്പോര്; ഛന്നിയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പരീക്ഷണം പരാജയം
Kerala കോണ്‍ഗ്രസിന്റെ പരാജയം പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നു; ബിജെപി മുന്നൊരുക്കമുള്ള പാര്‍ട്ടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്
India ‘ഇന്ന് സന്തോഷത്തിന്റെ ദിനം, വിജയത്തിലേക്ക് നയിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി’; യുപിയില്‍ ബിജെപി ചരിത്രം കുറിച്ചെന്ന് പ്രധാനമന്ത്രി
India ജനവിധി അംഗീകരിക്കുന്നു; തോല്‍വിയില്‍ നിന്ന് പഠിക്കും, ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും; വിജയിച്ച എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്ന രാഹുലിന്റെ പോസ്റ്റ്
India ‘ഉത്തര്‍പ്രദേശിനെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കും’; അണികളുടെ പ്രയത്നം തുടര്‍ഭരണം സാധ്യമാക്കി; യുപി ജനതയ്ക്ക് നന്ദി പറഞ്ഞ് യോഗി
India കോണ്‍ഗ്രസ്സിന്റെ കാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവസാനിച്ചിരിക്കുന്നു; ഈ ഫലം നരേന്ദ്രമോദിയുടെ വികസനരാഷ്ട്രീയത്തിനുള്ള അംഗീകാരം
India ഇത് യുപിയിലെ മികച്ച ഭരണത്തിന് അനുകൂലമായ വോട്ടാണ്; മോദി 2014 മുതല്‍ മുന്നോട്ട് വച്ച ഭരണനത്തിന് ജനങ്ങള്‍ നല്കിയ അംഗീകാരം: രാജീവ് ചന്ദ്രശേഖര്‍
Kerala നൂറുകണക്കിന് ഗുണ്ടകളെ വെടിവെച്ച് കൊന്നത് ഫാസിസ്റ്റ് രീതി; യുപിയിലെ വിജയം ആര്‍എസ്എസിന്റെ സംഘടനാപാടവം; പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് റഹിം
BJP പിണറായി വിജയന് യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം നിര്‍ത്തണം; യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്ന് കെ.സുരേന്ദ്രന്
India കശ്മീരും കേരളവും ബംഗാളും ആകരുത്; യോഗിയുടെ സന്ദേശം അക്ഷരംപടി അനുസരിച്ച് യുപി ജനങ്ങള്‍; ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ പവറില്‍ ലോകത്തെ ‘അഞ്ചാമത്തെ രാജ്യം’
India മണിപ്പൂരില്‍ ഇടതുപാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കി നോട്ടയുടെ മുന്നേറ്റം; ഇടതിന് ഇതുവരെ ലഭിച്ചത് 783 വോട്ടുകള്‍ മാത്രം; കനലുകളെ കരിച്ച് ചാരമാക്കി
India കോണ്‍ഗ്രസിന് വാനപ്രസ്ഥം വിധിച്ച് ജനങ്ങള്‍; അഞ്ച് സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി; കെസിയുടെ വാര് റൂം തകര്‍ത്ത് ബിജെപി; ചരിത്രത്തിലെ നാണംകെട്ട തോല്‍വി
India അഞ്ചില്‍ നാലിടങ്ങളില്‍ ബിജെപി ‘ആറാടുകയാണ്’; യുപിയില്‍ ലീഡ് നില മുന്നൂറ് കടന്നു; ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ലീഡ് നില കേവലഭൂരിപക്ഷം കടന്നു
India ലീഡ് നിലയില്‍ യുപിയില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി; സംസ്ഥാനത്ത് പാര്‍ട്ടി നടത്തുന്നത് വലിയ മുന്നേറ്റം; എല്ലാ മന്ത്രിമാരും മുന്നില്‍
India കര്‍ഷക സമര വേദികളിലെല്ലാം ബിജെപി മുന്നേറ്റം; ലഖിംപുര്‍- ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി മുന്നില്‍
India ‘മുളയും വടികളും എടുത്ത് ഒരുങ്ങൂ’- അക്രമത്തിന് അഖിലേഷ് യാദവിന്റെ ആഹ്വാനം; വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കള്ളപ്രചരണം ശക്തം
India അസം മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: 77 നഗരസഭകളില്‍ ഭരണം പിടിച്ച് ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; കിട്ടിയത് ഒരിടത്ത് മാത്രം
India കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 31ന് തെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 21
India ആസാമില്‍ അറുപത് വാര്‍ഡില്‍ എതിരില്ലാതെ ബിജെപി; മൂന്ന് പ്രധാന മുനിസിപ്പാലിറ്റി ബോര്‍ഡുകളില്‍ ഭൂരിപക്ഷം സീറ്റുകളും വിജയിച്ചു
India 308 സീറ്റിന്റെ തിളക്കത്തില്‍ തമിഴ്നാട് ബിജെപി; തമിഴകത്ത് മൂന്നാം കക്ഷി; ഒറ്റയ്ക്ക് പോരാടി അണ്ണാമലൈ
India കന്യാകുമാരിയില്‍ ബിജെപിക്ക് വന്‍മുന്നേറ്റം; മണ്ടയ്ക്കാട് പഞ്ചായത്തില്‍ ഭരണം ഉറപ്പിച്ചു; ഇരണിയല്‍ മൃഗീയ ഭൂരിപക്ഷം; നാഗര്‍കോവിലില്‍ മുഖ്യപ്രതിപക്ഷം
India തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി ബിജെപി; മണ്ടയ്ക്കാട് പഞ്ചായത്ത് ഭരണം ബിജെപിക്ക്; കരൂരിലും നാഗര്‍കോവിലിലും വിജയം
India തമിഴ്നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; കന്യാകുമാരിയില്‍ 57.52 ശതമാനം പോളിംഗ്; വോട്ടണ്ണല്‍ 22ന്; ആകാംക്ഷയോടെ മുന്നണികള്‍
India “അന്ന് അഴിമതി വിരുദ്ധപോരാട്ടം, ഇന്ന് അഴിക്കുള്ളില്‍”; ലാലുപ്രസാദ് യാദവിനെ പരിഹസിച്ച് പിഎസ്. ശ്രീധരന്‍പിള്ള
India ഒന്നാംഘട്ടത്തില്‍ പശ്ചിമ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്; ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു